"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12060 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
12060 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 77: വരി 77:
കാസറഗോഡ് ജില്ലയിലെ തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ കമ്മ്യൂണിറ്റി റേഡിയോ മാതൃകയിൽ ആരംഭിച്ച റേ‍ഡിയോ ആയ കുട്ടി റേഡിയോയുടെ ഈ വർഷത്തെ പ്രക്ഷേപണം ആരംഭിച്ചു.  സർഗ്ഗാത്മകതയ്ക്ക് റേ‍ഡിയോ ആവിഷ്ക്കാരം എന്നതാണ് കുട്ടി റേഡിയോയുടെ സന്ദേശം. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപക-അനധ്യാപകജീവനക്കാരുടേയും പി.ടി.എ, മദർ പി.ടി.എ, എസ്.എം.സി കമ്മിറ്റികളുടെ സഹകരണത്തോടെയും നടപ്പാക്കുന്ന അക്കാദമിക പദ്ധതിയാണിത്. നാഷണൽ കരിക്കുലം ഫ്രയിം വർക്കിൽ നിന്നും ആശയസമീകരണം നടത്തി വിദ്യാർത്ഥികളുടെ പൂർണ്ണപങ്കാളിത്തത്തോടെ നടപ്പിലാക്കുന്നതിനാലാണ് ഈ പദ്ധതിക്ക് 'കുട്ടി റേ‍ഡിയോ' എന്ന പേർ നൽകിയത്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ 35 ക്ലാസ്സ് മുറികൾ, ലൈബ്രറി, ലാബ്, ഭക്ഷണ ശാല എന്നിവിടങ്ങളിൽ ഘടിപ്പിച്ച സ്പീക്കറിലൂടെയാണ് റേഡിയോ പരിപാടികൾ കുട്ടികളിലേക്കും അധ്യാപക, ജീവനക്കാരിലേക്കുമെത്തുക. പ്രത്യേകമായി ഒരുക്കിയിട്ടുളള റേഡിയോ സ്റ്റേഷനിൽ നിന്നാണ് സംപ്രേഷണം.ക്ലാസ്ല് പ്രവർത്തനങ്ങളെ ബാധീക്കാത്ത തരത്തിലാണ് പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.കുട്ടി റേഡിയോയുടെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നത് ലിറ്റിൽ കൈറ്റ്സ് എെ.ടി ക്ലബ്ബ് വിദ്യാർത്ഥികളാണ്.കുട്ടി റേഡിയോയുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചത് 17-01-2018 ൽ കാസറഗോഡ് ജില്ലാ കലക്ടർ കെ.ജീവൻ ബാബുവാണ്.

**കുട്ടി റേഡിയോ ഉദ്ഘാടന വീഡിയോ കാണാം[https://www.youtube.com/watch?v=YBXL1JyXRZs കുട്ടി റേ‍ഡിയോ]

==സ്കൂൾ പത്രം (2017-2018)==
==സ്കൂൾ പത്രം (2017-2018)==
=='''സ്കൂൾ പ്രവേശനോത്സവം 2017 ജൂൺ 1'''==  
==='''സ്കൂൾ പ്രവേശനോത്സവം 2017 ജൂൺ 1'''===
[[പ്രമാണം:12060 6.jpg|ലഘുചിത്രം|വലത്ത്‌|പ്രവേശനോത്സവം 2017]]

തച്ചങ്ങാട് ഗവ ഹൈസ്കൂൾ പ്രവേശനോത്സവം വൈവിധ്യ മാർന്ന പരിപാടികളോടെ തുടക്കം കുറിച്ചു. വർണ്ണ തൊപ്പിയും ബലൂണുകളുമായി എത്തിയ  ഒന്നാം ക്‌ളാസ്സിലെയും പ്രീ-പ്രൈമറി ക്ലാസ്സിലെയും വിദ്യാർത്ഥികളെ പ്രവേശ നോത്സവ ഗാനത്തോടെ ആനയിച്ചു . തുടർന്ന് സി.പി .വി വിനോദ്കുമാർ  മാസ്റ്റർ കുട്ടിപ്പാട്ടുകൾ പാടി രസിപ്പിച്ചു . പ്രവേശനോത്സവം പള്ളിക്കര ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ലക്ഷ്മി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് വി.വി സുകുമാരൻ അധ്യക്ഷത വഹിച്ചു . എസ്.എം.സി ചെയർ മാൻ വി.കെ ഗോപാലൻ, മദർ പി.ടി.എ പ്രസിഡന്റ് സുജാത ബാലൻ, പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആശംസകൾ നേർന്നു . തുടർന്ന് പൂർവ്വ വിദ്യാർത്ഥികൾ പ്രീ പ്രൈമറി കുട്ടികൾക്ക് യൂണിഫോം വിതരണം ചെയ്തു . അധ്യാപകരുടെയും പി ടി എ പഞ്ചായത്ത് വക ഒന്നാം ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും ബാഗ്,കുട വിതരണം ചെയ്തു. ഹെഡ് മിസ്ട്രസ് ഭാരതി ഷേണായ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിജയകുമാർ  നന്ദിയും പറഞ്ഞു. തുടർന്ന് എല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസ വിതരണവും നടത്തി.

=='''വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണയിൽ ഒപ്പു മരം തീർത്തു.'''(05-07-2017)==
==='''വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണയിൽ ഒപ്പു മരം തീർത്തു.'''(05-07-2017)===
[[പ്രമാണം:12060 basheer.JPG|ലഘുചിത്രം|വലത്ത്|വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണയിൽ ഒപ്പു മരത്തിൽ ഹെഡ‌മിസ്ട്രസ്സ് എം.ഭാരതിഷേണായി ഒപ്പു ചേർക്കുന്നു.]]

വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയേഴാം ചരമ വാർഷിക ദിനം തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു.

രാവിലെ നടന്ന അനുസ്മരണ സമ്മേളനം ഹെഡ്‌മിസ്ട്രസ്സ് ഭാരതി ഷേണായി യുടെ അദ്ധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് വി.വി.സുകുമാരൻ ഉദ്ഘാടനം ചെയ്തു. കെ.വി ഗംഗാധരൻ മാസ്റ്റർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് അദ്ധ്യാപകരും വിദ്യാർത്ഥികളും വായനോദ്യാനത്തിൽ ഒത്തുചേർന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണയിൽ ഒപ്പു മരം തീർത്തു.ഹെഡ്‌ മാസ്റ്റർ ഇൻചാർജ് ഷെറൂൾ എ.എസ്. എ , സ്റ്റാഫ് സെക്രട്ടറി വിജയകുമാർ, വിനോദ് കുമാർ സി.പി.വി, ലൈബ്രറി കൗൺസിൽ കൺവീനർ കെ.സുനിൽ കുമാർ എന്നിവർ സംസാരിച്ചു. പത്താം തരം ബി യിലെ കിഷോർ .പി.വി വരച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ കാരിക്കേച്ചർ വായനോദ്യാനത്തിൽ പ്രദർശിപ്പിച്ചു. തുടർന്ന് ക്വിസ് മത്സരവും നടത്തി.

=='''വായനോദ്യാനത്തിൽ നവ്യാനുഭവങ്ങൾ പങ്കുവെച്ച് വായന പക്ഷാചരണത്തിന് സമാപനം (07-07-2017)'''==
==='''വായനോദ്യാനത്തിൽ നവ്യാനുഭവങ്ങൾ പങ്കുവെച്ച് വായന പക്ഷാചരണത്തിന് സമാപനം (07-07-2017)'''===
[[പ്രമാണം:12060 vayana.jpg|ലഘുചിത്രം||വലത്ത്|തച്ചങ്ങാട് ഗവ. ഹൈസ്കൂളിൽ നടന്ന വായന പക്ഷാചരണ സമാപന പരിപാടി പി.എൻ പണിക്കർ ഫൗണ്ടേ‍ഷൻ ജില്ലാസെക്രട്ടറി കെ.വി.രാഘവൻ ‌മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.‍]]

