"ജി.എച്ച്.എസ്.എസ്. പട്ടിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=   
| ആൺകുട്ടികളുടെ എണ്ണം=  848
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 796
| വിദ്യാർത്ഥികളുടെ എണ്ണം= 1644  
| വിദ്യാർത്ഥികളുടെ എണ്ണം= 1644  
| അദ്ധ്യാപകരുടെ എണ്ണം=   
| അദ്ധ്യാപകരുടെ എണ്ണം=  49
| പ്രിൻസിപ്പൽ=അബ്ദുൽ ബഷീർ
| പ്രിൻസിപ്പൽ=അബ്ദുൽ ബഷീർ
| പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് ബഷീർ
| പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് ബഷീർ
വരി 38: വരി 38:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെ സംസ് ഥനപാത 39 ന്റെ വടക്കുവശം  ചേർന്ന് പട്ടിക്കാട് എന്ന സ്ഥലത്ത്  ജി.എച്ച്.എസ്.എസ്.പട്ടിക്കാട് ( പെരിന്തൽമണ്ണ-മേലാറ്റൂർ വഴി)    സ്ഥിതി ചെയ്യുന്നു. നിലമ്പൂർ-ഷൊർണൂർ റെയിൽവേ ലൈനിൽ പട്ടിക്കാട് (പൂന്താനം നഗർ)റെയിൽവേ സ്റ്റേഷനിൽനിന്ന് 1 കി ലോമീറ്റർ മാത്രം അകലെയായതുകൊണ്ട് ആ വഴിക്കും സ്കൂളിലേക്ക് എളുപ്പത്തിലെത്താം.
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെ സംസ്ഥാനപാത 39 ന്റെ വടക്കുവശം  ചേർന്ന് പട്ടിക്കാട് എന്ന സ്ഥലത്ത്  ജി.എച്ച്.എസ്.എസ്.പട്ടിക്കാട് ( പെരിന്തൽമണ്ണ-മേലാറ്റൂർ വഴി)    സ്ഥിതി ചെയ്യുന്നു. നിലമ്പൂർ-ഷൊർണൂർ റെയിൽവേ ലൈനിൽ പട്ടിക്കാട് (പൂന്താനം നഗർ)റെയിൽവേ സ്റ്റേഷനിൽനിന്ന് 1 കി ലോമീറ്റർ മാത്രം അകലെയായതുകൊണ്ട് ആ വഴിക്കും സ്കൂളിലേക്ക് എളുപ്പത്തിലെത്താം.
  ഗ്രാമപഞ്ചായത്ത് കീഴാറ്റൂർ.
  ഗ്രാമപഞ്ചായത്ത് കീഴാറ്റൂർ.
== ചരിത്രം ==
== ചരിത്രം ==
വരി 45: വരി 45:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1 ഏക്കർ 99 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്ന ത്. അതിനു പുറമെ സ്കൂളിൽ നിന്ന് അൽപം വിട്ട് 1ഏക്കർ 33സെന്റ് വിസ്തീർണമുള്ള ഒരു കളിസ്ഥലമുണ്ട്. 5 മുതൽ 12 വരെ ക്ലാസുകൾക്ക് 9 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കംപ്യൂട്ടർ ലാബുകളുണ്ട്. ആധുനികശാസ്ത്രസാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസത്തിനായി സ്മാർട്ടറൂം സി ഡി ലൈബ്രറി എന്നിവയും സ്കൂളിലുണ്ട്.
1 ഏക്കർ 99 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്ന ത്. അതിനു പുറമെ സ്കൂളിൽ നിന്ന് അൽപം വിട്ട് 1ഏക്കർ 33സെന്റ് വിസ്തീർണമുള്ള ഒരു കളിസ്ഥലമുണ്ട്. 5 മുതൽ 12 വരെ ക്ലാസുകൾക്ക് 9 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കംപ്യൂട്ടർ ലാബുകളുണ്ട്. ആധുനികശാസ്ത്രസാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസത്തിനായി സ്മാർട്ടറൂം സി ഡി ലൈബ്രറി എന്നിവയും സ്കൂളിലുണ്ട്.ഇതിന് പുറമേ 23 ക്ലാസ്സ് മുറികൾ ഹൈടെക് ക്ലാസ്സ് മുറികളാക്കിയിട്ടുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

