"രാമൻ മാസ്റ്റർ മെമ്മോറിയൽ എൽ പി എസ് നെട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 29: | വരി 29: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
കണയന്നൂർ താലൂക്കിൽ മരട് മുൻസിപ്പാലിറ്റിയുടെ തെക്കേ അറ്റത്ത് തണ്ടാശ്ശേരി കോളനിയുടെ സമീപം സാൽവേഷൻ ആർമി ഗവണ്മെൻറിൻറെ അനുമതിയോടെ 1992 ൽ സ്ഥാപിച്ച ഒരു വിദ്യാലയമാണിത്. | |||
കുറച്ചുനാൾ കഴിഞ്ഞപ്പോൾ സാൽവേഷൻ ആർമി സ്കൂൾ ഉപേക്ഷിച്ചു പോകാൻ തീരുമാനിക്കുകയും അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. രാമൻ മാസ്റ്ററെ ഏൽ പിക്കുകയും ചെയ്തു. | |||
അന്നുമുതൽ അദ്ദേഹം എൽ.പി. സ്കൂളിൻറെ മാനേജറായി തുടരുകയും സ്കൂൾ കെട്ടിടം പുതുക്കി പണിയുകയും ചെയ്തു. 1982 ൽ ശ്രീ. രാമൻ മാസ്റ്റർ അന്തരിച്ചു. തുടർന്ന് അദ്ദേഹത്തിൻറെ ഭാര്യയായ ശ്രീമതി കെ. മാലതി സ്കൂളിൻറെ മാനേജർ ആയി തുടരുകയും മെമ്മോറിയൽ എന്നാക്കി നാമകരണം ചെയ്യുകയും ചെയ്തു. | |||
ഈ വിദ്യാലയത്തിൽ 1 മുതൽ 4-ാം ക്ലാസ്സ് വരെ 7 അധ്യാപകരും, 17 വർഷമായി പ്രവർത്തിക്കുന്ന പ്രീ പ്രൈമറിയിൽ 2 അദ്ധ്യാപകരും ഒരു ആയയും ഉണ്ട്. 1 മുതൽ 4 വരെ ക്ലാസ്സുകളിൽ 110 കുട്ടികളും പ്രീ പ്രൈമറിയിൽ 55 കുട്ടികളുമായി നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||