കാഞ്ഞങ്ങാട്: തച്ചങ്ങാട് ഗവ. ഹൈസ്കൂളിൽ നടന്ന വായന പക്ഷാചരണ സമാപന പരിപാടി പി.എൻ പണിക്കർ ഫൗണ്ടേ‍ഷൻ ജില്ലാസെക്രട്ടറി കെ.വി.രാഘവൻ ‌മാസ്റ്റർ ഉദ്ഘാടനം ചെയ്തു.‍ഹെഡ്‌മാസ്റ്റർ ഇൻചാർജ് ഷെറൂൾ എ.എസ്.എ അദ്ധ്യക്ഷം വഹിച്ചു. കാൻ‍ഫെഡ് ജില്ലാ കമ്മറ്റി മെമ്പർ വിനോദ് കുമാർ സി.പി.വി , മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ, സീനിയർ അസിസ്റ്റന്റ് ബാലകൃഷ്ണൻ പി, സ്റ്റാഫ് സെക്രട്ടറി വിജയ കുമാർ , എസ്.ആർ.ജി കൺവീനർമാരായ അജിത , സുധ പ്രശാന്ത്, എന്നിവർ ആശംസകൾ അർപ്പിച്ചു​ സംസാരിച്ചു. തുടർന്ന് നടന്ന മെഗാ ഡിജിറ്റൽ സാഹിത്യ ക്വിസ് ഭാഷാധ്യാപകനായ എം.അഭിലാഷ് അവതരിപ്പിച്ചു.സ്കൂൾ ലൈബ്രറി കൺവീനർ ഡോ.സുനിൽകുമാർ സ്വാഗതവും ഗംഗാധരൻ കെ.വി നന്ദിയും പറഞ്ഞു.

വായന പക്ഷാചരണത്തിൻെറ ഭാഗമായി സ്കൂളിൽ പി.എൻ.പണിക്കർ അനുസ്മരണം,പുസ്തകചർച്ച,കവിതയര‍‍ങ്ങ്,സാഹിത്യമത്സരങ്ങൾ,ബഷീർ അനുസ്മരണം,ഒപ്പുമരം,ഉച്ചക്കൂട്ടം സാഹിത്യചർച്ച തുടങ്ങിയ വൈവിധ്യപ്രവർത്തനങ്ങൾ എന്നിവ സ്കൂളിലെ വായനോദ്യാനത്തിൽ വെച്ച് നടത്തി.

=='''തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ജൈവ പച്ചക്കറിത്തോട്ടം (17-07-2017)'''==
==='''തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ജൈവ പച്ചക്കറിത്തോട്ടം (17-07-2017)'''===
  തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സീഡ് ക്ലബ്ബ്, പി.ടി.എ, മദർ പി.‍ടി.എ, ഗ്രീൻ ഇന്ത്യൻ ഫെർട്ടിലൈസേർസ് അമ്പങ്ങാട് എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന ജൈവ പച്ചക്കറിത്തോട്ടം പ്രവ‍ൃത്തി പള്ളിക്കര ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ പി.ലക്ഷ്മി ഉദ്ഘാടനം ചെയ്തു.കൃ‍‍‍‍ഷി ഓഫീസർമാരായ ഭാസ്കരൻ, മണിമോഹൻ എന്നിവർ ക്ലാസ്സെ‌ടുത്തു.

[[പ്രമാണം:12060 seed.jpg|ലഘുചിത്രം||വലത്ത്|തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സീഡ് ക്ലബ്ബ്, പി.ടി.എ, മദർ പി.‍ടി.എ, ഗ്രീൻ ഇന്ത്യൻ ഫെർട്ടിലൈസേർസ് അമ്പങ്ങാട് എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന ജൈവ പച്ചക്കറിത്തോട്ടം പ്രവ‍ൃത്തി പള്ളിക്കര ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ പി.ലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു.]]

=='''സ്വാത‌ന്ത്ര്യദിന മെഗാഡിജിറ്റൽ ക്വിസ്സ് ശ്രദ്ധേയമായി ( 15-08-2017)'''==
==='''സ്വാത‌ന്ത്ര്യദിന മെഗാഡിജിറ്റൽ ക്വിസ്സ് ശ്രദ്ധേയമായി ( 15-08-2017)'''===
കാഞ്ഞങ്ങാട്‌ :കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബിന്റേയ‌ും തച്ചങ്ങാട് ഗവ: ഹൈസ്‌ക്ക‌ൂളിന്റേയ‌ും സംയ‌ുക്താഭിമ‌ുഖ്യത്തിൽ സ്വാതന്ത്രദിനത്തിൽ നടന്ന ബേക്കൽ സബ്‌ജില്ലാതല മെഗാഡിജിറ്റൽ ക്വിസ്സ് ശ്രദ്ധേയമായി. സബ്‌ജില്ലയിലെ 8ഒാളം ടീമ‌ുകളിൽ ജി.എച്ച്.എസ് രാവണേശ്വരത്തെ ഹരിത.എ, അഭിനന്ദ്.കെ ഒന്നാംസ്ഥാനവ‌ും, ജി.എച്ച്.എസ്.ബാരയിലെ ആര്യനന്ദ.കെ,അർജുൻ.കെ.വി.രണ്ടാം സ്ഥാനവും കരസ്ഥമാക്കി.വിജയികൾക്കുള്ള സമ്മാനം കാ‍ഞ്ഞങ്ങാട് ടൗൺ‌ ലയൺസ് ക്ലബ്

