ഗോപാൽ യു പി സ്ക്കൂൾ കുഞ്ഞിമംഗലം (മൂലരൂപം കാണുക)
16:07, 10 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2018→സെപ്റ്റംബർ 28
വരി 106: | വരി 106: | ||
==സെപ്റ്റംബർ 28== | ==സെപ്റ്റംബർ 28== | ||
ഉപജില്ലാതല സാമൂഹ്യ ശാസ്ത്രക്വിസും ഗണിതശാസ്ത്ര ക്വിസും BRC യിൽവെച്ച് നടന്നു. ക്വിസുൽ സാന്ത്വന സതീഷ്, പ്രാർത്ഥന സതീഷ്, നേഹ, ശ്രീരഞ്ജൻ എന്നീ കുട്ടികൾ പങ്കെടുത്തു. സോഷ്യൽ ക്വിസിന് സാന്ത്വന സതീഷിന് മൂന്നാം സ്ഥാനം ലഭിച്ചു. | ഉപജില്ലാതല സാമൂഹ്യ ശാസ്ത്രക്വിസും ഗണിതശാസ്ത്ര ക്വിസും BRC യിൽവെച്ച് നടന്നു. ക്വിസുൽ സാന്ത്വന സതീഷ്, പ്രാർത്ഥന സതീഷ്, നേഹ, ശ്രീരഞ്ജൻ എന്നീ കുട്ടികൾ പങ്കെടുത്തു. സോഷ്യൽ ക്വിസിന് സാന്ത്വന സതീഷിന് മൂന്നാം സ്ഥാനം ലഭിച്ചു. | ||
==ഒക്ടോബർ 2-ഗാന്ധിജയന്തി ദിനാഘോഷവും എൻഡോവ്മെന്റ് വിതരണവും== | |||
രാവിലെ 9.30 ന് പതാക വന്ദനം ചെയ്ത് ഗാന്ധി പ്രതിമ പുഷ്പാർച്ചന നടത്തി. തുടർന്ന് ദിനാഘോഷത്തെക്കുറിച്ച് സതിടീച്ചർ,നിർമ്മല ടീച്ചർ, പ്രദീപൻമാസ്റ്റർ, എ.ഉണ്ണികൃഷ്ണൻ | രാവിലെ 9.30 ന് പതാക വന്ദനം ചെയ്ത് ഗാന്ധി പ്രതിമ പുഷ്പാർച്ചന നടത്തി. തുടർന്ന് ദിനാഘോഷത്തെക്കുറിച്ച് സതിടീച്ചർ,നിർമ്മല ടീച്ചർ, പ്രദീപൻമാസ്റ്റർ, എ.ഉണ്ണികൃഷ്ണൻ | ||
പി.ടി. എ പ്രസിഡന്റ് എന്നിവർസംസാരിച്ചു.തുടർന്ന് .10.30 ന് എൻഡോവ്മെന്റ് വിതരണം നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. പി.രാഗിണിയുടെ അധ്യക്ഷതയിൽ കാസർഗോഡ് എം.പി ശ്രീ.പി. കരുണാകരൻ അവറുകൾ പരിപാടി ഉദ്ഘാടനം ചെയ്തു. എൻഡോവ്മെന്റ് വിതരണം നിർവഹിക്കുകയും ചെയ്തു. | പി.ടി. എ പ്രസിഡന്റ് എന്നിവർസംസാരിച്ചു.തുടർന്ന് .10.30 ന് എൻഡോവ്മെന്റ് വിതരണം നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. പി.രാഗിണിയുടെ അധ്യക്ഷതയിൽ കാസർഗോഡ് എം.പി ശ്രീ.പി. കരുണാകരൻ അവറുകൾ പരിപാടി ഉദ്ഘാടനം ചെയ്തു. എൻഡോവ്മെന്റ് വിതരണം നിർവഹിക്കുകയും ചെയ്തു. |