08:06, 22 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്.എസ്. പട്ടിക്കാട്
വിലാസം
പട്ടിക്കാട്

പട്ടിക്കാട്പി.ഒ,
മലപ്പുറം
,
679325
,
മലപ്പുറം ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ04933235685
ഇമെയിൽpattikkadghss@gmail.com
കോഡുകൾ
സ്കൂൾ കോഡ്48063 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദുൽ ബഷീർ
പ്രധാന അദ്ധ്യാപകൻമുഹമ്മദ് ബഷീർ
അവസാനം തിരുത്തിയത്
22-07-2018Mkmali67
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെ സംസ്ഥാനപാത 39 ന്റെ വടക്കുവശം ചേർന്ന് പട്ടിക്കാട് എന്ന സ്ഥലത്ത് ജി.എച്ച്.എസ്.എസ്.പട്ടിക്കാട് ( പെരിന്തൽമണ്ണ-മേലാറ്റൂർ വഴി) സ്ഥിതി ചെയ്യുന്നു. നിലമ്പൂർ-ഷൊർണൂർ റെയിൽവേ ലൈനിൽ പട്ടിക്കാട് (പൂന്താനം നഗർ)റെയിൽവേ സ്റ്റേഷനിൽനിന്ന് 1 കി ലോമീറ്റർ മാത്രം അകലെയായതുകൊണ്ട് ആ വഴിക്കും സ്കൂളിലേക്ക് എളുപ്പത്തിലെത്താം.

ഗ്രാമപഞ്ചായത്ത് കീഴാറ്റൂർ.

ചരിത്രം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ ഓത്തുപള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം 1918ൽ യു.പി.സ്കൂളായി ഉയർത്തിയതും 1956ൽ മലബാർ ഡിസ്ട്രിക്ട് ബോർ‍ഡ് മിഡിൽ സ്കൂളാക്കി മാറ്റിയതും 1962 മെയ് 7-ന് ഹൈസ്കൂളാക്കി ഉയർത്തിയതും ഈ സ്കൂളിന്റെ വളർച്ചയിലെ പ്രധാന നാഴികക്കല്ലുകളാണ്.ഗവൺമെന്റ് അനുമതി ലഭിച്ചതോടെ നാട്ടുകാരിൽ നിന്നും ഏഴായിരത്തോളം രൂപ പിരിച്ചെടുത്ത് പെരിന്തൽമണ്ണ വികസനബ്ലോക്കിന്റെ സഹായത്തോകടെ ഒരു കെട്ടിടം പണിതു.സ്കൂളിന്റെ ആദ്യ ഹെഡ്-മാസ്റ്റർ ഇ എ കൃഷ്ണമണി ആയിരുന്നു.1965 മാർച്ചിൽ ഉയർന്ന വിജയ ശതമാനത്തോടെ ആദ്യ എസ് എസ് എൽ സി ബാച്ച് പുറത്തു വരുമ്പോൾ, മികച്ച സേവനത്തിനുള്ള സംസ്ഥാനഅവാർഡ് നേടിയ മന്നാടിയാർ മാസ്റ്റർ ആയിരുന്നു പ്രധാനാധ്യാപകൻ. ഇന്നു കാണുന്ന പ്രധാനകെട്ടിടം 1984-ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി ടി എം ജേക്കബിന്റെ അദ്യക്ഷതയിൽ ഉപമുഖ്യമന്ത്രി കെ അവുക്കാദാർകുട്ടിനഹയാണ് ഉദ്ഘാടനം ചെയ്തത്.2004ൽ വിദ്യാലയത്തിന്റെ ഹയർസെക്കണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു.പുരോഗതിയുടെ പാതയിൽ മുന്നേറുന്ന ഈ സ്കൂളിന്റെ ചരിത്രം വടക്കൻ വള്ളുവനാടിന്റെ ചരിത്രം കൂടിയാണ്.