പ്രസിഡണ്ട് ഡോ-ശശിരേഖ വിതരണം ചെയ്തു.സമാപന യോഗം പള്ളിക്കര ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ പി.ലക്ഷ്മി

വരി 100: വരി 101:
മത്സരത്തിന് നേതൃത്വം നൽകി.ഭാരതിഷേണായി സ്വാഗതവും ലയൺസ് ക്ലബ്ബ്

ട്രഷറൽ സി.പി.വി.വിനോദ് കുമാർ നന്ദിയും പറഞ്ഞു.

=='''സംസ്കൃത സഹവാസ ക്യാമ്പിന് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ തുടക്കമായി(01-09-2017)'''==
==='''സംസ്കൃത സഹവാസ ക്യാമ്പിന് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ തുടക്കമായി(01-09-2017)'''===
[[പ്രമാണം:12060 01.jpg|ലഘുചിത്രം|സംസ്കൃത പഠന ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ശ്രീ.കെ.എസ്.ദാമോദരൻ നിർവ്വഹിച്ചു]]

തച്ചങ്ങാട് : ബേക്കൽ ഉപ‍‍‍ജില്ലാതല സംസ്കൃത സഹവാസ ക്യാമ്പ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ആരംഭിച്ചു. രണ്ട് ദിവസമായി നടക്കുന്ന സംസ്കൃത പഠന ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ശ്രീ.കെ.എസ്.ദാമോദരൻ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.സുനിൽ കുമാർ, ഷിജു.എം.ടി, കെ.കൃഷ്ണപ്രസാദ്, കെ.മധു എന്നിവർ സംസാരിച്ചു. യോഗത്തിന് പ്രധാനാധ്യാപിക ശ്രീമതി ഭാരതി ഷേണായി സ്വാഗതവും എസ്.പി കേശവൻ നന്ദിയും പറഞ്ഞു. നൂറിലധികം കുട്ടികൾ പങ്കെടുക്കുന്ന ക്യാമ്പ് ശനിയാഴ്ച വൈകീട്ട് സമാപിക്കും.

=='''ഐക്യ രാഷ്ട്ര സഭ ദിനത്തോടനുബന്ധിച്ച്  സമാധാന സന്ദേശ പോസ്റ്റർ രചനാ മത്സരം നടത്തി.(25-10-2017)'''==
==='''ഐക്യ രാഷ്ട്ര സഭ ദിനത്തോടനുബന്ധിച്ച്  സമാധാന സന്ദേശ പോസ്റ്റർ രചനാ മത്സരം നടത്തി.(25-10-2017)'''===
ഐക്യ രാഷ്ട്ര സഭ ദിനത്തോടനുബന്ധിച്ച് ലയൺ ക്ലബ്ബിന്റെ നേത‍ൃത്വത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബുമായി ചേർന്ന് സമാധാന സന്ദേശ പോസ്റ്റർ രചനാ മത്സരം തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ നടന്നു. ഹെഡ്‍മിസ്ട്രസ്സ് എം.ഭാരതി ഷേണായി ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ് റീജിണൽ ചെയർമാൻ എൻ.ആർ പ്രശാന്ത് സമാധാന സന്ദേശം നൽകി. ടൗൺ ലയൺ ക്ലബ്ബ് പ്രസിഡണ്ട് ഡോ.ശശിരേഖ പോസ്റ്റർ രചനാ മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ ബാബു അദ്ധ്യക്ഷം വഹിച്ചു. സീനിയർ അസിസ്റ്റന്റ് ഷെറൂൾ എ.എസ്.എ, സ്റ്റാഫ് സെക്രട്ടറി വിജയകുമാർ, മദർ പി.ടി.എ പ്രസി‍ഡണ്ട് സുജാത ബാലൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ലയൺ ക്ലബ് ട്രഷറർ സി.പി.വി വിനോദ് കുമാർ സ്വാഗതവും സെക്രട്ടറി എം.പി സതീശൻ നന്ദിയും പറഞ്ഞു.[[പ്രമാണം:12060 uno day.jpg|ലഘുചിത്രം|ഐക്യ രാഷ്ട്ര സഭ ദിനത്തോടനുബന്ധിച്ചുനടന്ന സമാധാന സന്ദേശ പോസ്റ്റർ രചനാ മത്സരം‍]]

=='''കുട്ടി റേഡിയോ ലോഗോ പ്രകാശനം ചെയ്തു.(05_12_2017)'''==
==='''കുട്ടി റേഡിയോ ലോഗോ പ്രകാശനം ചെയ്തു.(05_12_2017)'''===
[[പ്രമാണം:12060_kuttiradio_logo.jpg|ലഘുചിത്രം|തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ആരംഭിക്കുന്ന കുട്ടി റേഡിയോയുടെ ലോഗോ പ്രകാശനം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ.ദാമോദരൻ നിർവ്വഹിക്കുന്നു.]]

തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ആരംഭിക്കുന്ന കുട്ടി റേഡിയോയുടെ ലോഗോ പ്രകാശനം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ.ദാമോദരൻ നിർവ്വഹിച്ചു.കുട്ടികളുടെ സർഗ്ഗാത്മകതയ്ക്ക് റേ‍ഡിയോ ആവിഷ്ക്കാരം എന്ന സന്ദേശത്തിലൂന്നിയാണ് റേഡിയോ പരിപാടികൾ ആസൂത്രണം ചെയ്യുകയും പ്രക്ഷേപണം നടത്തുകയും ചെയ്യുക.തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരുടെ സാമ്പത്തിക സഹായത്താലാണ് കുട്ടി റേഡിയോ പദ്ധതി നടപ്പിലാക്കുന്നത്. പി.ടി.എ പ്രസിഡണ്ട് കെ.ബാബു അദ്ധ്യക്ഷത വഹിച്ചു. സീനിയർഅസിസ്റ്റന്റ് ഷെറൂൾ എ.എസ്.എ സ്വാഗതവും കെ.സുനിൽ കുമാർ നന്ദിയും പറഞ്ഞു. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ചിത്രകലാ അധ്യാപകനായ ടി.സുരേഷ് ആണ് ശ്രദ്ധേയമായ കുട്ടി റേഡിയോ ലോഗോ നിർമ്മിച്ചത്.കമ്മ്യൂണിറ്റി റേ‍ഡിയോ എന്ന ആശയത്തിലേക്കും റേഡിയോ പ്രവർത്തന രൂപരേഖ തയ്യാറാക്കിയതും ഹൈസ്കൂൾ മലയാളം വിഭാഗം അധ്യാപകനും എെ.ടി.കോർഡിനേറ്ററുമായ എം.അഭിലാഷാണ്.

=='''തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ‘ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം’ അംഗങ്ങൾക്ക് ക്രിസ്‌തുമസ് അവധിക്കാല പ്രത്യേക മൊബൈൽ ആപ്പ് നിർമ്മാണ പരിശീലനം നൽകി.(30-12-2017)'''==  
==='''തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ‘ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം’ അംഗങ്ങൾക്ക് ക്രിസ്‌തുമസ് അവധിക്കാല പ്രത്യേക മൊബൈൽ ആപ്പ് നിർമ്മാണ പരിശീലനം നൽകി.(30-12-2017)'''===
[[പ്രമാണം:12060hikuttikoottam.jpg|ലഘുചിത്രം|വലത്ത്‌|തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ‘ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം’ അംഗങ്ങൾക്കുള്ള ക്രിസ്‌തുമസ് അവധിക്കാല പ്രത്യേക മൊബൈൽ ആപ്പ് നിർമ്മാണ പരിശീലനം പള്ളിക്കര ഗ്രാമപ‍ഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ ലക്ഷ്മി നിർവ്വഹിക്കുന്നു. ]]

കേരളാ ഇൻഫ്രാസ്‌ട്രക്‌ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നേതൃത്വത്തിൽ സംസ്ഥാനത്തെ 30,000 ‘ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം’ അംഗങ്ങൾക്ക് ക്രിസ്‌തുമസ് അവധിക്കാലത്ത് പ്രത്യേക മൊബൈൽ ആപ്പ് നിർമ്മാണ പരിശീലനം നൽകുന്നതിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം’ അംഗങ്ങൾക്ക് ക്രിസ്‌തുമസ് അവധിക്കാല പ്രത്യേക മൊബൈൽ ആപ്പ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. ഓണാവധിക്കാലത്ത് കുട്ടിക്കൂട്ടം അംഗങ്ങൾക്കായി സംഘടിപ്പിച്ച ഇ@ഉത്സവ് 2017 ക്യാമ്പിന്റെ തുടർച്ചയായി ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും തുടർപരിശീലനം നൽകി. 2017 ഡിസംബർ 30 ന് ന‌ടന്ന ഏകദിന പരിശീലനം ഡ്രാഗ് & ഡ്രോപ് മാതൃകയിൽ ആൻഡ്രോയ്ഡ് ആപ്പുകൾ തയ്യാറാക്കാൻ സഹായിക്കുന്ന ഓപ്പൺസോഴ്‌സ് സോഫ്റ്റ്വെയറായ ‘ആപ്പ് ഇൻവെന്റർ’ (app inventor) ഉപയോഗിച്ചാണ് പരിശീലനം നൽകിയത്.

വരി 114: വരി 115:
സംസ്ഥാനത്തെ എട്ട്, ഒൻപത് ക്ലാസുകളിലെ ഒരു ലക്ഷത്തോളം കുട്ടികളെ ഉൾപ്പെടുത്തി കൈറ്റ് ആവിഷ്‌കരിച്ച ‘ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം’ പദ്ധതി ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ഐടി ശൃംഖലയായി മാറിക്കഴിഞ്ഞു. അനിമേഷൻ, ഹാർഡ്വെയർ, സൈബർ സുരക്ഷ, ഇലക്ട്രോണിക്‌സ്, മലയാളം കമ്പ്യൂട്ടിംഗ് എന്നിങ്ങനെ അഞ്ചു മേഖലകളിലാണ് കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി വരുന്നത്. അതിന്റെ ഭാഗമായാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലും പരിശീലനം സംഘടിപ്പിച്ചത്.

പരിശീലന പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ഹെ‍ഡ്‌മിസ്ട്രസ്സ് എം.ഭാരതി ഷേണായിയുടെ അദ്ധ്യക്ഷതയിൽ പ‍ഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ ലക്ഷ്മി നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് ഷെറൂൾ എ.സ്.എ, ഐ.ടി @ സ്കൂൾ മാസ്റ്റർ ട്രെയിനി അനിൽ കുമാർ, റിസോഴ്സ് പേർസൺ സുരേഷ്, കെ.സുനിൽ കുമാർ എന്നിവർ ആശംസകൾ നേർന്നു. എെ.ടി കോർഡിനേറ്റർ എം.അഭിലാഷ് സ്വാഗതവും ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം അംഗം സ്വാതി കൃഷ്ണ നന്ദിയും പറഞ്ഞു.

==='''തച്ചങ്ങാട് ഗവ. ഹൈസ്കൂളിലെ കുട്ടി റേഡിയോ പ്രക്ഷേപണം ആരംഭിച്ചു''' (17-01-2018)===
=='''തച്ചങ്ങാട് ഗവ. ഹൈസ്കൂളിലെ കുട്ടി റേഡിയോ പ്രക്ഷേപണം ആരംഭിച്ചു''' (17-01-2018)==
[[പ്രമാണം:Kutti radio.jpg|ലഘുചിത്രം|വലത്ത്‌|കുട്ടി റേഡിയോയുടെ ഔപചാരികമായ ഉദ്‌ഘാടനം കാസറഗോഡ് ജില്ലാ കളക്ടർ കെ.ജീവൻബാബു IAS നിർവ്വഹിക്കുന്നു.‍]]

തച്ചങ്ങാട്: തച്ചങ്ങാട് ഗവ ഹൈസ്കൂൾ ആരംഭിച്ച കുട്ടി റേഡിയോ വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയ്ക്ക് റേഡിയോ ആവിഷ്ക്കാരം നൽകി വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ മാതൃകയാവുന്നു. അധ്യാപകരുടെ നേതൃത്വത്തിൽ സർഗാത്മകവും സാങ്കേതികവുമായ കാര്യങ്ങൾ വിദ്യാർത്ഥികൾ തന്നെ നിർവഹിക്കുന്ന കുട്ടി റേഡിയോയുടെ ഔപചാരികമായ ഉദ്‌ഘാടനം

