"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/HS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 8: | വരി 8: | ||
2017- 2018 അദ്ധ്യായന വർഷം ജൂൺ ഒന്ന് വ്യാഴാഴ്ച അദ്ധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ പ്രവേശനോൽസവഗാനം നവാഗതർക്കുള്ള സ്വാഗതം എന്നിവയോടെ ആരംഭിച്ചു. പ്രത്യേക മോഡ്യൂൾ പ്രകാരം ആദ്യ ദിനപ്രവർത്തനങ്ങൾ നടത്തി. ഒരുമണിയോടെ സ്കൂൾ വിട്ടു. ഉച്ചയ്ക്ക്ശേഷം സ്റ്റാഫ് മീറ്റിംങ്ങ് കൂടി ചുമതല വിഭജനം നടത്തി. അടുത്ത ദിവസം മുതൽ അക്കാഡമിക്ക് പ്രവർത്തനങ്ങൾ എസ്. ആർ.ജി യുടെ നേതൃത്വത്തിൽ നടന്നു. | 2017- 2018 അദ്ധ്യായന വർഷം ജൂൺ ഒന്ന് വ്യാഴാഴ്ച അദ്ധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ പ്രവേശനോൽസവഗാനം നവാഗതർക്കുള്ള സ്വാഗതം എന്നിവയോടെ ആരംഭിച്ചു. പ്രത്യേക മോഡ്യൂൾ പ്രകാരം ആദ്യ ദിനപ്രവർത്തനങ്ങൾ നടത്തി. ഒരുമണിയോടെ സ്കൂൾ വിട്ടു. ഉച്ചയ്ക്ക്ശേഷം സ്റ്റാഫ് മീറ്റിംങ്ങ് കൂടി ചുമതല വിഭജനം നടത്തി. അടുത്ത ദിവസം മുതൽ അക്കാഡമിക്ക് പ്രവർത്തനങ്ങൾ എസ്. ആർ.ജി യുടെ നേതൃത്വത്തിൽ നടന്നു. | ||
മെയ് മാസത്തിൽ തന്നെ ഈ വർഷത്തെ അഡ്മിഷൻ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. ആറാം പ്രവർത്തി ദിനക്കണക്കനുസരിച്ച് 5,6 ക്ലാസ്സുകളിലെ ഒരു ഡിവിഷൻ വീതം കൂടി. 5-ാം ക്ലാസ്സിൽ 198 ഉം 8-ാം ക്ലാസ്സിൽ 512 കുട്ടികളും , മുൻ വർഷത്തേക്കാൾ 104 കുട്ടികളുടെ വർദ്ധനവ് ഈ വർഷം ഉണ്ടായി. | മെയ് മാസത്തിൽ തന്നെ ഈ വർഷത്തെ അഡ്മിഷൻ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. ആറാം പ്രവർത്തി ദിനക്കണക്കനുസരിച്ച് 5,6 ക്ലാസ്സുകളിലെ ഒരു ഡിവിഷൻ വീതം കൂടി. 5-ാം ക്ലാസ്സിൽ 198 ഉം 8-ാം ക്ലാസ്സിൽ 512 കുട്ടികളും , മുൻ വർഷത്തേക്കാൾ 104 കുട്ടികളുടെ വർദ്ധനവ് ഈ വർഷം ഉണ്ടായി. | ||
[[ തുടർന്ന് വായിക്കുക | [[തുടർന്ന് വായിക്കുക]] | ||
ജൂൺ രണ്ടാം വാരം തന്നെ പഠന പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി കോച്ചിംങ്ങ് , യുപി വിഭാഗം - തിളക്കം , എട്ടാം തരത്തിൽ - ശ്രദ്ധ , ഒൻപതാം ക്ലാസ്സിലെ -നവപ്രഭ , പത്താം ക്ലാസ്സിലെ പഠന പിന്നോക്കം നിൽക്കുന്ന 110 കുട്ടികളെ ആദ്യമേ തന്നെ കണ്ടെത്തി TAG ( Teacher Adopted Group ) English Medium ഉൾപ്പടെ പഠന മുന്നോക്കം നിൽക്കുന്ന 58 കുട്ടികൾക്ക് A+ coaching രാവിലെ 8:30 മുതൽ 10 മണിവരേയും തീരെ അക്ഷരം അറിയാത്തവർക്കായി മലയാളം അദ്ധ്യാപകരുടെ നേതൃത്വത്തിൽ വൈകുന്നേരങ്ങളിൽ റിഫ്രഷ്മെന്റോടുകൂടി കോച്ചിംങ്ങ്, വിദ്ഗദ്ധരുടെ സഹായത്തോടെ ശനിയാഴ്ചകളിലെ ഏകദിന ക്യാമ്പുകൾ എന്നീ നിരന്തര പരിശീലനങ്ങളിലൂടെ , ഫെബ്രുവരി മാസത്തിൽ നടന്ന ദശദിന രാത്രികാല സഹവാസ ക്യാമ്പ് ഏത് കുട്ടി ഏത് വിഷയത്തിൽ പിന്നാക്കം നിൽക്കുന്നു, ആ വിഷയങ്ങൾക്ക് പ്രത്യേക പരിശീലനം എന്നിവ എസ് എസ് എൽ സി പരീക്ഷ ദിവസങ്ങളിൽ നടത്തി . വി എച്ച് എസ് ഇ , പ്ലസ് ടൂ വിഭാഗങ്ങളിൽ പിന്നോക്കം നിൽക്കുന്നവർക്കായി പ്രത്യേക പരിശീലന ക്ലാസ്സുകൾ നടന്നു. എച്ച് എസ് വിഭാഗത്തിന്റെ നാലു ദിവസം / 20 മണിക്കൂർ പരിശീലനത്തിലൂടെ എല്ലാ കുട്ടികളെയും എഴുത്തിലും വായനയിലും നൽകിയ പരിശീലനം , യു പി വിഭാഗത്തിന്റെ പരിശീലനം രണ്ടു ഘട്ടങ്ങളിലായി പൂർത്തിയായി. നവംബർ 14ന് ( പൂർണ്ണ സാക്ഷരതാ പ്രഖ്യാപിച്ചു). | ജൂൺ രണ്ടാം വാരം തന്നെ പഠന പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി കോച്ചിംങ്ങ് , യുപി വിഭാഗം - തിളക്കം , എട്ടാം തരത്തിൽ - ശ്രദ്ധ , ഒൻപതാം ക്ലാസ്സിലെ -നവപ്രഭ , പത്താം ക്ലാസ്സിലെ പഠന പിന്നോക്കം നിൽക്കുന്ന 110 കുട്ടികളെ ആദ്യമേ തന്നെ കണ്ടെത്തി TAG ( Teacher Adopted Group ) English Medium ഉൾപ്പടെ പഠന മുന്നോക്കം നിൽക്കുന്ന 58 കുട്ടികൾക്ക് A+ coaching രാവിലെ 8:30 മുതൽ 10 മണിവരേയും തീരെ അക്ഷരം അറിയാത്തവർക്കായി മലയാളം അദ്ധ്യാപകരുടെ നേതൃത്വത്തിൽ വൈകുന്നേരങ്ങളിൽ റിഫ്രഷ്മെന്റോടുകൂടി കോച്ചിംങ്ങ്, വിദ്ഗദ്ധരുടെ സഹായത്തോടെ ശനിയാഴ്ചകളിലെ ഏകദിന ക്യാമ്പുകൾ എന്നീ നിരന്തര പരിശീലനങ്ങളിലൂടെ , ഫെബ്രുവരി മാസത്തിൽ നടന്ന ദശദിന രാത്രികാല സഹവാസ ക്യാമ്പ് ഏത് കുട്ടി ഏത് വിഷയത്തിൽ പിന്നാക്കം നിൽക്കുന്നു, ആ വിഷയങ്ങൾക്ക് പ്രത്യേക പരിശീലനം എന്നിവ എസ് എസ് എൽ സി പരീക്ഷ ദിവസങ്ങളിൽ നടത്തി . വി എച്ച് എസ് ഇ , പ്ലസ് ടൂ വിഭാഗങ്ങളിൽ പിന്നോക്കം നിൽക്കുന്നവർക്കായി പ്രത്യേക പരിശീലന ക്ലാസ്സുകൾ നടന്നു. എച്ച് എസ് വിഭാഗത്തിന്റെ നാലു ദിവസം / 20 മണിക്കൂർ പരിശീലനത്തിലൂടെ എല്ലാ കുട്ടികളെയും എഴുത്തിലും വായനയിലും നൽകിയ പരിശീലനം , യു പി വിഭാഗത്തിന്റെ പരിശീലനം രണ്ടു ഘട്ടങ്ങളിലായി പൂർത്തിയായി. നവംബർ 14ന് ( പൂർണ്ണ സാക്ഷരതാ പ്രഖ്യാപിച്ചു). | ||
ജൂലൈ മാസത്തിൽ ക്ലാസ്സ് തലത്തിൽ സി ആർ ജി രൂപീകരിച്ച് ഒഴിവു സമയങ്ങൾ പഠനങ്ങൾക്കായി മാറ്റുന്ന പ്രവർത്തനങ്ങൾ നടന്നു ഇതിനായി എല്ലാ യൂണിറ്റിൽ നിന്നും കുട്ടി ആർജിക്കേണ്ട മിനിമം അറിവ് മൊഡ്യൂളുകളായി എസ് ആർ ജി യുടെ നേതൃത്വത്തിൽ നൽകുന്നു. സി ആർ ജി ലീഡർമാർ തങ്ങളുടെ ഗ്രൂപ്പിലെ കുട്ടികൾക്ക് ഒഴിവുസമയങ്ങളിൽ പഠിപ്പിച്ചുകൊടുക്കുകയും മൂല്യനിർണയം നടത്തുകയും ചെയ്യുന്നു. | ജൂലൈ മാസത്തിൽ ക്ലാസ്സ് തലത്തിൽ സി ആർ ജി രൂപീകരിച്ച് ഒഴിവു സമയങ്ങൾ പഠനങ്ങൾക്കായി മാറ്റുന്ന പ്രവർത്തനങ്ങൾ നടന്നു ഇതിനായി എല്ലാ യൂണിറ്റിൽ നിന്നും കുട്ടി ആർജിക്കേണ്ട മിനിമം അറിവ് മൊഡ്യൂളുകളായി എസ് ആർ ജി യുടെ നേതൃത്വത്തിൽ നൽകുന്നു. സി ആർ ജി ലീഡർമാർ തങ്ങളുടെ ഗ്രൂപ്പിലെ കുട്ടികൾക്ക് ഒഴിവുസമയങ്ങളിൽ പഠിപ്പിച്ചുകൊടുക്കുകയും മൂല്യനിർണയം നടത്തുകയും ചെയ്യുന്നു. | ||