"രാമൻ മാസ്റ്റർ മെമ്മോറിയൽ എൽ പി എസ് നെട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 52: | വരി 52: | ||
==പാഠ്യ പ്രവർത്തനങ്ങൾ== | ==പാഠ്യ പ്രവർത്തനങ്ങൾ== | ||
പാഠ്യപ്രവർത്തനങ്ങളിൽ പഠനത്തിനു് പുറമേ പ്രമുഖ ദിനാചരണങ്ങൾ, പ്രമുഖ വ്യക്തി കളുടെ ചരമ ദിനാചരനങ്ങൾ, പതിപ്പ് - കൈയ്യെഴുത്ത് മാസിക നിർമ്മാണം, ക്ലബ്ബ് ബുൾ ബുൾ യൂണിറ്റ്, ലൈബ്രറി, പഠന യാത്രകൾ, കലോൽസവങ്ങളിലെ പങ്കാളിത്തം, വായന മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ, പഠനത്തിനു് പ്രയാസം നേരിടുന്നവർക്ക് കൈത്താങ്ങ് നൽകൽ തുടങ്ങിയവയെല്ലാമാണ് ഉൾപ്പെടുന്നത്. | പാഠ്യപ്രവർത്തനങ്ങളിൽ പഠനത്തിനു് പുറമേ പ്രമുഖ ദിനാചരണങ്ങൾ, പ്രമുഖ വ്യക്തി കളുടെ ചരമ ദിനാചരനങ്ങൾ, പതിപ്പ് - കൈയ്യെഴുത്ത് മാസിക നിർമ്മാണം, ക്ലബ്ബ് ബുൾ ബുൾ യൂണിറ്റ്, ലൈബ്രറി, പഠന യാത്രകൾ, കലോൽസവങ്ങളിലെ പങ്കാളിത്തം, വായന മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ, പഠനത്തിനു് പ്രയാസം നേരിടുന്നവർക്ക് കൈത്താങ്ങ് നൽകൽ തുടങ്ങിയവയെല്ലാമാണ് ഉൾപ്പെടുന്നത്. | ||
===ദിനാചരണങ്ങൾ=== | |||
ദിനാചരണങ്ങൾ വളരെ പ്രാധാന്യത്തോടും അനുയോജ്യമായ പ്രവർത്തനങ്ങൾ കണ്ടെത്തി നടത്തിയും ആചരിക്കുന്നു. അവയിൽ ചിലത് താഴെ കൊടുക്കുന്നു. | ദിനാചരണങ്ങൾ വളരെ പ്രാധാന്യത്തോടും അനുയോജ്യമായ പ്രവർത്തനങ്ങൾ കണ്ടെത്തി നടത്തിയും ആചരിക്കുന്നു. അവയിൽ ചിലത് താഴെ കൊടുക്കുന്നു. | ||
====പ്രവേശനോൽസവം==== | |||
എല്ലാകുട്ടികൾക്കും (ഘഗഏ മുതൽ 4-ാം ക്ലാസ്സ് വരെ) ബാഗ്, കുട, ചോറു പാത്രം, ബോക്സ്, വാട്ടർ ബോട്ടിൽ, ബുക്കുകൾ തുടങ്ങി എല്ലാ പഠനോപകരണങ്ങളും സൗജന്യമായി നൽകുന്നു. | എല്ലാകുട്ടികൾക്കും (ഘഗഏ മുതൽ 4-ാം ക്ലാസ്സ് വരെ) ബാഗ്, കുട, ചോറു പാത്രം, ബോക്സ്, വാട്ടർ ബോട്ടിൽ, ബുക്കുകൾ തുടങ്ങി എല്ലാ പഠനോപകരണങ്ങളും സൗജന്യമായി നൽകുന്നു. | ||
====പരിസ്ഥിതി ദിനം:==== | |||
