"എം. ടി. എച്ച് എസ്സ് ചണ്ണപ്പേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 63: വരി 63:
, ശ്രീ. പി.കെ. അലക്സാണ്ടര്‍ , ശ്രീമതി. റ്റി. ഒ. ഏലിയാമ്മ , ശ്രീ. എബ്രഹാം ജോര്‍ജ് , ശ്രീമതി. മറിയാമ്മ. കെ. കുര്യന്‍  , ശ്രീ. റ്റി. ജി. സാമുവല്‍   
, ശ്രീ. പി.കെ. അലക്സാണ്ടര്‍ , ശ്രീമതി. റ്റി. ഒ. ഏലിയാമ്മ , ശ്രീ. എബ്രഹാം ജോര്‍ജ് , ശ്രീമതി. മറിയാമ്മ. കെ. കുര്യന്‍  , ശ്രീ. റ്റി. ജി. സാമുവല്‍   
, ശ്രീമതി. പി.ജെ. കുഞ്ഞുകുഞ്ഞമ്മ , ശ്രീ. തോമസ് മാത്യു  , ശ്രീമതി. സൂസന്നാമ്മ. വി , ശ്രീ.കെ. ബേബി , ശ്രീമതി. എം. അമ്മിണിക്കുട്ടി , ‍  
, ശ്രീമതി. പി.ജെ. കുഞ്ഞുകുഞ്ഞമ്മ , ശ്രീ. തോമസ് മാത്യു  , ശ്രീമതി. സൂസന്നാമ്മ. വി , ശ്രീ.കെ. ബേബി , ശ്രീമതി. എം. അമ്മിണിക്കുട്ടി , ‍  


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
വരി 84: വരി 80:
|}
|}
|
|
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.      
* അഞ്ചല്‍ കുളത്തൂപ്പുഴ റോഡില്‍ 2 കി.മീ. സഞ്ചരിച്ച് ആലഞ്ചേരിയിലെത്തും. അവിടെ നിന്ന് കിഴക്കോട്ട് 8 കി.മീ. സഞ്ചരിച്ച് ചണ്ണപ്പേട്ടയിലെത്താം. ചണ്ണപ്പേട്ട ആനക്കുളം റോഡിന്‍റ വശത്തായി സ്കൂള്‍‍ സ്ഥിതിചെയ്യുന്നു.      
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം
<iframe src="http://wikimapia.org/#lat=8.8851671&lon=76.9617444&z=18&l=0&ifr=1&m=b&tag=203" width="262" height="271" frameborder="0"></iframe>
<iframe src="http://wikimapia.org/#lat=8.8851671&lon=76.9617444&z=18&l=0&ifr=1&m=b&tag=203" width="262" height="271" frameborder="0"></iframe>
|}
|}

21:22, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

എം. ടി. എച്ച് എസ്സ് ചണ്ണപ്പേട്ട
വിലാസം
ചണ്ണപ്പേട്ട

കൊല്ലം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
15-12-2009Mthscpta




കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കില്‍ അലയമണ്‍ പഞ്ചായത്തില്‍ ചണ്ണപ്പേട്ട പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാര്‍ത്തോമാ ഹൈസ്കൂള്‍. 1953-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ചണ്ണപ്പേട്ടയുടേയും സമീപ പ്രദേശങ്ങളുടേയും പുരോഗതിക്ക് നിര്‍ണ്ണായകമായ പങ്കു വഹിച്ചു കൊണ്ടിരിക്കുന്നു.

ചരിത്രം

കാലം ചെയ്ത ഡോ. മാത്യൂസ് മാര്‍ അത്താനേഷ്യസ് തിരുമേനിയുടെ മാനേജ്മെന്റില്‍ 1953 ല്‍ ഒരു മിഡില്‍ സ്കൂളായി സ്ഥാപിതമായി. 1957 ല്‍ എട്ടാം ക്ളാസ് ആരംഭിച്ച സ്കൂള്‍ 1959 ല്‍ പൂര്‍ണ്ണ ഹൈസ്കൂളായി. 1965 ല്‍ മാര്‍ത്തോമാ കോര്‍പ്പറേറ്റ് മാനേജ്മെന്‍റില്‍ ഉള്‍പ്പെടുത്തി. . ശ്രീ. റ്റി. ഒ. ജോര്‍ജ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ 82 സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുണ്ട്.

  • കളിസ്ഥലം - വനത്തുംമുക്ക് പ്രദേശത്ത് നാല് ഏക്കര്‍ ഉള്ള അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
  • കംപ്യൂട്ടര്‍ ലാബ് - പത്ത് കമ്പ്യൂട്ടറുകളുള്ള ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
  • സയന്‍സ് ലാബ് - ആധുനിക സൗകര്യങ്ങളോടു കൂടിയ സയന്‍സ് ലാബ് പ്രവര്‍ത്തിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ചോക്ക് നിര്‍മ്മാണം.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

എം.റ്റി & ഇ.എ സ്കൂള്‍സ് കോര്‍പ്പറേറ്റ് മാനേജ്മെന്‍റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 116 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശ്രീ. കെ.ഇ വര്‍ഗീസ് (മുന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍)ആണ് ഇപ്പോഴത്തെ ‍ കോര്‍പ്പറേറ്റ് മാനേജര്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ. റ്റി.ഒ. ജോര്‍ജ് , റവ. പി. കെ. കോശി , ശ്രീ. റ്റി. തോമസ് , ശ്രീ. ഡി. ജോണ്‍ , ശ്രീ. വൈ. സക്കറിയ , ശ്രീ. കെ.എം. സാമുവല്‍ , ശ്രീ. പി.കെ. അലക്സാണ്ടര്‍ , ശ്രീമതി. റ്റി. ഒ. ഏലിയാമ്മ , ശ്രീ. എബ്രഹാം ജോര്‍ജ് , ശ്രീമതി. മറിയാമ്മ. കെ. കുര്യന്‍ , ശ്രീ. റ്റി. ജി. സാമുവല്‍ , ശ്രീമതി. പി.ജെ. കുഞ്ഞുകുഞ്ഞമ്മ , ശ്രീ. തോമസ് മാത്യു , ശ്രീമതി. സൂസന്നാമ്മ. വി , ശ്രീ.കെ. ബേബി , ശ്രീമതി. എം. അമ്മിണിക്കുട്ടി , ‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി