ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/HS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20002 (സംവാദം | സംഭാവനകൾ)
No edit summary
20002 (സംവാദം | സംഭാവനകൾ)
No edit summary
വരി 8: വരി 8:
2017- 2018 അദ്ധ്യായന വർഷം ജൂൺ ഒന്ന് വ്യാഴാഴ്ച അദ്ധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ പ്രവേശനോൽസവഗാനം നവാഗതർക്കുള്ള സ്വാഗതം എന്നിവയോടെ ആരംഭിച്ചു. പ്രത്യേക മോഡ്യൂൾ പ്രകാരം ആദ്യ ദിനപ്രവർത്തനങ്ങൾ നടത്തി. ഒരുമണിയോടെ സ്കൂൾ വിട്ടു. ഉച്ചയ്ക്ക്ശേഷം സ്റ്റാഫ് മീറ്റിംങ്ങ് കൂടി ചുമതല വിഭജനം നടത്തി. അടുത്ത ദിവസം മുതൽ അക്കാഡമിക്ക് പ്രവർത്തനങ്ങൾ എസ്. ആർ.ജി യുടെ നേതൃത്വത്തിൽ നടന്നു.

   മെയ് മാസത്തിൽ തന്നെ ഈ വർഷത്തെ അഡ്മിഷൻ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. ആറാം പ്രവർത്തി ദിനക്കണക്കനുസരിച്ച് 5,6 ക്ലാസ്സുകളിലെ ഒരു ഡിവിഷൻ വീതം കൂടി. 5-ാം ക്ലാസ്സിൽ 198 ഉം 8-ാം ക്ലാസ്സിൽ 512 കുട്ടികളും , മുൻ വർഷത്തേക്കാൾ 104 കുട്ടികളുടെ വർദ്ധനവ് ഈ വർഷം ഉണ്ടായി.

  ‌[[തുടർന്ന് വായിക്കുക.]]
':'ജൂൺ രണ്ടാം വാരം തന്നെ പഠന പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി കോച്ചിംങ്ങ് , യുപി വിഭാഗം - തിളക്കം , എട്ടാം തരത്തിൽ - ശ്രദ്ധ , ഒൻപതാം ക്ലാസ്സിലെ -നവപ്രഭ , പത്താം ക്ലാസ്സിലെ പഠന പിന്നോക്കം നിൽക്കുന്ന 110 കുട്ടികളെ ആദ്യമേ തന്നെ കണ്ടെത്തി  TAG ( Teacher Adopted Group ) English Medium  ഉൾപ്പടെ പഠന മുന്നോക്കം  നിൽക്കുന്ന 58 കുട്ടികൾക്ക് A+ coaching രാവിലെ 8:30 മുതൽ 10 മണിവരേയും തീരെ അക്ഷരം അറിയാത്തവർക്കായി മലയാളം അദ്ധ്യാപകരുടെ നേതൃത്വത്തിൽ വൈകുന്നേരങ്ങളിൽ റിഫ്രഷ്മെന്റോടുകൂടി കോച്ചിംങ്ങ്, വിദ്ഗദ്ധരുടെ സഹായത്തോടെ ശനിയാഴ്ചകളിലെ ഏകദിന ക്യാമ്പുകൾ എന്നീ നിരന്തര പരിശീലനങ്ങളിലൂടെ , ഫെബ്രുവരി മാസത്തിൽ നടന്ന ദശദിന രാത്രികാല സഹവാസ ക്യാമ്പ് ഏത് കുട്ടി ഏത് വിഷയത്തിൽ പിന്നാക്കം നിൽക്കുന്നു, ആ  വിഷയങ്ങൾക്ക് പ്രത്യേക പരിശീലനം എന്നിവ എസ് എസ് എൽ സി പരീക്ഷ ദിവസങ്ങളിൽ നടത്തി . വി എച്ച് എസ് ഇ , പ്ലസ് ടൂ വിഭാഗങ്ങളിൽ പിന്നോക്കം നിൽക്കുന്നവർക്കായി പ്രത്യേക പരിശീലന ക്ലാസ്സുകൾ നടന്നു. എച്ച് എസ് വിഭാഗത്തിന്റെ നാലു ദിവസം / 20 മണിക്കൂർ പരിശീലനത്തിലൂടെ എല്ലാ കുട്ടികളെയും എഴുത്തിലും വായനയിലും നൽകിയ പരിശീലനം , യു പി വിഭാഗത്തിന്റെ പരിശീലനം രണ്ടു ഘട്ടങ്ങളിലായി പൂർത്തിയായി.  നവംബർ 14ന് ( പൂർണ്ണ സാക്ഷരതാ പ്രഖ്യാപിച്ചു).
ജൂൺ രണ്ടാം വാരം തന്നെ പഠന പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി കോച്ചിംങ്ങ് , യുപി വിഭാഗം - തിളക്കം , എട്ടാം തരത്തിൽ - ശ്രദ്ധ , ഒൻപതാം ക്ലാസ്സിലെ -നവപ്രഭ , പത്താം ക്ലാസ്സിലെ പഠന പിന്നോക്കം നിൽക്കുന്ന 110 കുട്ടികളെ ആദ്യമേ തന്നെ കണ്ടെത്തി  TAG ( Teacher Adopted Group ) English Medium  ഉൾപ്പടെ പഠന മുന്നോക്കം  നിൽക്കുന്ന 58 കുട്ടികൾക്ക് A+ coaching രാവിലെ 8:30 മുതൽ 10 മണിവരേയും തീരെ അക്ഷരം അറിയാത്തവർക്കായി മലയാളം അദ്ധ്യാപകരുടെ നേതൃത്വത്തിൽ വൈകുന്നേരങ്ങളിൽ റിഫ്രഷ്മെന്റോടുകൂടി കോച്ചിംങ്ങ്, വിദ്ഗദ്ധരുടെ സഹായത്തോടെ ശനിയാഴ്ചകളിലെ ഏകദിന ക്യാമ്പുകൾ എന്നീ നിരന്തര പരിശീലനങ്ങളിലൂടെ , ഫെബ്രുവരി മാസത്തിൽ നടന്ന ദശദിന രാത്രികാല സഹവാസ ക്യാമ്പ് ഏത് കുട്ടി ഏത് വിഷയത്തിൽ പിന്നാക്കം നിൽക്കുന്നു, ആ  വിഷയങ്ങൾക്ക് പ്രത്യേക പരിശീലനം എന്നിവ എസ് എസ് എൽ സി പരീക്ഷ ദിവസങ്ങളിൽ നടത്തി . വി എച്ച് എസ് ഇ , പ്ലസ് ടൂ വിഭാഗങ്ങളിൽ പിന്നോക്കം നിൽക്കുന്നവർക്കായി പ്രത്യേക പരിശീലന ക്ലാസ്സുകൾ നടന്നു. എച്ച് എസ് വിഭാഗത്തിന്റെ നാലു ദിവസം / 20 മണിക്കൂർ പരിശീലനത്തിലൂടെ എല്ലാ കുട്ടികളെയും എഴുത്തിലും വായനയിലും നൽകിയ പരിശീലനം , യു പി വിഭാഗത്തിന്റെ പരിശീലനം രണ്ടു ഘട്ടങ്ങളിലായി പൂർത്തിയായി.  നവംബർ 14ന് ( പൂർണ്ണ സാക്ഷരതാ പ്രഖ്യാപിച്ചു).
    ‌[[തുടർന്ന് വായിക്കുക.]]
  ജൂലൈ മാസത്തിൽ ക്ലാസ്സ് തലത്തിൽ സി ആർ ജി രൂപീകരിച്ച് ഒഴിവു സമയങ്ങൾ പഠനങ്ങൾക്കായി മാറ്റുന്ന പ്രവർത്തനങ്ങൾ നടന്നു ഇതിനായി എല്ലാ യൂണിറ്റിൽ നിന്നും കുട്ടി ആർജിക്കേണ്ട മിനിമം അറിവ് മൊഡ്യൂളുകളായി എസ് ആർ ജി യുടെ നേതൃത്വത്തിൽ നൽകുന്നു. സി ആർ ജി ലീഡർമാർ തങ്ങളുടെ ഗ്രൂപ്പിലെ കുട്ടികൾക്ക് ഒഴിവുസമയങ്ങളിൽ പഠിപ്പിച്ചുകൊടുക്കുകയും മൂല്യനിർണയം നടത്തുകയും ചെയ്യുന്നു.

