"നിർമ്മല ഹൈസ്കൂൾ കബനിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 60: | വരി 60: | ||
== മൂരി അബ്ബ അഥവാ ഓരി അബ്ബ== | == മൂരി അബ്ബ അഥവാ ഓരി അബ്ബ== | ||
കബനിനദിയുടെ തീരത്തെ ബൈരംകുപ്പ എന്ന സ്ഥലത്ത് ആഘോഷിക്കുന്ന ഒരു പ്രധാനപ്പെട്ട ഉത്സവമാണ്. കർണ്ണാടക സംസ്ഥാനത്തിനെ തെക്കേ അതിർത്തിയിലെ മനോഹരമായ ഒരു ഗ്രാമമാണ് ബൈരകുപ്പ. ഈ മനോഹരമായ ഗ്രാമത്തിലൂടെയാണ് കർണ്ണാടക സംസ്ഥാനത്തിലെയൂം കേരള സംസ്ഥാനത്തിലെയൂം ജനങ്ങൾ കടന്നു പോകുന്നത്. ഈ പ്രദേശത്തെ ജനങ്ങൾ കന്നടയും മലയാളവൂം സംസാരിക്കുന്നു.. ബൈരകുപ്പയിലെ കുട്ടികൾ അവരുടെ ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തെയാണ് ആശ്രയിക്കുന്നത്.<br>ബൈരകുപ്പയിലെ ജനങ്ങള് വര്ഷംത്തോറും വളരെ ആഹ്ളാദത്തോടെ ആഘോഷിക്കുന്ന ഉത്സവമാണ് മൂരിഅബ്ബ..ഹെങ്കൂർ എന്ന് വിളിക്കുന്ന ഒരു പ്രത്യേകവിഭാഗം ജനങ്ങളാണ് ഈ ആഘോഷത്തിന് മുൻ കൈ | കബനിനദിയുടെ തീരത്തെ ബൈരംകുപ്പ എന്ന സ്ഥലത്ത് ആഘോഷിക്കുന്ന ഒരു പ്രധാനപ്പെട്ട ഉത്സവമാണ്. കർണ്ണാടക സംസ്ഥാനത്തിനെ തെക്കേ അതിർത്തിയിലെ മനോഹരമായ ഒരു ഗ്രാമമാണ് ബൈരകുപ്പ. ഈ മനോഹരമായ ഗ്രാമത്തിലൂടെയാണ് കർണ്ണാടക സംസ്ഥാനത്തിലെയൂം കേരള സംസ്ഥാനത്തിലെയൂം ജനങ്ങൾ കടന്നു പോകുന്നത്. ഈ പ്രദേശത്തെ ജനങ്ങൾ കന്നടയും മലയാളവൂം സംസാരിക്കുന്നു.. ബൈരകുപ്പയിലെ കുട്ടികൾ അവരുടെ ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തെയാണ് ആശ്രയിക്കുന്നത്.<br>ബൈരകുപ്പയിലെ ജനങ്ങള് വര്ഷംത്തോറും വളരെ ആഹ്ളാദത്തോടെ ആഘോഷിക്കുന്ന ഉത്സവമാണ് മൂരിഅബ്ബ..ഹെങ്കൂർ എന്ന് വിളിക്കുന്ന ഒരു പ്രത്യേകവിഭാഗം ജനങ്ങളാണ് ഈ ആഘോഷത്തിന് മുൻ കൈ | ||
എടുക്കുന്നത്. ഹെങ്കൂർ വിഭാഗം ഗൌഡ വർഗത്തിൽപ്പെടുന്നു. തുലാമാസത്തിലെ പൌർണമിക്ക് ശേഷമാണ ഈ ആഘോഷം നടക്കുന്നത്.ദീപാവലി ആഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ടാണ് മൂരിഅബ്ബ ആരംഭിക്കുന്നത്. മൂരിഅബ്ബ ആഘോഷം ബൈരകുപ്പയിലെ രണ്ട് പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലാണ് നടക്കുന്നത്. ബൈരവേശ്യര ക്ഷേത്രവും ബസവേശ്യര ക്ഷേത്രവും.വിജയ നഗരത്തിന്റെ ആവിർഭാവകാലത്ത് പ്രജകളായ ഹിന്ദുക്കൾ | എടുക്കുന്നത്. ഹെങ്കൂർ വിഭാഗം ഗൌഡ വർഗത്തിൽപ്പെടുന്നു. തുലാമാസത്തിലെ പൌർണമിക്ക് ശേഷമാണ ഈ ആഘോഷം നടക്കുന്നത്.ദീപാവലി ആഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ടാണ് മൂരിഅബ്ബ ആരംഭിക്കുന്നത്. മൂരിഅബ്ബ ആഘോഷം ബൈരകുപ്പയിലെ രണ്ട് പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലാണ് നടക്കുന്നത്. ബൈരവേശ്യര ക്ഷേത്രവും ബസവേശ്യര ക്ഷേത്രവും.വിജയ നഗരത്തിന്റെ ആവിർഭാവകാലത്ത് പ്രജകളായ ഹിന്ദുക്കൾ ശൈവമതാവലംബികളും മക്കത്തായികളുമായിരുന്നു.കുതിരക്കോട് ക്ഷേത്രത്തിന്റെ മുഖമണ്ഡപത്തിലെ ദൈവചിഹ്നങ്ങളും യുദ്ധദേവതയായ കരിംകാളിയെ ആരാധിക്കുന്നതിക്കുന്നതും ഇന്നത്തെ ഉരുദവൻമാരുടെ മുൻഗാമികളുടെ വിശ്വാസങ്ങളെയാണ് സൂചിപ്പിക്കുന്നത്.പിൽക്കാലത്തെങ്ങോ ഇവർ വൈഷ്ണവ വിശ്വാസികളായി തീർന്നതാവാം.ഇക്കാര്യത്തിൽ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണ്.ഇക്കൂട്ടത്തിൽ ബാവലിപ്പുഴയ്ക്കക്കരയുള്ള കർണ്ണാടകത്തിലെ ബൈരക്കുപ്പയിൽ താമസിക്കുന്ന ഉരുദവരുടെ അനുഷ്ടാനമായ കാളയോട്ടവും [മൂരിയബ്ബ़]ബസവേശ്വര പൂജയും പരിശോധനാർഹമാണ്.ആക്രമണങ്ങളിൽ നിന്ന് രക്ഷനേടുവാൻ,തങ്ങളുടെ വസ്തുവകകൾ | ||
