"G.V.H.S.S. KALPAKANCHERY" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ജി. വി. എച്ച്. എസ്.എസ്. കല്‍പകഞ്ചേരി-താളിലേക്ക് തിരിച്ചുവിടുന്നു) |
(1) |
||
വരി 1: | വരി 1: | ||
#REDIRECT [[ജി. വി. എച്ച്. എസ്.എസ്. | #REDIRECT [[ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി]] | ||
{{prettyurl|G.V.H.S.S. KALPAKANCHERY}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | |||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | |||
<font color=#4B147D size=6>ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി</font> | |||
കൽപകഞ്ചേരി ഗ്രാമത്തിന്റെ ഹൃദയഭാഗമായ കടുങ്ങാത്തുകുണ്ടിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്ത സർക്കാർ വിദ്യാലയമാണ് '''ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി'''. | |||
<table border=2 bgcolor=green> | |||
<tr><td> [[പ്രമാണം:3.gif|200px|thumb|center]]</td><td> [[പ്രമാണം:suseel.jpg|600px|thumb|center]] </td></tr> | |||
</table> | |||
<table border=2 bgcolor=black width=840> | |||
<tr><td> </td></tr> | |||
</table> | |||
കൽപകഞ്ചേരി സ്കൂൾ എന്ന പേരിലാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. 1920-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒരു കാലത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഒരു വിദ്യാലയം കൂടിയാണിത്. ([[{{PAGENAME}} / കൂടുതൽ അറിയുക|<font size=3>കൂടുതൽ വിവരങ്ങൾ </font>]]) | |||
{{Infobox School | |||
| സ്ഥലപ്പേര്= കല്പകഞ്ചേരി | |||
| വിദ്യാഭ്യാസ ജില്ല= തിരൂർ | |||
| റവന്യൂ ജില്ല= മലപ്പുറം | |||
| സ്കൂൾ കോഡ്= 19022 | |||
| ഹയർ സെക്കന്ററി സ്കൂൾ കോഡ് = 11051 | |||
| സ്ഥാപിതദിവസം= 1 | |||
| സ്ഥാപിതമാസം= 06 | |||
| സ്ഥാപിതവർഷം= 1920 | |||
| സ്കൂൾ വിലാസം= കല്പകഞ്ചേരി. പി.ഒ, കടുങ്ങത്തുകുണ്ട്, തിരൂർ വഴി, മലപ്പുറം | |||
| പിൻ കോഡ്= 676551 | |||
| സ്കൂൾ ഫോൺ= 04942547069 | |||
| സ്കൂൾ ഇമെയിൽ= kalpakancherygvhss@gmail.com | |||
| സ്കൂൾ വെബ് സൈറ്റ്= https://itclubgvhss.wordpress.com | |||
| ഉപ ജില്ല= കുറ്റിപ്പുറം | |||
| ഭരണം വിഭാഗം= സർക്കാർ | |||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | |||
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | |||
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ് | |||
| മാദ്ധ്യമം= മലയാളം | |||
| ആൺകുട്ടികളുടെ എണ്ണം= 2268 | |||
| പെൺകുട്ടികളുടെ എണ്ണം= 2068 | |||
| വിദ്യാർത്ഥികളുടെ എണ്ണം= 4336 | |||
| അദ്ധ്യാപകരുടെ എണ്ണം= 53 | |||
| പ്രിൻസിപ്പൽ= രതി. എച്ച് | |||
| പ്രധാന അദ്ധ്യാപകൻ= കൃഷ്ണദാസ്. കെ.ടി | |||
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൾ ഖാദർ | |||
| സ്കൂൾ ചിത്രം= 19022school.jpg | | |||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ചരിത്രം == | |||
1938 ഒക്ടോബറിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ മൂപ്പൻമാരാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1959-ൽ എലിമെന്ററി സ്കൂളായും 1960-ൽ മിഡിൽ സ്കൂളായും 1963-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ([[{{PAGENAME}} / കൂടുതൽ അറിയുക|<font size=3>കൂടുതൽ വിവരങ്ങൾ </font>]]) | |||
== ഭൗതികസൗകര്യങ്ങൾ == | |||
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 16 കെട്ടിടങ്ങളിലായി 82 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നിവയ്ക്ക് ഒരോ കെട്ടിടങ്ങളിലായി 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ([[{{PAGENAME}} / കൂടുതൽ അറിയുക|<font size=3>കൂടുതൽ വിവരങ്ങൾ </font>]]) | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* [[{{PAGENAME}}സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]. | |||
* എൻ.സി.സി. | |||
* എൻ.എസ്സ്.എസ്സ്. | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
== മികവുകൾ == | |||
ഐ.ടി, സ്പോർസ്, പ്രവർത്തി പരിചയമേള തുടങ്ങിയ ഇനങ്ങളിൽ തുടർച്ചയായി സബ്ജില്ലാതല കിരീടം ലഭിച്ചിട്ടുണ്ട്. കൂടാതെ ജില്ലാ, സംസ്ഥാതലങ്ങളിലും കുട്ടികൾ മികച്ച വിജയം നേടിയിട്ടുണ്ട്. എസ്.എസ്.എൽ.സി. പരീക്ഷയിലെ നല്ല വിജയമാണ് മറ്റൊരു മികവ്. ([[{{PAGENAME}} / കൂടുതൽ അറിയുക|<font size=3>കൂടുതൽ വിവരങ്ങൾ </font>]]) | |||
== അന്താരാഷ്ട്ര സ്ക്കൂൾ == | |||
ഏറ്റുവും പ്രധാനപ്പെട്ട ഒരു കാര്യം കൽപകഞ്ചേരി സ്കൂൾ എം.എൽ.എ യുടെ ശുപാർശപ്രകാരം അന്താരാഷ്ട്രസ്ക്കൂൾ ആയി ഉയർത്തപ്പെടാൻ പോകയാണ് എന്നതാണ്. അതിനുള്ള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു .([[{{PAGENAME}} / കൂടുതൽ അറിയുക|<font size=3>കൂടുതൽ വിവരങ്ങൾ </font>]]) | |||
== പി.ടി.എ == | |||
സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങൾ ചെയ്യാൻ എന്നും ത്ല്പര്യം കാണിക്കുന്ന ഒരു പി.ടി.എ കമ്മറ്റിയാണ് കൽപകഞ്ചേരി സ്കൂളിനുള്ളത്. നിരവധി സഹായങ്ങൾ പി.ടി.എ സ്ക്കൂളിന് ചെയ്ത് തന്നിട്ടുണ്ട്([[{{PAGENAME}} / കൂടുതൽ അറിയുക|<font size=3>കൂടുതൽ വിവരങ്ങൾ </font>]]) | |||
== എസ്.എം.സി == | |||
സ്ക്കൂൾ മാനേജ്‌മെൻറ് കമ്മറ്റിയും സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിൽ പ്രത്യകം പരാമർശ്ശമർഹിക്കുന്നു.([[{{PAGENAME}} / കൂടുതൽ അറിയുക|<font size=3>കൂടുതൽ വിവരങ്ങൾ </font>]]) | |||
== ഒ.എസ്.എ == | |||
കൽപകഞ്ചേരി സ്കൂളിന്റെ പൂർവ്വവിദ്യാർത്ഥി സംഘടന പ്രത്യകം പരാമർശ്ശമർഹിക്കുന്നു. സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങൾ ചെയ്യാൻ അവർ എന്നും മുന്നിലേയ്ക്ക് വരാറുണ്ട്.([[{{PAGENAME}} / കൂടുതൽ അറിയുക|<font size=3>കൂടുതൽ വിവരങ്ങൾ </font>]]) | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
*ഖദീജ ടീച്ചർ | |||