   ഇതുവഴി പഠനത്തിൽ താൽപ്പര്യം വർധിപ്പിക്കാനും അച്ചടക്കം പാലിക്കാനും ഇത്തരം പ്രവർത്തനങ്ങൾ സഹായകരമായി. ഇങ്ങനെ പിന്നോക്കക്കാർക്കുള്ള പരിശീലനവും പ്രതിഭാ പോഷണവും ഒരു പോലെ നടന്നു.

   വിവിധ സ്കോളർഷിപ്പ് പരീക്ഷകളും ക്വിസ്സ് / ലേഖന മത്സരങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉണ്ടായി. കുട്ടികളിൽ പൊതു വിജ്ഞാനം വർധിപ്പിക്കാനും ,പത്രവായന പ്രോത്സാഹിപ്പിക്കുന്നതിലേക്കായി യു പി വിഭാഗത്തിൽ ടേം സേർച്ച് എക്സാം ,യു പി മുതൽ ഹയർസെക്കന്ററി തലം വരെ ടാലന്റ് സെർച്ച് എക്സാം എന്നിവ ഈ വർഷവും നടത്തി.

18:34, 24 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ചരിത്രം

അപ്പർ പ്രൈമറി സ്കൂളായിരുന്ന വട്ടേനാട് 1961ൽ ഗവൺമെന്റ് ഹൈസ്ക്കൂളാക്കി ഉയർത്തപ്പെട്ടു. ഹൈസ്ക്കൂളാക്കുന്നതിന് ആവശ്യമായ 3 ഏക്കർ സ്ഥലം സർവ്വശ്രീ. രാരിയം കണ്ടത്ത് ശങ്കരക്കുറുപ്പ്, പാറയിൽ മനക്കൽ പശുപതി നമ്പൂതിരി, കൊട്ടാരത്തിൽ മങ്ങാട്ട് രാവുണ്ണി നായർ എന്നീ വ്യക്തികളാണ് സൗജന്യമായി നൽകിയത്. കൂടാതെ നാട്ടുകാരുടെ നേതൃത്വത്തിൽ 5 ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും നിർമ്മിച്ചു നൽകിയതിലൂടെയാണ് നാട്ടുകാരുടെ ചിര കാലസ്വപ്നമായിരുന്ന വട്ടേനാട് ഹൈസ്ക്കൂൾ നിലവിൽ വന്നത്. സർവ്വശ്രീ. കെ.പി.പത്മനാഭൻ മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ ഇൻചാർജ്. 1964 മാർച്ചിൽ സ്ക്കൂളിന്റെ ചരിത്രത്തിലാദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷക്കിരുന്നു. 36% ആയിരുന്നു വിജയം. സ്കൂളിന്റെ ചരിത്രത്തിലെ ആദ്യത്തെ എച്ച്.എം (സമ്പൂർണ്ണ അധികാരമുള്ള) ശ്രീമതി. അന്നമ്മ ജേക്കബ്ബ് ആണ്.

വാർഷിക അവലോകനം 2017-18

    കഴിഞ്ഞ വർഷം അന്തരിച്ച വട്ടേനാട് കുടുംബാംഗമായ സിന്ധു ടീച്ചർക്ക് ( ഇംഗ്ലീഷ്) ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് കഴിഞ്ഞ വർഷത്തെ വാർഷിക അവലോകനം.

പാലക്കാട് ജില്ലയിലെ കൂറ്റനാട് ജി വി എച്ച് എസ് എസ് വട്ടേനാട് കഴിഞ്ഞ അൻപതിലേറെ വർഷമായി വിദ്യാഭ്യാസരംഗത്ത് നിരന്തരം പുരോഗതിയുടെ പാതയിലാണ്. 2017- 2018 അദ്ധ്യായന വർഷം ജൂൺ ഒന്ന് വ്യാഴാഴ്ച അദ്ധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ പ്രവേശനോൽസവഗാനം നവാഗതർക്കുള്ള സ്വാഗതം എന്നിവയോടെ ആരംഭിച്ചു. പ്രത്യേക മോഡ്യൂൾ പ്രകാരം ആദ്യ ദിനപ്രവർത്തനങ്ങൾ നടത്തി. ഒരുമണിയോടെ സ്കൂൾ വിട്ടു. ഉച്ചയ്ക്ക്ശേഷം സ്റ്റാഫ് മീറ്റിംങ്ങ് കൂടി ചുമതല വിഭജനം നടത്തി. അടുത്ത ദിവസം മുതൽ അക്കാഡമിക്ക് പ്രവർത്തനങ്ങൾ എസ്. ആർ.ജി യുടെ നേതൃത്വത്തിൽ നടന്നു.

 മെയ് മാസത്തിൽ തന്നെ ഈ വർഷത്തെ അഡ്മിഷൻ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. ആറാം പ്രവർത്തി ദിനക്കണക്കനുസരിച്ച് 5,6 ക്ലാസ്സുകളിലെ ഒരു ഡിവിഷൻ വീതം കൂടി. 5-ാം ക്ലാസ്സിൽ 198 ഉം 8-ാം ക്ലാസ്സിൽ 512 കുട്ടികളും , മുൻ വർഷത്തേക്കാൾ 104 കുട്ടികളുടെ വർദ്ധനവ് ഈ വർഷം ഉണ്ടായി.

':'ജൂൺ രണ്ടാം വാരം തന്നെ പഠന പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി കോച്ചിംങ്ങ് , യുപി വിഭാഗം - തിളക്കം , എട്ടാം തരത്തിൽ - ശ്രദ്ധ , ഒൻപതാം ക്ലാസ്സിലെ -നവപ്രഭ , പത്താം ക്ലാസ്സിലെ പഠന പിന്നോക്കം നിൽക്കുന്ന 110 കുട്ടികളെ ആദ്യമേ തന്നെ കണ്ടെത്തി TAG ( Teacher Adopted Group ) English Medium ഉൾപ്പടെ പഠന മുന്നോക്കം നിൽക്കുന്ന 58 കുട്ടികൾക്ക് A+ coaching രാവിലെ 8:30 മുതൽ 10 മണിവരേയും തീരെ അക്ഷരം അറിയാത്തവർക്കായി മലയാളം അദ്ധ്യാപകരുടെ നേതൃത്വത്തിൽ വൈകുന്നേരങ്ങളിൽ റിഫ്രഷ്മെന്റോടുകൂടി കോച്ചിംങ്ങ്, വിദ്ഗദ്ധരുടെ സഹായത്തോടെ ശനിയാഴ്ചകളിലെ ഏകദിന ക്യാമ്പുകൾ എന്നീ നിരന്തര പരിശീലനങ്ങളിലൂടെ , ഫെബ്രുവരി മാസത്തിൽ നടന്ന ദശദിന രാത്രികാല സഹവാസ ക്യാമ്പ് ഏത് കുട്ടി ഏത് വിഷയത്തിൽ പിന്നാക്കം നിൽക്കുന്നു, ആ വിഷയങ്ങൾക്ക് പ്രത്യേക പരിശീലനം എന്നിവ എസ് എസ് എൽ സി പരീക്ഷ ദിവസങ്ങളിൽ നടത്തി . വി എച്ച് എസ് ഇ , പ്ലസ് ടൂ വിഭാഗങ്ങളിൽ പിന്നോക്കം നിൽക്കുന്നവർക്കായി പ്രത്യേക പരിശീലന ക്ലാസ്സുകൾ നടന്നു. എച്ച് എസ് വിഭാഗത്തിന്റെ നാലു ദിവസം / 20 മണിക്കൂർ പരിശീലനത്തിലൂടെ എല്ലാ കുട്ടികളെയും എഴുത്തിലും വായനയിലും നൽകിയ പരിശീലനം , യു പി വിഭാഗത്തിന്റെ പരിശീലനം രണ്ടു ഘട്ടങ്ങളിലായി പൂർത്തിയായി. നവംബർ 14ന് ( പൂർണ്ണ സാക്ഷരതാ പ്രഖ്യാപിച്ചു).

തുടർന്ന് വായിക്കുക.

