"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 6,888: | വരി 6,888: | ||
സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ പുതിയ അക്കാഡമിക വർഷത്തിൽ ഏറ്റെടുത്ത് നടപ്പിലാക്കാൻ പോകുന്ന പദ്ധതികളും കഴിഞ്ഞ വർഷത്തെ മികവുകളും അവതരിപ്പിച്ചു. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം, ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ എം. എ. നജീബ്, പി. ടി. എ. വൈസ് പ്രസിഡണ്ട് യു. കെ. അഷ്റഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. അദ്ധ്യാപകരായ സി. പി. സൈഫുദ്ദീൻ, വി.പി. മുനീർ, എം. എ. ഗഫൂർ, എം. യൂസുഫ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. | സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ പുതിയ അക്കാഡമിക വർഷത്തിൽ ഏറ്റെടുത്ത് നടപ്പിലാക്കാൻ പോകുന്ന പദ്ധതികളും കഴിഞ്ഞ വർഷത്തെ മികവുകളും അവതരിപ്പിച്ചു. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം, ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ എം. എ. നജീബ്, പി. ടി. എ. വൈസ് പ്രസിഡണ്ട് യു. കെ. അഷ്റഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. അദ്ധ്യാപകരായ സി. പി. സൈഫുദ്ദീൻ, വി.പി. മുനീർ, എം. എ. ഗഫൂർ, എം. യൂസുഫ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. | ||
=വഴികാട്ടി= | |||
'''എത്തിച്ചേരാനുള്ള വഴികൾ:''' | |||
* '''കോഴിക്കോട്''' നിന്നും '''രാമനാട്ടുകര – തൊണ്ടയാട് ബൈപാസിലൂടെ''' 14 കിലോമീറ്റർ സഞ്ചരിച്ച് കടവ് റിസോർട്ടിനടുത്ത് '''അഴിഞ്ഞിലം - ഫാറൂഖ് കോളേജ്''' റൂട്ടിലൂടെ വീണ്ടും 1.5 കിലോമീറ്റർ സഞ്ചരിച്ചാൽ '''ഫാറൂഖ് കോളേജ് കേമ്പസിലെ''' ഫാറൂഖ് ഹയർ സെക്കൻണ്ടറി സ്കൂളിൽ എത്താം. | |||
* '''കോഴിക്കോട്''' നിന്നും NH 213 ലൂടെ 15 കിലോമീറ്റർ സഞ്ചരിച്ച് '''ചുങ്കം - ഫാറൂഖ് കോളേജ്''' റൂട്ടിലൂടെ വീണ്ടും 3 കിലോമീറ്റർ സഞ്ചരിച്ചും ഫാറൂഖ് ഹയർ സെക്കൻണ്ടറി സ്കൂളിൽ എത്താം. | |||
'''ഏറ്റവും അടുത്തുള്ള പട്ടണങ്ങൾ: ''' | |||
* 1. '''ഫറോക്ക്''' (സ്കൂളിൽ നിന്ന് 5 കിലോമീറ്റർ അകലം) | |||
* 2. '''രാമനാട്ടുകര''' (സ്കൂളിൽ നിന്ന് 4 കിലോമീറ്റർ അകലം) | |||
'''ഏറ്റവും അടുത്തുള്ള ബസ് സ്റ്റാൻറ്:''' | |||
* 1. '''ഫറോക്ക് ബസ് സ്റ്റാൻറ്''' (സ്കൂളിൽ നിന്ന് 5 കിലോമീറ്റർ അകലം) | |||
* 2. '''രാമനാട്ടുകര ബസ് സ്റ്റാൻറ്''' (സ്കൂളിൽ നിന്ന് 4 കിലോമീറ്റർ അകലം) | |||
'''ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ:''' | |||
* '''ഫറോക്ക് റെയിൽവേ സ്റ്റേഷൻ''' (സ്കൂളിൽ നിന്ന് 5 കിലോമീറ്റർ അകലം) | |||
'''ഏറ്റവും അടുത്തുള്ള വിമാനത്താവളം:''' | |||
* '''കോഴിക്കോട് വിമാനത്താവളം''' ( സ്കൂളിൽ നിന്ന് 11 കി.മീ അകലം) | |||
{{#multimaps: 11.1983562,75.8550583 | width=800px | zoom=16 }} | |||
=റഫറൻസസ്= | =റഫറൻസസ്= | ||