പരിസ്ഥിതി ദിനത്തിൽ "മരമുത്തശ്ശിയെ ആദരിക്കൽ" ആണ് പ്രധാനമായും നടത്തിയത്. സ്കൂളിനടുത്തുള്ള അമ്പലത്തിൻറെ കൂറ്റൻ അരയാൽ മുത്തശ്ശിക്ക് കുട്ടികൾ പുഷ്പഹാരം ചാർത്തി. കൂടാതെ കുട്ടികൾക്ക് എല്ലാവർക്കും ഞാവൽ മരം വീട്ടിലേക്ക് കൊടുത്തുവിട്ടു. | പരിസ്ഥിതി ദിനത്തിൽ "മരമുത്തശ്ശിയെ ആദരിക്കൽ" ആണ് പ്രധാനമായും നടത്തിയത്. സ്കൂളിനടുത്തുള്ള അമ്പലത്തിൻറെ കൂറ്റൻ അരയാൽ മുത്തശ്ശിക്ക് കുട്ടികൾ പുഷ്പഹാരം ചാർത്തി. കൂടാതെ കുട്ടികൾക്ക് എല്ലാവർക്കും ഞാവൽ മരം വീട്ടിലേക്ക് കൊടുത്തുവിട്ടു. | ||
====സ്വാതന്ത്ര്യ ദിനം:==== | |||
സ്വാതന്ത്ര്യ ദിനത്തിൻറെ പ്രാധാന്യം വ്യക്തമാക്കുന്നതിനും ലഭിച്ച സ്വാതന്ത്ര്യം കാത്ത് സൂക്ഷിക്കേണ്ടതിൻറെ ആവശ്യകത മനസ്സിലാക്കാനും കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് റോഡരികിൽ കൈ കോർത്തു പിടിച്ച് സ്നേഹ ചങ്ങലയായി നിലകൊണ്ടു. | സ്വാതന്ത്ര്യ ദിനത്തിൻറെ പ്രാധാന്യം വ്യക്തമാക്കുന്നതിനും ലഭിച്ച സ്വാതന്ത്ര്യം കാത്ത് സൂക്ഷിക്കേണ്ടതിൻറെ ആവശ്യകത മനസ്സിലാക്കാനും കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് റോഡരികിൽ കൈ കോർത്തു പിടിച്ച് സ്നേഹ ചങ്ങലയായി നിലകൊണ്ടു. | ||
====വായനാ ദിനം:==== | |||
വായനാ ദിനത്തോടനുബന്ധിച്ച് സ്കൂൾ ലൈബ്രറി വിപുലമാക്കി. കൂടാതെ 'അമ്മവായന' എന്ന പരിപാടിക്ക് ശ്രീ: എരമല്ലൂർ സുരേന്ദ്രൻ സാറിൻറെ സാന്നിദ്ധ്യത്തിൽ തുടക്കം കുറിച്ചു. | വായനാ ദിനത്തോടനുബന്ധിച്ച് സ്കൂൾ ലൈബ്രറി വിപുലമാക്കി. കൂടാതെ 'അമ്മവായന' എന്ന പരിപാടിക്ക് ശ്രീ: എരമല്ലൂർ സുരേന്ദ്രൻ സാറിൻറെ സാന്നിദ്ധ്യത്തിൽ തുടക്കം കുറിച്ചു. | ||
====വയോജന ദിനം:==== | |||
വയോജന ദിനവുമായി ബന്ധപ്പെടുത്തി കുട്ടികളുടെ പ്രായമായ മുത്തശ്ശിമാരെ ആദരിച്ചുകൊണ്ട് 'മുത്തശ്ശി സംഗമമാണ്' കഴിഞ്ഞ അദ്ധ്യയന വർഷം നടത്തിയത്. ഇത്തവണ സ്കൂളിനടുത്തുള്ള ഗിരിജൻ കോളനിയിലെ മുത്തശ്ശി - മുത്തശ്ശൻമാരെ സ്കൂളിൽ വിളിച്ച് ഭക്ഷണവും വസ്ത്രവും നൽകി ആദരിച്ചു. | വയോജന ദിനവുമായി ബന്ധപ്പെടുത്തി കുട്ടികളുടെ പ്രായമായ മുത്തശ്ശിമാരെ ആദരിച്ചുകൊണ്ട് 'മുത്തശ്ശി സംഗമമാണ്' കഴിഞ്ഞ അദ്ധ്യയന വർഷം നടത്തിയത്. ഇത്തവണ സ്കൂളിനടുത്തുള്ള ഗിരിജൻ കോളനിയിലെ മുത്തശ്ശി - മുത്തശ്ശൻമാരെ സ്കൂളിൽ വിളിച്ച് ഭക്ഷണവും വസ്ത്രവും നൽകി ആദരിച്ചു. | ||
====ഓണാഘോഷം:==== | |||
സ്കൂളിൽ തയ്യാറാക്കിയ സദ്യ ഈ വർഷവും കാക്കനാട് 'തെരുവെളിച്ചം' അനാഥാലയത്തിൽ കൊണ്ടുപോയി കുട്ടികളും അദ്ധ്യാപകരും ചർന്ന് അവർക്ക് വിളമ്പിക്കൊടുത്ത് അവർക്ക് പുതുവസ്ത്രങ്ങൾ നല്കി അവരോടൊപ്പം ഓണം ആഘോഷിച്ചു. | സ്കൂളിൽ തയ്യാറാക്കിയ സദ്യ ഈ വർഷവും കാക്കനാട് 'തെരുവെളിച്ചം' അനാഥാലയത്തിൽ കൊണ്ടുപോയി കുട്ടികളും അദ്ധ്യാപകരും ചർന്ന് അവർക്ക് വിളമ്പിക്കൊടുത്ത് അവർക്ക് പുതുവസ്ത്രങ്ങൾ നല്കി അവരോടൊപ്പം ഓണം ആഘോഷിച്ചു. | ||
====കർഷക ദിനം:==== | |||
കർഷക ദിനത്തിനു മുൻസിപ്പാലിറ്റിയിൽ കർഷകരെ ആദരിക്കുന്നതിനു നടത്തിയ പരിപാടിയിൽ കർഷകർക്ക് നൽ കുന്നതിനു വേണ്ട ആശംസാ വാചകങ്ങൾ എഴുതി ബാഡ്ജ് തയ്യാറാക്കി കുട്ടികൾ കൊടുതു. | കർഷക ദിനത്തിനു മുൻസിപ്പാലിറ്റിയിൽ കർഷകരെ ആദരിക്കുന്നതിനു നടത്തിയ പരിപാടിയിൽ കർഷകർക്ക് നൽ കുന്നതിനു വേണ്ട ആശംസാ വാചകങ്ങൾ എഴുതി ബാഡ്ജ് തയ്യാറാക്കി കുട്ടികൾ കൊടുതു. | ||
====പിതൃ ദിനം./ മാതൃദിനം:==== | |||
പിതൃ ദിനത്തിലും മാതൃദിനത്തിലും കുട്ടികൾ തങ്ങളുടെ അച്ഛനും അമ്മയ്ക്കും ആശംസാ കാർഡുകൾ തയ്യാറാക്കി നൽകി. | പിതൃ ദിനത്തിലും മാതൃദിനത്തിലും കുട്ടികൾ തങ്ങളുടെ അച്ഛനും അമ്മയ്ക്കും ആശംസാ കാർഡുകൾ തയ്യാറാക്കി നൽകി. | ||