*ബാലഭാസ്കരൻ മാസ്റ്റർ | |||
*ശ്രീനിവാസൻ മാസ്റ്റർ | |||
*പ്രദീപ് മാസ്റ്റർ | |||
*ബാലകൃഷ്ണൻ മാസ്റ്റർ | |||
*ബെന്നി ഡൊമിനിക്ക് മാസ്റ്റർ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
*പത്മശ്രീ ആസാദ് മൂപ്പൻ | |||
*അബ്ദുറഹിമാൻ രണ്ടത്താണി MLA | |||
== ഐ.ടി. അധിഷ്ഠിത പഠന പ്രവർത്തനങ്ങൾ == | |||
ഐ.ടി. അധിഷ്ഠിത പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. പരമാവധി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തം പ്രതീക്ഷിക്കുന്നു. | |||
== ഐ.ടി. ടൂട്ടോറിയലുകൾ == | |||
പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ പ്രധാന ഭാഗങ്ങളുടെ വീഡിയോ ടൂട്ടോറിയലുകൾ എല്ലാ അധ്യായങ്ങളുടെതും ഞങ്ങളുടെ സ്ക്കൂളിൽ തയ്യാറായിക്കഴിഞ്ഞു. ഇവ യുട്യൂബിലും സ്പന്ദനം, ഷേണിബ്ലോഗ്, ബയോവിഷൻ തുടങ്ങിയ ബ്ലോഗുകളിലും ലഭ്യമാണ്. ഇവ ഇൻഫോ കൈരളി മാഗസിന്റെ ഡി.വി.ഡിയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി വിവിധ വിഷയയങ്ങൾ പഠിക്കുന്നതിനാവശ്യമായ പഠനസാമഗ്രികളും തയ്യാറാക്കാൻ ആലോചിക്കുന്നു. ഇതിന്റയും ഉദാഹരണം യുട്യൂബിലുണ്ട്. ഉദാഹരണമായി പത്താം ക്ലാസിലെ ഫിസിക്സിലെ മഴവില്ല് എന്ന ഭാഗവുമായി ബന്ധപ്പെട്ട ഒരു വീഡിയോ മലയാളത്തിലുള്ളത് യുട്യൂബിലുണ്ട്, സമഗ്രയിലുമുണ്ട്. ലിങ്കുകൾ 1.) https://www.youtube.com/watch?v=6dgH16HwiV4&list=PLDS6oimu5evohkptBzsJvu2oazygSc_2- 2.). https://www.youtube.com/channel/UCPb_L14kjuAmC6jtXfhx6BQ ([[{{PAGENAME}} / കൂടുതൽ അറിയുക|<font size=3>കൂടുതൽ വിവരങ്ങൾ </font>]]) | |||
== ഇലക്ട്രോണിക്ക് ബുക്കുകൾ == | |||
ലോകപ്രശസ്തമായ ക്ലാസിക്ക് ബുക്കുകൾ വായിക്കാനും ഡൈൺലോഡ് ചെയ്യാനും ക്ലബ്ബുകൾ എന്ന ഇൻഫോബോക്സിലെ ഗ്രന്ഥശാല എന്നലിങ്കിൽ ക്ലിക്ക് ചെയ്യുക. ([[{{PAGENAME}} / കൂടുതൽ അറിയുക|<font size=3>കൂടുതൽ വിവരങ്ങൾ </font>]]) | |||
== ഐ.ടി. പ്രോജക്‌റ്റ് == | |||
ഐ.ടി. ഉപയോഗിച്ച് കുട്ടികൾക്ക് സ്വയം ഇംഗ്ലീഷ് പഠിക്കാനുള്ള ഒരു പ്രോജക്‌റ്റ് സ്ക്കൂളിൽ തുടങ്ങിയിട്ടുണ്ട് | |||
==വഴികാട്ടി== | |||
തിരൂർ വളാഞ്ചേരി റൂട്ടിൽ കടുങ്ങാത്തുകുണ്ട് സ്റ്റോപ്പിൽ ( പോലീസ് സ്റ്റേഷന് മുന്നിലെ സ്റ്റോപ്പിൽ ഇറങ്ങുക. എതിരെ കാണുന്ന റോട്ടിലൂടെ നൂറ് മീറ്റർ നടക്കുക | |||
* തിരൂർ വളാഞ്ചേരി റൂട്ടിൽ കടുങ്ങാത്തുകുണ്ട് സ്റ്റോപ്പിൽ സ്ഥിതിചെയ്യുന്നു | |||
* തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 5.5 കി.മീ അകലം | |||
* തിരൂർ ബസ് സ്റ്റാന്റിൽ നിന്നും 5 കി.മീ അകലം | |||
<!--visbot verified-chils-> |
21:19, 22 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
തിരിച്ചുവിടുന്നു:
ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി
കൽപകഞ്ചേരി ഗ്രാമത്തിന്റെ ഹൃദയഭാഗമായ കടുങ്ങാത്തുകുണ്ടിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്ത സർക്കാർ വിദ്യാലയമാണ് ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി.