കാസറഗോഡ് ജില്ലാ കളക്ടർ കെ.ജീവൻബാബു IAS നിർവ്വഹിച്ചു. കാസറഗോഡ് വിദ്യാഭ്യാസ ഉപ ഡയറക്ടർ ഡോ. ഗിരീഷ് ചോലയിൽ ആദ്യ വാർത്താ അവതരണവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികൾക്കുള്ള ഉപഹാര വിതരണവും നടത്തി. കുട്ടിറേഡിയോ രൂപരേഖ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരിക്കുട്ടിയും സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസർ കെ.പി പ്രകാശ് കുമാറും പ്രകാശനം ചെയ്തു . കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ് നൽകിയ വാട്ടർ പ്യൂരിഫൈർ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ ദാമോദരനും സ്മാർട്ട് എനർജി പ്രോഗ്രാം വൈദ്യുതി ഉപകരണ സമർപ്പണം പള്ളിക്കര ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ലക്ഷ്മിയും ഒമ്പതാം ക്ലാസ്സിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥിക്ക് പൂർവ വിദ്യാർത്ഥി സംഘടനാ ചെയർമാൻ അജയൻ പനയാൽ ഏർപ്പെടുത്തിയ അവാർഡ് ജന്നത്തു ജാസ്മിന് ജില്ലാ കളക്ടർ നൽകി. ചടങ്ങിൽ വാർഡ് മെമ്പർ എം.പി.എൻ ഷാഫി, ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ശ്രീധരൻ ,കാസറഗോഡ് ഐ.ടി @ സ്കൂൾ കോർഡിനേറ്റർ പി. ശ്രീധരൻ , വികസന കാര്യ വർക്കിംഗ് ചെയർമാൻ വി.വി സുകുമാരൻ , എസ്.എം.സി ചെയർമാൻ നാരായണൻ, എം.പി.ടി.എ പ്രസിഡന്റ് സുജാത ബാലൻ,വാരമ്പറ്റ ഗവ.സ്കൂൾ പ്രധാനാധ്യാപകൻ ഷെറൂൾ എ എസ് എ , സീനിയർ അസിസ്റ്റന്റ് ബാലകൃഷ്ണൻ , സ്റ്റാഫ് സെക്രട്ടറി വിജയകുമാർ. കെ , കുട്ടി റേ‍ഡിയോ കൺവീനർ സുനിൽ കുമാർ.കെ , സ്കൂൾ ലീഡർ കൈലാസ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. സി.പി.വി വിനോദ് കുമാർ കുട്ടി റേഡിയോ പദ്ധതി വിശദീകരിച്ചു . പി.ടി.എ പ്രസിഡന്റ് കെ.ബാബു അധ്യക്ഷം വഹിച്ചു. ഹെഡ് മിസ്ട്രസ് എം.ഭാരതി ഷേണായ് സ്വാഗതവും എം.അഭിലാഷ് നന്ദിയും പറഞ്ഞു .

==കുട്ടി റേഡിയോ ഉദ്ഘാടന പരിപാടിയുടെ വീഡിയോ കാണാം <https://www.youtube.com/watch?v=YBXL1JyXRZs>==
===കുട്ടി റേഡിയോ ഉദ്ഘാടന പരിപാടിയുടെ വീഡിയോ കാണാം <https://www.youtube.com/watch?v=YBXL1JyXRZs>===
=='''മികവുൽസവം സംഘടിപ്പിച്ചു (31-03-2018)'''==
==='''മികവുൽസവം സംഘടിപ്പിച്ചു (31-03-2018)'''===
തച്ചങ്ങാട്: സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്, ആർ.എം.എസ്.എ, എസ്.എസ്.എ സഹകരണത്തോടെ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും നടത്തുന്ന മികവുൽസവം  വൈവിധ്യമാർന്ന പരിപാടികളോടെ തച്ചങ്ങാട് ഗവൺമെന്റ് ഹൈസ്കുളിൽ നടന്നു.  മികവുൽസവ പരിപാടികൾ പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഇന്ദിര ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ സ്കൂൾ ലീഡർ മാസ്റ്റർ കൈലാസ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ഭാരതി ഷേണായ് റിപ്പോർട്ട് അവതരണം നടത്തി. പള്ളിക്കര ഗ്രാമപഞ്ചായത്ത് വികസന സമിതി ചെയർമാൻ പി.ലക്ഷ്മി, വാർഡ് മെമ്പർ എം പി ഷാഫി, പിടിഎ പ്രസിഡണ്ട് കെ.ബാബു, എസ്.എം.സി. ചെയർമാൻ നാരായണൻ.എസ്, മാതൃസമിതി പ്രസിഡണ്ട് സുജാത ബാലൻ, സീനിയർ അസിസ്റ്റന്റ് ബാലകൃഷ്ണൻ പി, സ്റ്റാഫ് സെക്രട്ടറി വിജയകുമാരൻ നായർ, എസ്.ആർ.ജി കൺവീനർ സി.പി.വി.വിനോദ് കുമാർ, എസ്.ഐ.ടി.സി. അഭിലാഷ്, സുധാ പ്രശാന്ത് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. കുമാരി അപർണ്ണ സ്വാഗതവും, ദേശീയ ടെന്നിക്കൊയ്ത്ത് താരം പൃഥ്യാ ലക്ഷ്മി നന്ദിയും പറഞ്ഞു.തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ നടന്ന മികവതരണത്തിൽ കവിത, സ്കിറ്റുകൾ, ശാസ്ത്രപരീക്ഷണങ്ങൾ, കുട്ടികളുടെ നിർമ്മാണപരത, അഭിനയക്കളരി, ന‍ൃത്ത-നൃത്ത്യങ്ങൾ, വായനാമൃതം, പ്രസംഗം, ആംഗ്യപ്പാട്ട്, കഥാമൃതം,തായ്കോണ്ടോ താരങ്ങളുടെ ഡിസ്പ്ലേ തുടങ്ങി വൈവിധ്യയമാർന്ന പരിപാടികളിലൂടെ പൊതുജനത്തിനുമുൻപാകെ തങ്ങളുടെ സർഗ്ഗപരമായ കഴിവുകളുടെ ദൃശ്യ വിരുന്നൊരുക്കി.<ref>http://www.deshabhimani.com/epaper/view</ref>

[[പ്രമാണം:12060 deshabhimani 10 4 18.png|ലഘുചിത്രം|'''മികവുൽസവം-2018 ദേശാഭിമാനി വാർത്ത_10_04-2018'''.]]

=ടെന്നിക്കൊയ്റ്റ് സമ്മർ ക്യാമ്പ് ആരംഭിച്ചു.(22-04-2018)=
===ടെന്നിക്കൊയ്റ്റ് സമ്മർ ക്യാമ്പ് ആരംഭിച്ചു.(22-04-2018)===
[[പ്രമാണം:12060 18 04.jpg|ലഘുചിത്രം|ടെന്നിക്കൊയ്റ്റ് സമ്മർ ക്യാമ്പ് ആരംഭിച്ചു.(22-04-2018)]]

തച്ചങ്ങാട്  : തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ആരംഭിച്ച  ടെന്നിക്കൊയ്റ്റ് സമ്മർ ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് കെ.ബാബുവിന്റെ അദ്ധ്യക്ഷതയിൽ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ ദാമോദരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ ഹെഡ്‍മിസ്ട്രസ്സ് ശ്രീമതി.എം.ഭാരതി ഷേണായ് സ്വാഗതം പറഞ്ഞു. ജില്ലാ ടെന്നിക്കൊയ്റ്റ് അസോസിയേഷൻ വൈസ്.പ്രസിഡണ്ട് വി.വി സുകുമാരൻ, അരവിന്ദാക്ഷൻ,സീനിയർ അസിസ്റ്റന്റ് പി.ബാലകൃഷ്ണൻ,  സ്റ്റാഫ് സെക്രട്ടറി വി‍ജയകുമാർ, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി സുജാത ബാലൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ജില്ലാ ടെന്നിക്കൊയ്റ്റ് അസോസിയേഷൻ സെക്രട്ടറി കെ.വി.ബിജു നന്ദി പറഞ്ഞു. എറണാകുളത്തുള്ള ആർ.ഹരികൃഷ്ണനാണ് പരിശീലകൻ. ടെന്നിക്കൊയ്റ്റ് സമ്മർ ക്യാമ്പിൽ മുപ്പതോളം കുട്ടികൾ പങ്കെടുക്കുന്നുണ്ട്.  

<!--visbot  verified-chils->
<!--visbot  verified-chils->