ഉള്ളടക്കത്തിലേക്ക് പോവുക

"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19009ohss (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
19009ohss (സംവാദം | സംഭാവനകൾ)
No edit summary
വരി 28: വരി 28:
| വിദ്യാർത്ഥികളുടെ എണ്ണം= 4336  
| വിദ്യാർത്ഥികളുടെ എണ്ണം= 4336  
| അദ്ധ്യാപകരുടെ എണ്ണം= 53  
| അദ്ധ്യാപകരുടെ എണ്ണം= 53  
| പ്രിൻസിപ്പൽ=സി.എച്.മൂസ്സ  
| പ്രിൻസിപ്പൽ=   
| പ്രധാന അദ്ധ്യാപകൻ=ഖദീജ .പി.എം   
| പ്രധാന അദ്ധ്യാപകൻ=പി മുഹമ്മദ്.  
| പി.ടി.ഏ. പ്രസിഡണ്ട്=ഹംസ .എം പി.
| പി.ടി.ഏ. പ്രസിഡണ്ട്=ഹംസ .എം പി.
|ഗ്രേഡ്=4
|ഗ്രേഡ്=4

16:14, 4 ഏപ്രിൽ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി
വിലാസം
മലപ്പുറം

676306
,
മലപ്പുറം ജില്ല
സ്ഥാപിതം02 - 07 - 1955
വിവരങ്ങൾ
ഫോൺ0494 2460360
ഇമെയിൽ19009ohsstgi@gmail.com
കോഡുകൾ
സ്കൂൾ കോഡ്19009 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഓറിയന്റൽ വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി മുഹമ്മദ്.
അവസാനം തിരുത്തിയത്
04-04-201819009ohss


പ്രോജക്ടുകൾ





തിരൂരങ്ങാടിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ. തിരൂരങ്ങാടി യതീം ഖാന കമ്മിറ്റിയാണ് സ്കൂൾ സ്ഥാപിച്ചത്.

ചരിത്രം

1955 ജൂലൈയിൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. തിരൂരങ്ങാടി മുസ്ലിം യതീം ഖാന കമ്മിറ്റിയാണ് വിദ്യാലയം സ്ഥാപിച്ചത്. ആദ്യ പ്രധാന അദ്ധ്യാപകൻ. വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1998-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ.ആർ.സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ക‌ുട്ടിക്ക‌ൂട്ടം

മാനേജ്മെന്റ്

തിരൂരങ്ങാടി മുസ്ലിം യതീം ഖാന കമ്മിറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 13 സ്ഥാപനങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഡോ. കെ.ആലിക്കുട്ടി പ്ര്സിഡ്ന്റായും സി.എച്ച്.കുഞ്ഞഹമ്മദ് ഹാജി ജനറൽ സിക്രട്ടറിയായുമുള്ള കമ്മിറ്റി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ പി. മുഹമ്മദ് മാസ്റ്ററും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ സി.എച്ച്. മൂസ്സ മാസ്റ്ററുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കുഞ്ഞിത്തേനു , പി. മുഹമ്മദ് , പി.ഒ.ഹംസ , പി.എം. അബൂബക്കർ , ഒ.അബ്ദുറഹിമാൻ , എൻ.എം.അബ്ദറഹിമാൻ,പി മുഹമ്മദ്,പി.എം. ഖദീജ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="11.043363" lon="75.929368" zoom="17" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.042099, 75.928209 </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.