ഇതു കൂടാതെ ശിശു ദിനം, റിപ്പബ്ലിക് ദിനം, ക്രിസ്മസ് ആഘോഷം, ചാന്ദ്ര ദിനം, ഹിരോഷിമ ദിനം, ഗാന്ധി ജയന്തി, തുടങ്ങിയ പല ദിനങ്ങളും വിവിധ പരിപാടികളോടെ ആചരിച്ചു വരുന്നു. | ഇതു കൂടാതെ ശിശു ദിനം, റിപ്പബ്ലിക് ദിനം, ക്രിസ്മസ് ആഘോഷം, ചാന്ദ്ര ദിനം, ഹിരോഷിമ ദിനം, ഗാന്ധി ജയന്തി, തുടങ്ങിയ പല ദിനങ്ങളും വിവിധ പരിപാടികളോടെ ആചരിച്ചു വരുന്നു. | ||
====ചരമ ദിനാചരണങ്ങൾ==== | |||
പ്രമുഖ വ്യക്തികളുടെ ചരമദിനാചരണങ്ങൾ വിവിധ പരിപാടികളോടെ ആചരിച്ചു. | പ്രമുഖ വ്യക്തികളുടെ ചരമദിനാചരണങ്ങൾ വിവിധ പരിപാടികളോടെ ആചരിച്ചു. | ||
പി.എൻ. പണിക്കർ, ബഷീർ, ഡോ: അബ്ദുൾകലാം, ഒ.എൻ. വി. കുറുപ്പ്, തുടങ്ങിയ പല പ്രമുഖരുടേയും അനുസ്മരണ ചടങ്ങുകൾ വിവിധ പ്രവർത്തനങ്ങളോടെ ആചരിക്കുന്നു. | പി.എൻ. പണിക്കർ, ബഷീർ, ഡോ: അബ്ദുൾകലാം, ഒ.എൻ. വി. കുറുപ്പ്, തുടങ്ങിയ പല പ്രമുഖരുടേയും അനുസ്മരണ ചടങ്ങുകൾ വിവിധ പ്രവർത്തനങ്ങളോടെ ആചരിക്കുന്നു. | ||
====പതിപ്പുകൾ നിർമ്മാണം.==== | |||
വിവിധ പരിപാടികളുമായി ബന്ധപ്പെട്ട് ചുമർ പതിപ്പുകൾ തയ്യാറാക്കുന്നതിനു പുറമേ ഡോ: എ. പി. ജെ. അബ്ദുൽ കലാം പതിപ്പ് (അഗ്നിച്ചിറകേറിയ ഓമ്മകൾ), ഒ.എൻ. വി. പതിപ്പ് (ഒരു വട്ടം കൂടി) തുടങ്ങിയ പതിപ്പുകൾ കൂടി കുട്ടികൾ തയ്യാറാക്കി. | വിവിധ പരിപാടികളുമായി ബന്ധപ്പെട്ട് ചുമർ പതിപ്പുകൾ തയ്യാറാക്കുന്നതിനു പുറമേ ഡോ: എ. പി. ജെ. അബ്ദുൽ കലാം പതിപ്പ് (അഗ്നിച്ചിറകേറിയ ഓമ്മകൾ), ഒ.എൻ. വി. പതിപ്പ് (ഒരു വട്ടം കൂടി) തുടങ്ങിയ പതിപ്പുകൾ കൂടി കുട്ടികൾ തയ്യാറാക്കി. | ||
====കൈയ്യെഴുത്തു മാസിക നിർമ്മാണം==== | |||
1-2 ക്ലാസ്സിലെ കുട്ടികൾ ഒരുമിച്ച് 'അക്ഷരത്തോണി' എന്ന പേരിലും 3-4 ക്ലാസ്സിലെ കുട്ടികൾ 'മണിച്ചെപ്പ്' എന്ന പേരിലും മൂന്ന് ടേമുകളിലായി മൂന്ന് കൈയ്യെഴുത്ത് മാസികകൾ വീതം തയ്യാറാക്കി പ്രകാശനം ചെയ്യുന്നു. | 1-2 ക്ലാസ്സിലെ കുട്ടികൾ ഒരുമിച്ച് 'അക്ഷരത്തോണി' എന്ന പേരിലും 3-4 ക്ലാസ്സിലെ കുട്ടികൾ 'മണിച്ചെപ്പ്' എന്ന പേരിലും മൂന്ന് ടേമുകളിലായി മൂന്ന് കൈയ്യെഴുത്ത് മാസികകൾ വീതം തയ്യാറാക്കി പ്രകാശനം ചെയ്യുന്നു. | ||