"നിർമ്മല ഹൈസ്കൂൾ കബനിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Nirmalakabanigiri (സംവാദം | സംഭാവനകൾ)
വരി 60: വരി 60:

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ നൂതന ബാസ്കറ്റ്ബോൾ കോർട്ടുമുണ്ട്
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ നൂതന ബാസ്കറ്റ്ബോൾ കോർട്ടുമുണ്ട്
ജില്ലയിലെ തന്നെ ഏറ്റവും ചിട്ടയായി ക്രമീകരിക്കപ്പെട്ട '''മൾ‌ട്ടിമീഡിയ ക്ലാസ‌്മുറി'''യാണ്‌ നിർ‌‌മ്മലയുടെ ഒരു പ്രത്യേകത..
ജില്ലയിലെ തന്നെ ഏറ്റവും ചിട്ടയായി ക്രമീകരിക്കപ്പെട്ട '''മൾ‌ട്ടിമീഡിയ ക്ലാസ‌്മുറി'''യാണ്‌ നിർ‌‌മ്മലയുടെ ഒരു പ്രത്യേകത..
വിശാലമായ ഒരു കമ്പ്യൂട്ടർ‌ ലാബും സജ്ജമാക്കിയിട്ടുണ്ട്. ലാബിൽ‌ 20 ഓളം കമ്പ്യൂട്ടറുകളുണ്ട്.വിദ്യാലയം ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി ഇപ്പോൾ മൂന്ന് ക്ലാസ്സുമുറികൾ സ്മാർട്ട് ക്ലാസ്സുമുറികളാക്കിയിട്ടുണ്ട്. ബാക്കിമുറികൾ കൂടി ഹൈടെക്ക്ആക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു

"https://schoolwiki.in/നിർമ്മല_ഹൈസ്കൂൾ_കബനിഗിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്