ശൈവമതാവലംബികളും മക്കത്തായികളുമായിരുന്നു.കുതിരക്കോട് | കാളപ്പുറത്ത് കെട്ടിവെച്ച് കാളപ്പുറമേറി ബൈരക്കുപ്പയിലേക്ക് വന്നതിന്റെ സ്മരണ നിലനിർത്തുവാനാണ് മൂരിയബ്ബ ആഘോഷിക്കുന്നതെന്ന ഇവരുടെ ഇപ്പോഴത്തെ വിശ്വാസം ചരിത്ര സത്യങ്ങൾക്ക് വിരുദ്ധമാണ്.ബൈരക്കുപ്പയ്ക്ക് തൊട്ടടുത്തുള്ള കാക്കനം കോട്ടയും, ഹെംകട ദേവൻകോട്ടയും ടിപ്പുവിന്റെ പടത്താവളങ്ങളും വയനാടടക്കമുള്ള പ്രദോശങ്ങൾ ടിപ്പുവിന്റെ ആധിപത്യത്തിലുമായിരുന്നുയെന്ന സത്യമാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്. | ||
ക്ഷേത്രത്തിന്റെ മുഖമണ്ഡപത്തിലെ | ''പതിനാലാം നൂറ്റാണ്ടിന്റെ മദ്യകാലത്ത് ചിത്രദുർഗ്ഗയിൽ നിന്ന് തെക്കോട്ട്പ്രവഹിച്ച ഉരുദവൻമാർ ചെറിയകാലം മൈസൂരിന്റെ പ്രാന്തങ്ങളിൽ കഴിഞ്ഞശേഷം ക്രമേണ വയനാട്ടിലേക്ക് സംക്രമിച്ചിരിക്കണം.ഇതിന് അധികകാലം എടുത്തരിക്കാനിടയില്ല.വയനാട്ടിലേക്കുള്ള ഉരുദവൻമാരുടെ കുടിയേറ്റവും കുതിരക്കോട് ക്ഷേത്രങ്ങളുടെ പ്രാരംഭ നിർമ്മാണവും ക്രിസ്തു | ||
പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യകാലത്തോടടുത്ത് നടന്നിരിക്കാനാണിട.ക്ഷേത്രഗോപുരത്തിന്റെ നിർമ്മാണം പിന്നീട് സാമ്പത്തിക ഭദ്രത നേടിയതിനുശേഷമായിരിക്കാം ഉരുദവൻമാർ നടത്തിയത്.മുഖമണ്ഡപത്തിന്റെ നിർണത്തിലും ശിൽപ്പഭംഗിയിലും കാണുന്ന ആർഭാടം നിർമ്മാതാക്കളുടെ സാമ്പത്തിക ഭദ്രതയുടെ അടയാളമാണ്. | |||
സൂചിപ്പിക്കുന്നത്.പിൽക്കാലത്തെങ്ങോ ഇവർ വൈഷ്ണവ | |||
ആവശ്യമാണ്.ഇക്കൂട്ടത്തിൽ ബാവലിപ്പുഴയ്ക്കക്കരയുള്ള | |||
കാളയോട്ടവും [മൂരിയബ്ബ़]ബസവേശ്വര പൂജയും | |||
കാളപ്പുറത്ത് കെട്ടിവെച്ച് കാളപ്പുറമേറി ബൈരക്കുപ്പയിലേക്ക് വന്നതിന്റെ സ്മരണ നിലനിർത്തുവാനാണ് മൂരിയബ്ബ | |||
വിരുദ്ധമാണ്.ബൈരക്കുപ്പയ്ക്ക് തൊട്ടടുത്തുള്ള കാക്കനം കോട്ടയും, | |||
ഹെംകട ദേവൻകോട്ടയും ടിപ്പുവിന്റെ പടത്താവളങ്ങളും വയനാടടക്കമുള്ള പ്രദോശങ്ങൾ ടിപ്പുവിന്റെ ആധിപത്യത്തിലുമായിരുന്നുയെന്ന സത്യമാണ് ഇവിടെ | |||
''പതിനാലാം നൂറ്റാണ്ടിന്റെ മദ്യകാലത്ത് ചിത്രദുർഗ്ഗയിൽ | |||
നിന്ന് തെക്കോട്ട്പ്രവഹിച്ച ഉരുദവൻമാർ ചെറിയകാലം | |||
പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യകാലത്തോടടുത്ത് | |||
ഭദ്രത നേടിയതിനുശേഷമായിരിക്കാം ഉരുദവൻമാർ നടത്തിയത്. | |||
മുഖമണ്ഡപത്തിന്റെ നിർണത്തിലും ശിൽപ്പഭംഗിയിലും കാണുന്ന | |||
ആർഭാടം നിർമ്മാതാക്കളുടെ സാമ്പത്തിക ഭദ്രതയുടെ അടയാളമാണ്. | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||