ജൂലൈ മാസത്തിൽ ക്ലാസ്സ് തലത്തിൽ സി ആർ ജി രൂപീകരിച്ച് ഒഴിവു സമയങ്ങൾ പഠനങ്ങൾക്കായി മാറ്റുന്ന പ്രവർത്തനങ്ങൾ നടന്നു ഇതിനായി എല്ലാ യൂണിറ്റിൽ നിന്നും കുട്ടി ആർജിക്കേണ്ട മിനിമം അറിവ് മൊഡ്യൂളുകളായി എസ് ആർ ജി യുടെ നേതൃത്വത്തിൽ നൽകുന്നു. സി ആർ ജി ലീഡർമാർ തങ്ങളുടെ ഗ്രൂപ്പിലെ കുട്ടികൾക്ക് ഒഴിവുസമയങ്ങളിൽ പഠിപ്പിച്ചുകൊടുക്കുകയും മൂല്യനിർണയം നടത്തുകയും ചെയ്യുന്നു.

  ഇതുവഴി പഠനത്തിൽ താൽപ്പര്യം വർധിപ്പിക്കാനും അച്ചടക്കം പാലിക്കാനും ഇത്തരം പ്രവർത്തനങ്ങൾ സഹായകരമായി. ഇങ്ങനെ പിന്നോക്കക്കാർക്കുള്ള പരിശീലനവും പ്രതിഭാ പോഷണവും ഒരു പോലെ നടന്നു.
  വിവിധ സ്കോളർഷിപ്പ് പരീക്ഷകളും ക്വിസ്സ് / ലേഖന മത്സരങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉണ്ടായി. കുട്ടികളിൽ പൊതു വിജ്ഞാനം വർധിപ്പിക്കാനും ,പത്രവായന പ്രോത്സാഹിപ്പിക്കുന്നതിലേക്കായി യു പി വിഭാഗത്തിൽ ടേം സേർച്ച് എക്സാം ,യു പി മുതൽ ഹയർസെക്കന്ററി തലം വരെ ടാലന്റ് സെർച്ച് എക്സാം എന്നിവ ഈ വർഷവും നടത്തി.
   കുട്ടികളിലെ ഭാവന ശക്തി വികസിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിലേക്കുമായി അവരുടെ മികവ് തെളിയിക്കുന്നതിനുള്ള കുട്ടിക്കൊരു മാഗസിന് "ഇലകൾ പച്ച പൂക്കൾ മഞ്ഞ" എന്ന മികച്ച ഒരു പ്രവർത്തനം ഈ വർഷം ഉണ്ടായി. ഇതുവഴി 2000ത്തോളം മാഗസിനുകൾ ഈ വർഷം തയ്യാറാക്കി. ഒാരോ വിഷയത്തിലും ഓരോ ക്ലബ്ബും അവരവരുടെ ദിനാചരണങ്ങൾ വിപുലമായി തന്നെ നടത്തി. പഠന പ്രവർത്തനത്തിന്റെ ഭാഗമായി  വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ വിവിധ മത്സരങ്ങൾ നടത്തി കുട്ടികലെ തിരഞ്ഞെടുത്തു.തുടർന്ന് പരിശീലനം നൽകി സബ് ജില്ല - ജില്ല - സംസ്ഥാനം തലം വരെ 

വട്ടേനാട്ടിലെ കുട്ടികൾ തങ്ങളുടെ കഴിവ് തെളിയിച്ചു.

  വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലാതല ഉത്സവത്തിൽ വിവിധ വിഭാഗങ്ങളിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തു. മികച്ച നിലവാരം പുലർത്തുകയും ചെയ്തു. കല / കായിക പ്രവർത്തി പരിചയ ശാസ്ത്ര - സാമൂഹ്യശാസ്ത്ര - ഗണിത ശാസ്ത്ര - എെ ടി മേളകളിൽ സബ്ബ് ജില്ല -ജില്ല സംസ്ഥാനതലത്തിൽ നമ്മുടെ കുട്ടികൾ മികവു പുലർത്തി. പ്രവർത്തി പരിചയമേളയിൽ നന്ദന പപ്പെട്രിയിലും ഹരീഷ് ക്ലേ മോഡലിങ്ങിലും ഷബീഹ പാവ നിർമാണത്തിലും സാന്ദ്ര - ഫാബ്രിക് പെയിന്റിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടി. ശാസ്ത്രമേളയിൽ IMPROVISED EXPERIMENT RESEARCH TYPE PROJECT ലും ശിവഹൃദ്യ , അഭിമന്യൂ, സ്വാതി തുടങ്ങിയവർ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടി