"സെന്റ് ആന്റണീസ് യു.പി.എസ് പേരട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
  ==
  ==
'''  
'''  
   '''ആമുഖം'''
   '''ആമുഖം'''
==  
==  
       കുടിയേറ്റത്തിന്റെ വഴിത്താരകളിലേക്ക്‌ തിരിഞ്ഞുനോക്കുമ്പോൾ അവരുടെ വിജയത്തിന് നാഴികക്കല്ലാണ് ഇവിടെ സ്ഥാപിതമായിട്ടുള്ള സെന്റ് ആന്റണിസ് യൂ പി സ്കൂൾ ബഹു: തോമസ് വട്ടൊട്ടുതറപ്പേലച്ചന്റെ ശ്രമമായി ആരംഭിച്ച ഈ വിദ്യാലയം വിവിധ മാനേജരച്ഛന്മാരുടെ കഠിനാധ്വാനത്തിന്റെ ഫലമായി  ഇന്നത്തെ സൗകര്യങ്ങളോടെ ഇവിടെ നിലകൊള്ളുന്നു.

വരി 38: വരി 38:
തലശ്ശേരി മൈസൂർ റോഡരുകിൽ കേരളാതിർത്തിയിൽ കൂട്ടുപുഴയോടെ ചേർന്ന് കിടക്കുന്ന സുന്ദരമായ ഒരു ഗ്രാമമാണ് പേരട്ട  1928 ൽ തന്നെ കേരളത്തെയും കർണാടകത്തെയും ബന്ധിപ്പിക്കുന്ന കൂട്ടുപുഴപ്പാലം നിർമിക്കപ്പെട്ടിട്ടിരിക്കുന്നു  അതുകൊണ്ടുതന്നെ ദേസീയപ്രാധാന്യമുള്ള തലശ്ശേരി മൈസൂർ റൂട്ടിന്റെ പ്രാന്തപ്രദേശം എന്ന നിലയിൽ ഇതരകുടിയേറ്റ പ്രദേശങ്ങളെ അപേക്ഷിച്ച  കൂട്ടുപുഴ പ്രേദേശത്തേക്കുള്ള ഗതാഗത സൗകര്യം ഭേദപ്പെട്ടതായിരുന്നു . ഇതെ പേരട്ടയിലേക്  ഏറെ ആളുകളെ ആകർഷിക്കുവാനും ധാരാളം പേർ ഇവിടെ കുടിയേറിപാർക്കുവാനും ഇടയായി .

1948 -50  കാലഘട്ടങ്ങളിലാണ് പേരട്ടയിലേക്കുള്ള ആദ്യ കുടിയേറ്റം 1948 -50  കാലഘട്ടങ്ങളിലാണ് പേരട്ടയിലേക്കുള്ള ആദ്യ കുടിയേറ്റം നടന്നത്. കൊച്ചുമുറി ,വടക്കേമുറി ,പൊട്ടക്കുളം ,വെട്ടിക്കാട്ടിൽ, തൊമ്പുന്ന  
  1948 -50  കാലഘട്ടങ്ങളിലാണ് പേരട്ടയിലേക്കുള്ള ആദ്യ കുടിയേറ്റം നടന്നത്. കൊച്ചുമുറി ,വടക്കേമുറി ,പൊട്ടക്കുളം ,വെട്ടിക്കാട്ടിൽ, തൊമ്പുന്ന  
പുത്തൻപുരക്കൽ തുടങ്ങിയ കുടുംബങ്ങളാണ് പേരട്ടയിലെ ആദ്യ കുടിയേറ്റക്കാർ.

== '''ഭൗതികസൗകര്യങ്ങൾ'''
== '''ഭൗതികസൗകര്യങ്ങൾ'''
വിദ്യാഭ്യസത്തിനു വേണ്ടിയുള്ള തങ്ങളുടെ പിഞ്ചുകുഞ്ഞുങ്ങളുടെ കഷ്ടപാടിനെ അറുതി വരുത്തണമെങ്കിൽ ഒരു  യു പി സ്കൂൾ ഉണ്ടാവേണ്ടത് അവശ്യമനെന്നെനമ്മുടെ മാതാപിതാക്കൾ മനസ്സിലാക്കി
സ്കൂളിനു ഒരു നല്ല കെട്ടിടം ==
സ്കൂളിനു ഒരു നല്ല കെട്ടിടം ==

14:16, 12 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ആന്റണീസ് യു.പി.എസ് പേരട്ട
വിലാസം
പേരട്ട

കല്ലന്തോട്, പേരട്ട, കൂട്ടുപുഴ(p.o)
,
670706
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ04902422261
ഇമെയിൽstantonysupsperatta@gmail.com
കോഡുകൾ
സ്കൂൾ കോഡ്14872 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ1
അവസാനം തിരുത്തിയത്
12-01-201814872

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

==

ചരിത്രം

==

 ആമുഖം  

==

      കുടിയേറ്റത്തിന്റെ വഴിത്താരകളിലേക്ക്‌ തിരിഞ്ഞുനോക്കുമ്പോൾ അവരുടെ വിജയത്തിന് നാഴികക്കല്ലാണ് ഇവിടെ സ്ഥാപിതമായിട്ടുള്ള സെന്റ് ആന്റണിസ് യൂ പി സ്കൂൾ ബഹു: തോമസ് വട്ടൊട്ടുതറപ്പേലച്ചന്റെ ശ്രമമായി ആരംഭിച്ച ഈ വിദ്യാലയം വിവിധ മാനേജരച്ഛന്മാരുടെ കഠിനാധ്വാനത്തിന്റെ ഫലമായി  ഇന്നത്തെ സൗകര്യങ്ങളോടെ ഇവിടെ നിലകൊള്ളുന്നു.

ഈ ഗ്രാമത്തിന് ലഭിച്ച വരദാനമായി ഈ നാടിന്റെ പ്രതീക്ഷയായി നന്മയായി വർഷങ്ങളിലൂടെ വളർന്നുവരുന്ന സര്വസതിക്ഷേത്രത്തിന്റെ വളർച്ചയുടെയും ഉയർച്ചയുടെയും ചരിത്രം ഹസ്ര്വമായി ഇവിടെ കുറിക്കട്ടെ.

പേരട്ട

തലശ്ശേരി മൈസൂർ റോഡരുകിൽ കേരളാതിർത്തിയിൽ കൂട്ടുപുഴയോടെ ചേർന്ന് കിടക്കുന്ന സുന്ദരമായ ഒരു ഗ്രാമമാണ് പേരട്ട 1928 ൽ തന്നെ കേരളത്തെയും കർണാടകത്തെയും ബന്ധിപ്പിക്കുന്ന കൂട്ടുപുഴപ്പാലം നിർമിക്കപ്പെട്ടിട്ടിരിക്കുന്നു അതുകൊണ്ടുതന്നെ ദേസീയപ്രാധാന്യമുള്ള തലശ്ശേരി മൈസൂർ റൂട്ടിന്റെ പ്രാന്തപ്രദേശം എന്ന നിലയിൽ ഇതരകുടിയേറ്റ പ്രദേശങ്ങളെ അപേക്ഷിച്ച കൂട്ടുപുഴ പ്രേദേശത്തേക്കുള്ള ഗതാഗത സൗകര്യം ഭേദപ്പെട്ടതായിരുന്നു . ഇതെ പേരട്ടയിലേക് ഏറെ ആളുകളെ ആകർഷിക്കുവാനും ധാരാളം പേർ ഇവിടെ കുടിയേറിപാർക്കുവാനും ഇടയായി .

1948 -50  കാലഘട്ടങ്ങളിലാണ് പേരട്ടയിലേക്കുള്ള ആദ്യ കുടിയേറ്റം നടന്നത്. കൊച്ചുമുറി ,വടക്കേമുറി ,പൊട്ടക്കുളം ,വെട്ടിക്കാട്ടിൽ, തൊമ്പുന്ന 

പുത്തൻപുരക്കൽ തുടങ്ങിയ കുടുംബങ്ങളാണ് പേരട്ടയിലെ ആദ്യ കുടിയേറ്റക്കാർ.

== ഭൗതികസൗകര്യങ്ങൾ വിദ്യാഭ്യസത്തിനു വേണ്ടിയുള്ള തങ്ങളുടെ പിഞ്ചുകുഞ്ഞുങ്ങളുടെ കഷ്ടപാടിനെ അറുതി വരുത്തണമെങ്കിൽ ഒരു യു പി സ്കൂൾ ഉണ്ടാവേണ്ടത് അവശ്യമനെന്നെനമ്മുടെ മാതാപിതാക്കൾ മനസ്സിലാക്കി സ്കൂളിനു ഒരു നല്ല കെട്ടിടം ==

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==വഴികാട്ടി=={{#multimaps:12.0725606,75.7080215}}