"രാമൻ മാസ്റ്റർ മെമ്മോറിയൽ എൽ പി എസ് നെട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rmmlpschool (സംവാദം | സംഭാവനകൾ)
Rmmlpschool (സംവാദം | സംഭാവനകൾ)
വരി 52: വരി 52:
==പാഠ്യ പ്രവർത്തനങ്ങൾ==
==പാഠ്യ പ്രവർത്തനങ്ങൾ==
പാഠ്യപ്രവർത്തനങ്ങളിൽ പഠനത്തിനു് പുറമേ പ്രമുഖ ദിനാചരണങ്ങൾ, പ്രമുഖ വ്യക്തി കളുടെ ചരമ ദിനാചരനങ്ങൾ, പതിപ്പ് - കൈയ്യെഴുത്ത് മാസിക നിർമ്മാണം, ക്ലബ്ബ് ബുൾ ബുൾ യൂണിറ്റ്, ലൈബ്രറി, പഠന യാത്രകൾ, കലോൽസവങ്ങളിലെ പങ്കാളിത്തം, വായന മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ, പഠനത്തിനു് പ്രയാസം നേരിടുന്നവർക്ക് കൈത്താങ്ങ് നൽകൽ തുടങ്ങിയവയെല്ലാമാണ് ഉൾപ്പെടുന്നത്.

#'''[[ദിനാചരണങ്ങൾ]]'''
#[[ദിനാചരണങ്ങൾ]]
ദിനാചരണങ്ങൾ വളരെ പ്രാധാന്യത്തോടും അനുയോജ്യമായ പ്രവർത്തനങ്ങൾ കണ്ടെത്തി നടത്തിയും ആചരിക്കുന്നു. അവയിൽ ചിലത് താഴെ കൊടുക്കുന്നു.

#'''[[പ്രവേശനോൽസവം]]'''
#'''[[പ്രവേശനോൽസവം]]'''
എല്ലാകുട്ടികൾക്കും (ഘഗഏ മുതൽ 4-ാം ക്ലാസ്സ് വരെ) ബാഗ്, കുട, ചോറു പാത്രം, ബോക്സ്, വാട്ടർ ബോട്ടിൽ, ബുക്കുകൾ തുടങ്ങി എല്ലാ പഠനോപകരണങ്ങളും സൗജന്യമായി നൽകുന്നു.

#'''[[പരിസ്ഥിതി ദിനം:]]'''
#[[പരിസ്ഥിതി ദിനം:]]
പരിസ്ഥിതി ദിനത്തിൽ "മരമുത്തശ്ശിയെ ആദരിക്കൽ" ആണ് പ്രധാനമായും നടത്തിയത്. സ്കൂളിനടുത്തുള്ള അമ്പലത്തിൻറെ കൂറ്റൻ അരയാൽ മുത്തശ്ശിക്ക് കുട്ടികൾ പുഷ്പഹാരം ചാർത്തി. കൂടാതെ കുട്ടികൾക്ക് എല്ലാവർക്കും ഞാവൽ മരം വീട്ടിലേക്ക് കൊടുത്തുവിട്ടു.

#'''[[സ്വാതന്ത്ര്യ ദിനം: ]]'''
#'''[[സ്വാതന്ത്ര്യ ദിനം: ]]'''