"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 5,187: | വരി 5,187: | ||
പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട വിവിധ ചിത്രങ്ങളും സൃഷ്ടികളും കൊണ്ട് സ്കൂൾ ബുള്ളറ്റിൻ ബോർഡ് മനോഹരമാക്കി. കൺവീനർ എം. ചിത്ര, ജോയിൻറ് കൺവീനർ ബീരാൻകോയ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാ കുട്ടികൾക്കും തൈവിതരണം നടത്തി. | പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട വിവിധ ചിത്രങ്ങളും സൃഷ്ടികളും കൊണ്ട് സ്കൂൾ ബുള്ളറ്റിൻ ബോർഡ് മനോഹരമാക്കി. കൺവീനർ എം. ചിത്ര, ജോയിൻറ് കൺവീനർ ബീരാൻകോയ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാ കുട്ടികൾക്കും തൈവിതരണം നടത്തി. | ||
മണ്ണിന്റെ മക്കളായി വളരണമെന്ന് ആഹ്വാനം ചെയ്തതായിരുന്നു അസ്ക്കർ സാറിന്റെ പരിസ്ഥിതിദിന സന്ദേശം. | മണ്ണിന്റെ മക്കളായി വളരണമെന്ന് ആഹ്വാനം ചെയ്തതായിരുന്നു അസ്ക്കർ സാറിന്റെ പരിസ്ഥിതിദിന സന്ദേശം. | ||
വിദ്ധ്യാർത്ഥി പ്രതിനിധി ദയ ഫൈസ് പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലുകയും വിദ്ധ്യാർത്ഥികളും അദ്ധ്യാപകരും ഏറ്റു ചൊല്ലുകയും ചെയ്തു. പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ ഒരു തൈ നടാം നമുക്കമ്മക്കുവേണ്ടി ഒരു തൈ നടാം കൊച്ചു മക്കൾക്കുവേണ്ടി തൈ നടാം നൂറു കിളികൾക്കുവേണ്ടി എന്നു തുടങ്ങുന്ന കവിതയുടെ അകമ്പടിയോടൊപ്പം ചിത്രകലാദ്ധ്യാപകൻ എം. യൂസുഫ് ആധുനികതയുടെ പ്രതീകമായി വരച്ച ഉണങ്ങിയ വൃക്ഷശിഖരങ്ങലിൽ ഒാരോ ക്ലാസ് പ്രതിനിധികളും വന്ന് ഇല ചാർത്തിയപ്പോൾ പ്രകൃതിയെ ഒന്നാകെ പച്ചപിടിപ്പിക്കാനുള്ള സന്ദേശം മൂകമായി പ്രചരിപ്പിക്കുന്ന അനുഭവമായി. | വിദ്ധ്യാർത്ഥി പ്രതിനിധി ദയ ഫൈസ് പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലുകയും വിദ്ധ്യാർത്ഥികളും അദ്ധ്യാപകരും ഏറ്റു ചൊല്ലുകയും ചെയ്തു. പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ ഒരു തൈ നടാം നമുക്കമ്മക്കുവേണ്ടി ഒരു തൈ നടാം കൊച്ചു മക്കൾക്കുവേണ്ടി തൈ നടാം നൂറു കിളികൾക്കുവേണ്ടി എന്നു തുടങ്ങുന്ന കവിതയുടെ അകമ്പടിയോടൊപ്പം ചിത്രകലാദ്ധ്യാപകൻ എം. യൂസുഫ് ആധുനികതയുടെ പ്രതീകമായി വരച്ച ഉണങ്ങിയ വൃക്ഷശിഖരങ്ങലിൽ ഒാരോ ക്ലാസ് പ്രതിനിധികളും വന്ന് ഇല ചാർത്തിയപ്പോൾ പ്രകൃതിയെ ഒന്നാകെ പച്ചപിടിപ്പിക്കാനുള്ള സന്ദേശം മൂകമായി പ്രചരിപ്പിക്കുന്ന അനുഭവമായി. | ||
'I pledge to save our earth' എന്നെഴുതിയ ബാനറിൽ ക്ലാസ് പ്രതിനിധികൾ ചുവന്ന മഷിയിൽപുണ്ട കൈപടം പതിപ്പിച്ചത് പ്രകൃതിസംരക്ഷണയജ്ഞം രക്തത്തിലലിയിക്കാനുള്ള ആഹ്വാനമുണർത്തി. മനുഷ്യ കരങ്ങൾ മൂലം കരയുന്ന ഭൂമിയുടെ അവസ്ഥ ചിത്രീകരിച്ച് മലയാളം അദ്ധ്യാപിക ഉമ്മുകുൽസു ടീച്ചർ എഴുതി ചിട്ടപ്പെടുത്തിയ കവിത വിദ്ധ്യാർത്ഥികൾ ചടങ്ങിൽ ആലപിച്ചു. | 'I pledge to save our earth' എന്നെഴുതിയ ബാനറിൽ ക്ലാസ് പ്രതിനിധികൾ ചുവന്ന മഷിയിൽപുണ്ട കൈപടം പതിപ്പിച്ചത് പ്രകൃതിസംരക്ഷണയജ്ഞം രക്തത്തിലലിയിക്കാനുള്ള ആഹ്വാനമുണർത്തി. മനുഷ്യ കരങ്ങൾ മൂലം കരയുന്ന ഭൂമിയുടെ അവസ്ഥ ചിത്രീകരിച്ച് മലയാളം അദ്ധ്യാപിക ഉമ്മുകുൽസു ടീച്ചർ എഴുതി ചിട്ടപ്പെടുത്തിയ കവിത വിദ്ധ്യാർത്ഥികൾ ചടങ്ങിൽ ആലപിച്ചു. | ||
പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട വിവിധ ചിത്രങ്ങളും സൃഷ്ടികളും കൊണ്ട് സ്കൂൾ ബുള്ളറ്റിൻ ബോർഡ് മനോഹരമാക്കി. കൺവീനർ എം. ചിത്ര, ജോയിൻറ് കൺവീനർ ബീരാൻകോയ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാ കുട്ടികൾക്കും തൈവിതരണം നടത്തി. | പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട വിവിധ ചിത്രങ്ങളും സൃഷ്ടികളും കൊണ്ട് സ്കൂൾ ബുള്ളറ്റിൻ ബോർഡ് മനോഹരമാക്കി. കൺവീനർ എം. ചിത്ര, ജോയിൻറ് കൺവീനർ ബീരാൻകോയ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാ കുട്ടികൾക്കും തൈവിതരണം നടത്തി. | ||
കേമ്പസിന്റെ വിവിധ ഭാഗങ്ങളിൽ മരം വച്ചു പിടിപ്പിക്കുന്ന 'കേമ്പസിലെ മരം' പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ എം. എ. നജീബ് നിർവ്വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, എം. എ ഗഫൂർ, പി. ടി.എ. പ്രതിനിധികൾ തുടങ്ങിയവർ ആശംസകളർപ്പിച്ചു. ക്ലബ്ബ് കൺവീനർ ചിത്ര. എം. നന്ദി പറഞ്ഞു. | കേമ്പസിന്റെ വിവിധ ഭാഗങ്ങളിൽ മരം വച്ചു പിടിപ്പിക്കുന്ന 'കേമ്പസിലെ മരം' പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ എം. എ. നജീബ് നിർവ്വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, എം. എ ഗഫൂർ, പി. ടി.എ. പ്രതിനിധികൾ തുടങ്ങിയവർ ആശംസകളർപ്പിച്ചു. ക്ലബ്ബ് കൺവീനർ ചിത്ര. എം. നന്ദി പറഞ്ഞു. | ||