"നിർമ്മല ഹൈസ്കൂൾ കബനിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nirmalakabanigiri (സംവാദം | സംഭാവനകൾ)
.
Nirmalakabanigiri (സംവാദം | സംഭാവനകൾ)
No edit summary
വരി 35: വരി 35:
|ഗ്രേഡ്=7}}
|ഗ്രേഡ്=7}}
<center>[[ചിത്രം:Headingsofhs.png]]</center>
<center>[[ചിത്രം:Headingsofhs.png]]</center>
അക്ഷരാഗ്നിക്കൊണ്ട് കബനീ തീരത്തെ ഗ്രാമങ്ങളെ  പ്രകാശഭരിതമാക്കിയ നിർമലക്ക്  ഇന്ന് 34 വയസ്സ്...ആദ്യബാച്ച് നൂറു മേനി ...അന്നു മുതൽ ഇന്നു വരെ  മികച്ച മുന്നേറ്റം...സംസ്ഥാന-ജില്ല തല യുവജന-കായിക-ശാസ്ത്ര-വിദ്യാരംഗ  ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഐ.ടി  പ്രവർത്തിപരിചയമേളകളിൽ  ശ്രദ്ധേയ നേട്ടങ്ങൾ...ഐ.ടി രംഗത്തെ നിറ സാന്നിധ്യം-ബാസ്കറ്റ് ബോളിൽ ദേശിയ താരങ്ങൾ....ചരിത്രം കുറിച്ച വിജയങ്ങൾ ....രാഷ്ട്രപതി പുരസ്കാർ നേടിയ സ്കൗട്ട് അംഗങ്ങൾ...ദേശിയ ബാലശാസ്ത്ര കോൺഗ്രസിൽ മികച്ച പ്രോജക്ടുകൾ ...ഗ്രാമത്തിന്റെ പരിശുദ്ധിയും പരിസ്ഥിതി സൗഹൃദ അന്തരീക്ഷവും....സാധര​ണക്കാരനെ എന്നും വിദ്യകൊണ്ട് പ്രബുദ്ധരാക്കിയ ...വരും തലമുറകൾക്ക് പ്രതീക്ഷയായ... നിർമ്മലക്ക് ഇത്  സാർത്ഥകമായ വർഷങ്ങൾ
അക്ഷരാഗ്നിക്കൊണ്ട് കബനീ തീരത്തെ ഗ്രാമങ്ങളെ  പ്രകാശഭരിതമാക്കിയ നിർമലക്ക്  ഇന്ന് 34 വയസ്സ്...ആദ്യബാച്ച് നൂറു മേനി ...അന്നു മുതൽ ഇന്നു വരെ  മികച്ച മുന്നേറ്റം...സംസ്ഥാന-ജില്ല തല യുവജന-കായിക-ശാസ്ത്ര-വിദ്യാരംഗ  ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഐ.ടി  പ്രവർത്തിപരിചയമേളകളിൽ  ശ്രദ്ധേയ നേട്ടങ്ങൾ...ഐ.ടി രംഗത്തെ നിറ സാന്നിധ്യം-ബാസ്കറ്റ് ബോളിൽ ദേശിയ താരങ്ങൾ....ചരിത്രം കുറിച്ച വിജയങ്ങൾ ....രാഷ്ട്രപതി പുരസ്കാർ നേടിയ സ്കൗട്ട് അംഗങ്ങൾ...ദേശിയ ബാലശാസ്ത്ര കോൺഗ്രസിൽ മികച്ച പ്രോജക്ടുകൾ ...ഗ്രാമത്തിന്റെ പരിശുദ്ധിയും പരിസ്ഥിതി സൗഹൃദ അന്തരീക്ഷവും....സാധര​ണക്കാരനെ എന്നും വിദ്യകൊണ്ട് പ്രബുദ്ധരാക്കിയ ...വരും തലമുറകൾക്ക് പ്രതീക്ഷയായ... നിർമ്മലക്ക് ഇത്  സാർത്ഥകമായ 36 വർഷങ്ങൾ
{|style="text-align:center; width=100px; height:500px"  align="left"
{|style="text-align:center; width=100px; height:500px"  align="left"
|[[ചിത്രം:nirmalaemblem.jpg]]
|[[ചിത്രം:nirmalaemblem.jpg]]
വരി 58: വരി 58:
നദിതടപ്രദേശം - 7040 ചതുരശ്ര കി. മീ.
നദിതടപ്രദേശം - 7040 ചതുരശ്ര കി. മീ.
നീളം - 234 കി. മീ.
നീളം - 234 കി. മീ.
== മൂരി അബ്ബ അഥവാ ഓരി അബ്ബ==
കബനിനദിയുടെ തീരത്തെ ബൈരംകുപ്പ എന്ന സ്ഥലത്ത് ആഘോഷിക്കുന്ന ഒരു പ്രധാനപ്പെട്ട ഉത്സവമാണ്. കർണ്ണാടക സംസ്ഥാനത്തിനെ  തെക്കേ അതിർത്തിയിലെ  മനോഹരമായ ഒരു ഗ്രാമമാണ് ബൈരകുപ്പ. ഈ മനോഹരമായ ഗ്രാമത്തിലൂടെയാണ് കർണ്ണാടക സംസ്ഥാനത്തിലെയൂം കേരള സംസ്ഥാനത്തിലെയൂം ജനങ്ങൾ കടന്നു പോകുന്നത്.  ഈ പ്രദേശത്തെ ജനങ്ങൾ കന്നടയും മലയാളവൂം  സംസാരിക്കുന്നു.. ബൈരകുപ്പയിലെ കുട്ടികൾ അവരുടെ ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തെയാണ് ആശ്രയിക്കുന്നത്.<br>ബൈരകുപ്പയിലെ ജനങ്ങള് വര്ഷംത്തോറും വളരെ ആഹ്ളാദത്തോടെ ആഘോഷിക്കുന്ന ഉത്സവമാണ്  മൂരിഅബ്ബ..ഹെങ്കൂർ എന്ന് വിളിക്കുന്ന  ഒരു പ്രത്യേകവിഭാഗം  ജനങ്ങളാണ് ഈ ആഘോഷത്തിന് മുൻ കൈ                                   
എടുക്കുന്നത്. ഹെങ്കൂർ വിഭാഗം ഗൌഡ വർഗത്തിൽപ്പെടുന്നു. തുലാമാസത്തിലെ  പൌർണമിക്ക് ശേഷമാണ ഈ ആഘോഷം നടക്കുന്നത്.ദീപാവലി ആഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ടാണ് മൂരിഅബ്ബ ആരംഭിക്കുന്നത്.  മൂരിഅബ്ബ  ആഘോഷം ബൈരകുപ്പയിലെ  രണ്ട് പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലാണ് നടക്കുന്നത്. ബൈരവേശ്യര ക്ഷേത്രവും ബസവേശ്യര ക്ഷേത്രവും.വിജയ നഗരത്തിന്റെ ആവിർഭാവകാലത്ത്  പ്രജകളായ ഹിന്ദുക്കൾ 
ശൈവമതാവലംബികളും  മക്കത്തായികളുമായിരുന്നു.കുതിരക്കോട്
ക്ഷേത്രത്തിന്റെ മുഖമണ്ഡപത്തിലെ ശൈവചിഹ്നങ്ങളും  യുദ്ധദേവതയായകരിംകാളിയെ  ആരാധിക്കുന്നതിക്കുന്നതും ഇന്ന-
ത്തെ ഉരുദവൻമാരുടെ  മുൻഗാമികളുടെ  വിശ്വാസങ്ങളെയാണ്
സൂചിപ്പിക്കുന്നത്.പിൽക്കാലത്തെങ്ങോ ഇവർ വൈഷ്ണവ വിശ്വാസി-
കളായി തീർന്നതാവാം.ഇക്കാര്യത്തിൽ കൂടുതൽ ഗവേഷണങ്ങൾ
ആവശ്യമാണ്.ഇക്കൂട്ടത്തിൽ ബാവലിപ്പുഴയ്ക്കക്കരയുള്ള കർണ്ണാടകത്തി
ലെ  ബൈരക്കുപ്പയിൽ താമസിക്കുന്ന ഉരുദവരുടെ അനുഷ്ടാനമായ
കാളയോട്ടവും [മൂരിയബ്ബ़]ബസവേശ്വര  പൂജയും പരിശോധനാർഹമാ-ണ്.ആക്രമണങ്ങളിൽ നിന്ന് രക്ഷനേടുവാൻ,തങ്ങളുടെ വസ്തുവകകൾ
കാളപ്പുറത്ത് കെട്ടിവെച്ച് കാളപ്പുറമേറി ബൈരക്കുപ്പയിലേക്ക് വന്നതിന്റെ സ്മരണ നിലനിർത്തുവാനാണ് മൂരിയബ്ബ ആഘോഷിക്കു-
ന്നതെന്ന ഇവരുടെ ഇപ്പോഴത്തെ വിശ്വാസം ചരിത്ര സത്യങ്ങൾക്ക്
വിരുദ്ധമാണ്.ബൈരക്കുപ്പയ്ക്ക് തൊട്ടടുത്തുള്ള  കാക്കനം കോട്ടയും,
ഹെംകട ദേവൻകോട്ടയും ടിപ്പുവിന്റെ പടത്താവളങ്ങളും വയനാടടക്കമുള്ള  പ്രദോശങ്ങൾ ടിപ്പുവിന്റെ ആധിപത്യത്തിലുമായിരുന്നുയെന്ന സത്യമാണ് ഇവിടെ നിഷേധി-
ക്കപ്പെടുന്നത്.
''പതിനാലാം നൂറ്റാണ്ടിന്റെ മദ്യകാലത്ത് ചിത്രദുർഗ്ഗയിൽ
നിന്ന് തെക്കോട്ട്പ്രവഹിച്ച ഉരുദവൻമാർ  ചെറിയകാലം മൈസൂരി-
ന്റെ പ്രാന്തങ്ങളിൽ കഴിഞ്ഞശേഷം ക്രമേണ വയനാട്ടിലേക്ക് സംക്ര-
മിച്ചിരിക്കണം.ഇതിന് അധികകാലം എടുത്തരിക്കാനിടയില്ല.വയനാട്ടിലേക്കുള്ള ഉരുദവൻമാരുടെ കുടിയേ-
റ്റവും കുതിരക്കോട് ക്ഷേത്രങ്ങളുടെ പ്രാരംഭ നിർമ്മാണവും  ക്രിസ്തു
പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യകാലത്തോടടുത്ത് നടന്നിരിക്കാനാ-
ണിട.ക്ഷേത്രഗോപുരത്തിന്റെ നിർമ്മാണം പിന്നീട് സാമ്പത്തിക
ഭദ്രത നേടിയതിനുശേഷമായിരിക്കാം  ഉരുദവൻമാർ നടത്തിയത്.
മുഖമണ്ഡപത്തിന്റെ നിർണത്തിലും ശിൽപ്പഭംഗിയിലും കാണുന്ന
ആർഭാടം നിർമ്മാതാക്കളുടെ സാമ്പത്തിക ഭദ്രതയുടെ അടയാളമാണ്.


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
"https://schoolwiki.in/നിർമ്മല_ഹൈസ്കൂൾ_കബനിഗിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്