"ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 68: വരി 68:


== '''മികവ്''' ==<br>
== '''മികവ്''' ==<br>
 
സംസ്ഥാന സ്കൂൾ കലോൽസവത്തിൽ മാപ്പിളപ്പാട്ടിന് എൻ മുഹമ്മദ് ഷാൻ എ  ഗ്രേ‍ഡ് നേടി
[[{{PAGENAME}}/HAI SCHOOL KUTTIKOOTAM]]
[[{{PAGENAME}}/HAI SCHOOL KUTTIKOOTAM]]
[[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ ]]
[[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ ]]

19:34, 1 മാർച്ച് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്
G.H.S.S.S tHOLICODE
വിലാസം
തൊളിക്കോട്

തൊളിക്കോട് ,
തൊളിക്കോട് പി.ഒ,
തിരുവനന്തപുരം
,
695541
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 09 - 1974
വിവരങ്ങൾ
ഫോൺ04722879595
ഇമെയിൽghsstholicode@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42061 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമോഹനൻ പിള്ള
പ്രധാന അദ്ധ്യാപകൻഅസ്മ ബീവി എം‌
അവസാനം തിരുത്തിയത്
01-03-201842061


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരുവനന്തപുരംനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു  സർക്കാർ വിദ്യാലയമാണിത്.നെടുമങ്ങാടിനും വിതുരയ്ക്കും ഇടയിൽ തൊളിക്കോട് എന്ന ഗ്രാമ പ്രദേശത്താണ് സ്കുൾ സ്ഥിതിചെയ്യുന്നത്.നെടുമങ്ങാട് താലുക്കിൽ വെള്ളനാട്ബ്ളോക്കിലായാണ് സ്കുൾ സ്ഥിതിചെയ്യുന്നത്.5ാം ക്ളാസ് മുതൽ 12ാം ക്ളാസ് വരെയുണ്ട്.

ചരിത്രം

1974 സെപ്റ്റംബർ മാസം 3 നു സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം 8-9-1974 ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദുകുട്ടി നിർ വഹിച്ചു.ആദ്യ ഹെഡ് മാസ്ററർ ശ്രീ .ത്രിവിക്രമൻ നായർ ആയിരുന്നു.1998 ൽ ഹയർ സെക്കന്ററി അനുവദിച്ചു.5,6,7ക്ലാസുകളില് 2 ഡിവിഷൻ വീതവും 8,9,10ക്ലാസുകളില്3ഡിവിഷൻ വീതവും ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 23ക്ലാസ്മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. 6കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാർട്ട് ക്ലാസ് റൂമുകളുണ്ട്.ഹയർ സെക്കന്ററിക്കായി ജി.കാർത്തികേയൻ എം.എൽ.എ യുടെ ഫണ്ടിൽ നിന്ന്നിർമാണം തുടങ്ങിയ കെട്ടിടത്തിന്റെ പണിപൂർത്തിയായി.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ.ആർ.സി

2016-17 അധ്യയന വർഷത്തിൽ സ്കൂളിൽ ജെ.ആർ.സി യൂണിറ്റ് തുടങ്ങി.8ാം ക്ലാസിലെ 20 കുട്ടികൾ അംഗങ്ങളായുണ

  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

* ക്ലബ്ബ് പ്രവർത്തനങ്ങൾ. 2017-18 അധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ശ്രീ കലേഷ് കാർത്തികേയൻ നിർവഹിച്ചു

  *സയൻസ് ക്ലബ്

സയൻസ് ക്ലബിന്റെ നേത്യത്വത്തിൽ ഒൗഷധ സസ്യത്തോട്ടം നിർമ്മിക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു

.
**ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട് /ഐ.റ്റി ക്ലബ്ബ് ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/കേക്ക് നിർമ്മാണ പരിശീലനം .

== മികവ് ==
സംസ്ഥാന സ്കൂൾ കലോൽസവത്തിൽ മാപ്പിളപ്പാട്ടിന് എൻ മുഹമ്മദ് ഷാൻ എ ഗ്രേ‍ഡ് നേടി ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/HAI SCHOOL KUTTIKOOTAM ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

അസ്മ ബീവി(2016- ) ഗീത എൻ.ആർ(2011-16)
കെ. ശാന്തകൂമാരി (2009-2010) ഷീലാ റാണി (2008-2009)
ആദബിയകുു‍‍‍ഞ്ഞു (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്

വഴികാട്ടി

{{#multimaps:8.6467357,77.0503899 | zoom=12 }}