"Veliyanad LPGS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 72: | വരി 72: | ||
== യോഗദിനാചരണം == | == യോഗദിനാചരണം == | ||
അന്താരാഷ്‌ട്ര യോഗാദിനമായ ജൂൺ 21 വളരെ വിപുലമായി ആചരിച്ചു. യോഗയെക്കുറിച്ചുള്ള ക്ളാസുകളും യോഗപരിശീലനവും അന്നേ ദിവസം നടത്തി | അന്താരാഷ്‌ട്ര യോഗാദിനമായ ജൂൺ 21 വളരെ വിപുലമായി ആചരിച്ചു. യോഗയെക്കുറിച്ചുള്ള ക്ളാസുകളും യോഗപരിശീലനവും അന്നേ ദിവസം നടത്തി | ||
== വെളിയനാട് ജി.എൽ.പി. സ്‌കൂൾ ഹൈടെക് പദവിയിലേക്കു== | |||
കൈറ് (ഐടി @ സ്‌കൂൾ ) പൊതുവിദ്യാലയസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഹൈടെക് സ്‌കൂൾ പദ്ധതിയിൽ പൈലറ് സ്‌കൂളായി വെളിയനാട് ജി എൽ പി സ്‌കൂളിനെ തിരഞ്ഞെടുത്തതായി വിദ്യാലയവികസനസമിതിയും,എസ് എം സിയും, ചേർന്ന് രക്ഷകർത്താക്കളെയും എല്ലാവരെയും അറിയിച്ചു. 2017 ഓഗസ്റ്റ് 17നു നാലു ലാപ്‌ടോപ്പുകളും രണ്ടു പ്രോജെക്ടറുകളും ലഭിച്ചു. ഓരോ ക്‌ളാസുകളിലും ലാപ്‌ടോപ്പുകൾ നൽകി ഐസിടി സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി പഠനപ്രവർത്തനങ്ങൾ നടന്നു വരുന്നു. ദിനാചരണങ്ങളിൽ അവയുമായി ബന്ധപ്പെട്ട വിഡിയോ പ്രദർശനങ്ങളും പവർപോയിന്റ് പ്രസന്റേഷനും നടത്തുന്നു. ഇടവേള സമയങ്ങളിൽ കളിപ്പെട്ടിയിലെ പ്രവർത്തനങ്ങളും ക്വിസ് മത്സര പരിശീലനവും എല്ലാ ദിവസവും നടത്തുന്നു | |||
==വഴികാട്ടി== | ==വഴികാട്ടി== | ||