കൽപകഞ്ചേരി സ്കൂൾ എന്ന പേരിലാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. 1920-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒരു കാലത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഒരു വിദ്യാലയം കൂടിയാണിത്. (കൂടുതൽ വിവരങ്ങൾ )
G.V.H.S.S. KALPAKANCHERY | |
---|---|
വിലാസം | |
കല്പകഞ്ചേരി കല്പകഞ്ചേരി. പി.ഒ, കടുങ്ങത്തുകുണ്ട്, തിരൂർ വഴി, മലപ്പുറം , 676551 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1 - 06 - 1920 |
വിവരങ്ങൾ | |
ഫോൺ | 04942547069 |
ഇമെയിൽ | kalpakancherygvhss@gmail.com |
വെബ്‍സൈറ്റ് | https://itclubgvhss.wordpress.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19022 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രതി. എച്ച് |
പ്രധാന അദ്ധ്യാപകൻ | കൃഷ്ണദാസ്. കെ.ടി |
അവസാനം തിരുത്തിയത് | |
22-07-2018 | SUSEEL KUMAR |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1938 ഒക്ടോബറിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ മൂപ്പൻമാരാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1959-ൽ എലിമെന്ററി സ്കൂളായും 1960-ൽ മിഡിൽ സ്കൂളായും 1963-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. (കൂടുതൽ വിവരങ്ങൾ )
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 16 കെട്ടിടങ്ങളിലായി 82 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നിവയ്ക്ക് ഒരോ കെട്ടിടങ്ങളിലായി 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. (കൂടുതൽ വിവരങ്ങൾ )
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- എൻ.എസ്സ്.എസ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മികവുകൾ
ഐ.ടി, സ്പോർസ്, പ്രവർത്തി പരിചയമേള തുടങ്ങിയ ഇനങ്ങളിൽ തുടർച്ചയായി സബ്ജില്ലാതല കിരീടം ലഭിച്ചിട്ടുണ്ട്. കൂടാതെ ജില്ലാ, സംസ്ഥാതലങ്ങളിലും കുട്ടികൾ മികച്ച വിജയം നേടിയിട്ടുണ്ട്. എസ്.എസ്.എൽ.സി. പരീക്ഷയിലെ നല്ല വിജയമാണ് മറ്റൊരു മികവ്. (കൂടുതൽ വിവരങ്ങൾ )
അന്താരാഷ്ട്ര സ്ക്കൂൾ
ഏറ്റുവും പ്രധാനപ്പെട്ട ഒരു കാര്യം കൽപകഞ്ചേരി സ്കൂൾ എം.എൽ.എ യുടെ ശുപാർശപ്രകാരം അന്താരാഷ്ട്രസ്ക്കൂൾ ആയി ഉയർത്തപ്പെടാൻ പോകയാണ് എന്നതാണ്. അതിനുള്ള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു .(കൂടുതൽ വിവരങ്ങൾ )
പി.ടി.എ
സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങൾ ചെയ്യാൻ എന്നും ത്ല്പര്യം കാണിക്കുന്ന ഒരു പി.ടി.എ കമ്മറ്റിയാണ് കൽപകഞ്ചേരി സ്കൂളിനുള്ളത്. നിരവധി സഹായങ്ങൾ പി.ടി.എ സ്ക്കൂളിന് ചെയ്ത് തന്നിട്ടുണ്ട്(കൂടുതൽ വിവരങ്ങൾ )
എസ്.എം.സി
സ്ക്കൂൾ മാനേജ്‌മെൻറ് കമ്മറ്റിയും സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിൽ പ്രത്യകം പരാമർശ്ശമർഹിക്കുന്നു.(കൂടുതൽ വിവരങ്ങൾ )
ഒ.എസ്.എ
കൽപകഞ്ചേരി സ്കൂളിന്റെ പൂർവ്വവിദ്യാർത്ഥി സംഘടന പ്രത്യകം പരാമർശ്ശമർഹിക്കുന്നു. സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങൾ ചെയ്യാൻ അവർ എന്നും മുന്നിലേയ്ക്ക് വരാറുണ്ട്.(കൂടുതൽ വിവരങ്ങൾ )
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ഖദീജ ടീച്ചർ
- ബാലഭാസ്കരൻ മാസ്റ്റർ
- ശ്രീനിവാസൻ മാസ്റ്റർ
- പ്രദീപ് മാസ്റ്റർ
- ബാലകൃഷ്ണൻ മാസ്റ്റർ
- ബെന്നി ഡൊമിനിക്ക് മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പത്മശ്രീ ആസാദ് മൂപ്പൻ
- അബ്ദുറഹിമാൻ രണ്ടത്താണി MLA
ഐ.ടി. അധിഷ്ഠിത പഠന പ്രവർത്തനങ്ങൾ
ഐ.ടി. അധിഷ്ഠിത പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. പരമാവധി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തം പ്രതീക്ഷിക്കുന്നു.
ഐ.ടി. ടൂട്ടോറിയലുകൾ
പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ പ്രധാന ഭാഗങ്ങളുടെ വീഡിയോ ടൂട്ടോറിയലുകൾ എല്ലാ അധ്യായങ്ങളുടെതും ഞങ്ങളുടെ സ്ക്കൂളിൽ തയ്യാറായിക്കഴിഞ്ഞു. ഇവ യുട്യൂബിലും സ്പന്ദനം, ഷേണിബ്ലോഗ്, ബയോവിഷൻ തുടങ്ങിയ ബ്ലോഗുകളിലും ലഭ്യമാണ്. ഇവ ഇൻഫോ കൈരളി മാഗസിന്റെ ഡി.വി.ഡിയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി വിവിധ വിഷയയങ്ങൾ പഠിക്കുന്നതിനാവശ്യമായ പഠനസാമഗ്രികളും തയ്യാറാക്കാൻ ആലോചിക്കുന്നു. ഇതിന്റയും ഉദാഹരണം യുട്യൂബിലുണ്ട്. ഉദാഹരണമായി പത്താം ക്ലാസിലെ ഫിസിക്സിലെ മഴവില്ല് എന്ന ഭാഗവുമായി ബന്ധപ്പെട്ട ഒരു വീഡിയോ മലയാളത്തിലുള്ളത് യുട്യൂബിലുണ്ട്, സമഗ്രയിലുമുണ്ട്. ലിങ്കുകൾ 1.) https://www.youtube.com/watch?v=6dgH16HwiV4&list=PLDS6oimu5evohkptBzsJvu2oazygSc_2- 2.). https://www.youtube.com/channel/UCPb_L14kjuAmC6jtXfhx6BQ (കൂടുതൽ വിവരങ്ങൾ )
ഇലക്ട്രോണിക്ക് ബുക്കുകൾ
ലോകപ്രശസ്തമായ ക്ലാസിക്ക് ബുക്കുകൾ വായിക്കാനും ഡൈൺലോഡ് ചെയ്യാനും ക്ലബ്ബുകൾ എന്ന ഇൻഫോബോക്സിലെ ഗ്രന്ഥശാല എന്നലിങ്കിൽ ക്ലിക്ക് ചെയ്യുക. (കൂടുതൽ വിവരങ്ങൾ )
ഐ.ടി. പ്രോജക്‌റ്റ്
ഐ.ടി. ഉപയോഗിച്ച് കുട്ടികൾക്ക് സ്വയം ഇംഗ്ലീഷ് പഠിക്കാനുള്ള ഒരു പ്രോജക്‌റ്റ് സ്ക്കൂളിൽ തുടങ്ങിയിട്ടുണ്ട്
വഴികാട്ടി
തിരൂർ വളാഞ്ചേരി റൂട്ടിൽ കടുങ്ങാത്തുകുണ്ട് സ്റ്റോപ്പിൽ ( പോലീസ് സ്റ്റേഷന് മുന്നിലെ സ്റ്റോപ്പിൽ ഇറങ്ങുക. എതിരെ കാണുന്ന റോട്ടിലൂടെ നൂറ് മീറ്റർ നടക്കുക
- തിരൂർ വളാഞ്ചേരി റൂട്ടിൽ കടുങ്ങാത്തുകുണ്ട് സ്റ്റോപ്പിൽ സ്ഥിതിചെയ്യുന്നു
- തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 5.5 കി.മീ അകലം
- തിരൂർ ബസ് സ്റ്റാന്റിൽ നിന്നും 5 കി.മീ അകലം