"ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 64: | വരി 64: | ||
ഒരു ഓലഷെഡ് വിദ്യാലയമായി പ്രവർത്തിപ്പിച്ചു.അല്പകാലം കഴിഞ്ഞപ്പോൾ | ഒരു ഓലഷെഡ് വിദ്യാലയമായി പ്രവർത്തിപ്പിച്ചു.അല്പകാലം കഴിഞ്ഞപ്പോൾ | ||
രണ്ടുപേരും തങ്ങളുടേതല്ലാത്ത ചില കാരണങ്ങളാൽ പിണങ്ങി പിരിയുകയും | രണ്ടുപേരും തങ്ങളുടേതല്ലാത്ത ചില കാരണങ്ങളാൽ പിണങ്ങി പിരിയുകയും | ||
പള്ളിക്ക് വടക്ക് മുകളിലായി സ്വന്തം സ്ഥലത്ത് രണ്ടുപേരും ഓരോ | പള്ളിക്ക് വടക്ക് മുകളിലായി സ്വന്തം സ്ഥലത്ത് രണ്ടുപേരും ഓരോ വിദ്യാലയം | ||
സ്ഥാപിക്കുകയും ചെയ്തു.ഒന്ന് ആൺപള്ളിക്കൂടമെന്നും മറ്റേത് പെൺപള്ളിക്കൂടമെന്നും | സ്ഥാപിക്കുകയും ചെയ്തു.ഒന്ന് ആൺപള്ളിക്കൂടമെന്നും മറ്റേത് പെൺപള്ളിക്കൂടമെന്നും | ||
പില്ക്കാത്ത് അറിയപ്പെട്ടു. പഴമക്കാരിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ | പില്ക്കാത്ത് അറിയപ്പെട്ടു. പഴമക്കാരിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ | ||
1888 ഓഗസ്റ്റിൽ ഈ സ്ക്കൂൾ സ്ഥാപിതമായി എന്ന്കണക്കാക്കപ്പെടുന്നു. | 1888 ഓഗസ്റ്റിൽ ഈ സ്ക്കൂൾ സ്ഥാപിതമായി എന്ന്കണക്കാക്കപ്പെടുന്നു. | ||
ഗവൺമെന്റിന്റെ സഹായത്താൽ | ഗവൺമെന്റിന്റെ സഹായത്താൽ | ||
പ്രവർത്തിക്കുന്ന ആദ്യത്തെസ്ക്കൂളായതിനാൽ | പ്രവർത്തിക്കുന്ന ആദ്യത്തെസ്ക്കൂളായതിനാൽ എയ്ഡഡ് സ്ക്കൂൾ എന്ന് അർത്ഥമുള്ള | ||
ഗ്രാന്റ് സ്ക്കൂൾ എന്ന് ഈ സ്ക്കൂൾ അറിയപ്പെട്ടു. | ഗ്രാന്റ് സ്ക്കൂൾ എന്ന് ഈ സ്ക്കൂൾ അറിയപ്പെട്ടു. | ||
1948-ൽ ഇംഗ്ലീഷ് ക്ലാസുകൾ ആരംഭിച്ചതോടുകൂടി മലയാളം മീഡിയം സ്ക്കൂൾ വെർണാക്കുലർ | 1948-ൽ ഇംഗ്ലീഷ് ക്ലാസുകൾ ആരംഭിച്ചതോടുകൂടി മലയാളം മീഡിയം സ്ക്കൂൾ വെർണാക്കുലർ | ||
ഇംഗ്ലീഷ് മീഡിയം സ്ക്കൂളായി അറിയപ്പെട്ടുതുടങ്ങി. ഈ കാലഘട്ടത്തിൽ | ഇംഗ്ലീഷ് മീഡിയം സ്ക്കൂളായി അറിയപ്പെട്ടുതുടങ്ങി. ഈ കാലഘട്ടത്തിൽ | ||
പീറ്റർ ഡിക്കോസ്റ്റ മാനേജർ ,പുല്ലുവിള സെന്റ് ജേക്കബ് ഫെറോന ദേവാലയത്തിന് | പീറ്റർ ഡിക്കോസ്റ്റ മാനേജർ ,പുല്ലുവിള സെന്റ് ജേക്കബ് ഫെറോന ദേവാലയത്തിന് | ||
സ്ക്കൂൾ കൈമാറി. | |||
പുല്ലുവിളയിൽ ഒരു ഹൈസ്ക്കൂളിന്റെ | പുല്ലുവിളയിൽ ഒരു ഹൈസ്ക്കൂളിന്റെ | ||
ആവശ്യ കതയെക്കുറിച്ച് ജനങ്ങളും സാമൂഹ്യ പ്രവർത്തകരും ചിന്തിച്ചതിന്റെ ഫലമായി | ആവശ്യ കതയെക്കുറിച്ച് ജനങ്ങളും സാമൂഹ്യ പ്രവർത്തകരും ചിന്തിച്ചതിന്റെ ഫലമായി | ||
| വരി 90: | വരി 90: | ||
പിന്നീട് മന്ത്രിയായും പ്രവർത്തിച്ചിരുന്ന നീലലോഹിതദാസൻ നാടാരുടെ ആത്മാർത്ഥമായ | പിന്നീട് മന്ത്രിയായും പ്രവർത്തിച്ചിരുന്ന നീലലോഹിതദാസൻ നാടാരുടെ ആത്മാർത്ഥമായ | ||
യത്നമാണ് ഹയർസെക്കന്ററി സ്ക്കൂളാകാൻ വഴിയൊരുക്കിയത്.ഈ സ്ക്കൂളിന്റെ മാനേജർ | യത്നമാണ് ഹയർസെക്കന്ററി സ്ക്കൂളാകാൻ വഴിയൊരുക്കിയത്.ഈ സ്ക്കൂളിന്റെ മാനേജർ | ||
ആയിരിക്കുമ്പോൾ അന്തരിച്ച ഫാ.ജോസഫ് ആറാട്ടുകുളത്തിന്റെ പേരിലാണ് | ആയിരിക്കുമ്പോൾ അന്തരിച്ച ഫാ.ജോസഫ് ആറാട്ടുകുളത്തിന്റെ പേരിലാണ് പ്രധാനമന്ദിരം പ്രവർത്തിച്ചുവരുന്നത്.ഇപ്പോൾ സ്ക്കൂളിന്റെ ടീച്ചർ ഇൻ ചാർജായി ശ്രീമതി ലില്ലി ജെ സേവനമനുഷ്ഠിച്ചു വരുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||