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ 99 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്ന ത്. അതിനു പുറമെ സ്കൂളിൽ നിന്ന് അൽപം വിട്ട് 1ഏക്കർ 33സെന്റ് വിസ്തീർണമുള്ള ഒരു കളിസ്ഥലമുണ്ട്. 5 മുതൽ 12 വരെ ക്ലാസുകൾക്ക് 9 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കംപ്യൂട്ടർ ലാബുകളുണ്ട്. ആധുനികശാസ്ത്രസാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസത്തിനായി സ്മാർട്ടറൂം സി ഡി ലൈബ്രറി എന്നിവയും സ്കൂളിലുണ്ട്.ഇതിന് പുറമേ 23 ക്ലാസ്സ് മുറികൾ ഹൈടെക് ക്ലാസ്സ് മുറികളാക്കിയിട്ടുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കൈറ്റ് യൂണിറ്റ്

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1ഇ എ കൃഷണമണി അയ്യർ 2പി ബാപ്പുട്ടി 3 പി ജെ മന്നാടിയാർ 4 ഇ കെ എൽ ശാസ്ത്രി 5 എൻ എസ് പത്മനാഭൻ 6 സി കെ ലോനപ്പൻ 7 പി ശങ്കുണ്ണി മേനോൻ 8 സി പി വർക്കി 9 ആർ കുട്ടിശ്ശങ്കരമേനോൻ 10 എൻ എം തോമസ് 11 എം ഐ പോൾ 12 ആർ പ്രഭാകരപിള്ള 13 വി എ മുഹമ്മദ് കുഞ്ഞു 14 സി എൽ ചന്ദ്രമതി അമ്മ 15 ഏലിയാമ്മ മാത്യു 16കെ ലീല

17 കെ കെ സരസ്വതി 18 എം വിമലകുമാരി 19 വി കെ കുഞ്ഞഹമ്മദ് 20 വി പി ഉണ്ണിരാമൻ 21 ലില്ലി ജോർജ് 22 രുഗ്മിണി 23 പി രാധാദേവി 24 ടി ജോർജ് മാത്യു 25 യു പദ്മിനി 26 എൻ പങ്കജാക്ഷി 27 കെ സി ചന്ദ്ര 28 പി ജെ അന്നമ്മ 29 ശങ്കരൻകുട്ടി 30 പാലനാട് ദിവാകരൻ 31 എം കെ ശ്രീധരൻ 32 പി ബാലൻ 33 പി സഫിയ 34 കെ എസ് ലൈല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സി വാസുദേവൻ- പ്രശസ്ത ബാലസാഹിത്യകാരൻ പി അബ്ദുൾഹമീദ്- സംസ്ഥാന സഹകരണബാങ്ക് ഡയറക്ടർ, എം.എൽ.എ(വള്ളിക്കുന്ന്) പി ശ്രീരാമകൃഷണൻ- നിയമസഭാ സ്പീക്കർ , യുവജനക്ഷേമബോർഡ് അഖിലേന്ത്യ വൈസ് ചെയർമാൻ, DYFI അഖിലേന്ത്യാ പ്രസിഡണ്ട് എം ഉമ്മർ- എം എൽ എ, മലപ്പുറം, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ ഫാത്തിമത്ത് സുഹറ- സംസ്ഥാന ഹയർ എജുക്കേഷൻ കമ്മിറ്റി മെമ്പർ

വഴികാട്ടി

{{#multimaps: 11.018024, 76.235069 | width=800px | zoom=16 }}

  • മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെ സംസ് ഥനപാത 39 ന്റെ വടക്കുവശം ചേർന്ന് പട്ടിക്കാട് എന്ന സ്ഥലത്ത് ജി.എച്ച്.എസ്.എസ്.പട്ടിക്കാട് ( പെരിന്തൽമണ്ണ-മേലാറ്റൂർ വഴി) സ്ഥിതി ചെയ്യുന്നു. നിലമ്പൂർ-ഷൊർണൂർ റെയിൽവേ ലൈനിൽ പട്ടിക്കാട് (പൂന്താനം നഗർ)റെയിൽവേ സ്റ്റേഷനിൽനിന്ന് 1 കി ലോമീറ്റർ മാത്രം അകലെയായതുകൊണ്ട് ആ വഴിക്കും സ്കൂളിലേക്ക് എളുപ്പത്തിലെത്താം.