"ഗോപാൽ യു പി സ്ക്കൂൾ കുഞ്ഞിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 43: | വരി 43: | ||
== ജൂൺ 5 ലോക പരിസ്ഥിതിദിനം== | == ജൂൺ 5 ലോക പരിസ്ഥിതിദിനം== | ||
ജൂൺ 5 ലോകപരിസ്ഥിതി ദിനത്തിൽ കണ്ടൽക്കാടുകളെക്കുറിച്ചുള്ള ക്ലാസും ഫോട്ടോ പ്രദർശനവും നടന്നു. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് പരിപാടി സംഘിടിപ്പിച്ചത്. സ്കൂൾ ഹെഡ്മിസ്റ്റസ് സതീദേവിടീച്ചർ ക്ലാസിന്റെ ഉദ്ഘാടനവും നടത്തി. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യഫീൽഡ് ഓഫീസർ രമിത്ത് എം.ക്ലാസ്സെടുത്തു. “ഹരിതം" പരിസ്ഥിതിക്ലബ്ബ് കൺവീനർ ഷീബടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് എ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി അഥീന. എസ് നന്ദി പ്രകാശിപ്പിച്ചു.ക്ലബ്ബിന്റെ ഉദ്ഘാടനം സ്കൂൾ കോബൗണ്ടിൽ മരം നട്ടുകൊണ്ട് ശ്രീ. എം.കെ. സുകുമാരൻമാസ്റ്റർ നിർവഹിച്ചു. | ജൂൺ 5 ലോകപരിസ്ഥിതി ദിനത്തിൽ കണ്ടൽക്കാടുകളെക്കുറിച്ചുള്ള ക്ലാസും ഫോട്ടോ പ്രദർശനവും നടന്നു. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് പരിപാടി സംഘിടിപ്പിച്ചത്. സ്കൂൾ ഹെഡ്മിസ്റ്റസ് സതീദേവിടീച്ചർ ക്ലാസിന്റെ ഉദ്ഘാടനവും നടത്തി. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യഫീൽഡ് ഓഫീസർ രമിത്ത് എം.ക്ലാസ്സെടുത്തു. “ഹരിതം" പരിസ്ഥിതിക്ലബ്ബ് കൺവീനർ ഷീബടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് എ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി അഥീന. എസ് നന്ദി പ്രകാശിപ്പിച്ചു.ക്ലബ്ബിന്റെ ഉദ്ഘാടനം സ്കൂൾ കോബൗണ്ടിൽ മരം നട്ടുകൊണ്ട് ശ്രീ. എം.കെ. സുകുമാരൻമാസ്റ്റർ നിർവഹിച്ചു. | ||
== ജൂൺ 16 – വെള്ളി- മുഖ്യമന്ത്രിയുടെ കത്ത്== | |||
നല്ല നാളെ വാർത്തെടുക്കാൻ വിദ്യാർത്ഥികളുടെ കടമകൾ ഓർമ്മപ്പെടുത്തുന്ന മുഖ്യമന്ത്രിയുടെ കത്ത് കുട്ടികളെ അറിയിക്കാനായി പ്രത്യേക അസംബ്ലിചേർന്നു. കത്ത് കത്ത് വായിച്ച് കേൾപ്പിക്കുകയും കുട്ടികളുടെ കടമകൾ എന്തെന്ന് വിശദമാക്കുകയും ചെയ്തു. മറുപടി കത്തയക്കാൻ കുട്ടികൾക്ക് നിർദേശം നൽകി. ചടങ്ങിൽ മീനാക്ഷി ജിതിന്റെ രക്ഷിതാവ് നൽകിയ പഠനോപകരണ കിറ്റ് കവിത എന്ന കുട്ടിക്ക് നൽകുകയും ചെയ്തു. | നല്ല നാളെ വാർത്തെടുക്കാൻ വിദ്യാർത്ഥികളുടെ കടമകൾ ഓർമ്മപ്പെടുത്തുന്ന മുഖ്യമന്ത്രിയുടെ കത്ത് കുട്ടികളെ അറിയിക്കാനായി പ്രത്യേക അസംബ്ലിചേർന്നു. കത്ത് കത്ത് വായിച്ച് കേൾപ്പിക്കുകയും കുട്ടികളുടെ കടമകൾ എന്തെന്ന് വിശദമാക്കുകയും ചെയ്തു. മറുപടി കത്തയക്കാൻ കുട്ടികൾക്ക് നിർദേശം നൽകി. ചടങ്ങിൽ മീനാക്ഷി ജിതിന്റെ രക്ഷിതാവ് നൽകിയ പഠനോപകരണ കിറ്റ് കവിത എന്ന കുട്ടിക്ക് നൽകുകയും ചെയ്തു. | ||
ജൂൺ 19 തിങ്കൾ- വായനാദിനം ഉദ്ഘാടനം | ജൂൺ 19 തിങ്കൾ- വായനാദിനം ഉദ്ഘാടനം | ||