"ഗവ.എച്ച്.എസ്. കോഴഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 48: വരി 48:




ചിത്രം:ghskozh.jpg
ചിത്രം:ghsk.jpg


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

20:01, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എച്ച്.എസ്. കോഴഞ്ചേരി
വിലാസം
കോഴഞ്ചേരി

പത്തനംതിട്ട ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-12-2009Ghskozhencherry




പത്തനംതിട്ട ജില്ലയില്‍ ചരിത്രപ്രസിദ്ധമായ കോഴഞ്ചേരിയിലാണ് ഈ സ്ക്കൂള്‍ സ്തിതി ചെയ്യുന്നത്

ചരിത്രം

1860 -ല്‍ ഒരു യു.പി സ്ക്കൂളായാണ് ഈ സ്ക്കൂള്‍ ആരംഭിച്ചത് . സാമ്പത്തികമായും സാമുഹ്യമായും വ്യാവസായികമായും ഉയരുവാനും സ്വതന്ത്രരാവാനുമുള്ള ഒരു ജനതയുടെ ആവശ്യമായി തോന്നിയ കാലഘട്ടത്തില്‍ കോഴഞ്ചേരിയിലെ ഒരുപറ്റം ജനങ്ങളുടെയും സംഘടനകളുടേയും പരിശ്രമത്തിന്റെ ഫലമാണ് ഈ പള്ളിക്കൂടം. കോഴഞ്ചേരിയിലെ ഒരു പുരാതന കുടുബമായ ഇടത്തില്‍ വീട്ടുകാരോട് സ്ഥലം വാങ്ങി സര്‍ക്കാരിന് നല്തിയതിനാല്‍ " ഇട്ത്തില്‍ പള്ളിക്കൂടം " എന്ന പേര് സ്ക്കൂളിന് ഇപ്പോഴും നിലനില്ക്കുന്നു.1982 -ല്‍ സ്ക്കൂള്‍ അപ്ഗ്രേഡ് ചെയ്ത് ഹൈസ്ക്കൂളായി. സ്ക്കൂള്‍ കോമ്പൗണ്ടില്‍ ഒരു അംഗന്‍വാടിയും BRC യും പ്രവര്‍ത്തിക്കുന്നു ശ്രീമതി.മേരി വര്‍ഗീസാണ് ഇപ്പോഴുള്ള ഹെഡ് മിസ്ട്രസ്സ്.


ചിത്രം:ghsk.jpg

ഭൗതികസൗകര്യങ്ങള്‍

180.52 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സ്കൂളിനു് കമ്പ്യൂട്ടര്‍ ലാബ് , സയന്‍സ് ലാബ്. ,ലൈബ്റി ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് , എ​ഡ്യൂസാറ്റ് എന്നിവയുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഔഷധ തോട്ടം
  • ആര്‍ട്ട്സ് ക്ലബ്ബ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • സേപ്പു നിര്‍മ്മാണ യൂണിറ്റ്

മാനേജ്മെന്റ്

ഇത് ഒരു സര്ക്കാര്‍ സ്ക്കൂളാണ്. സ്ക്കൂള്‍ പി.ടി.എ.യും ജില്ലാ പഞ്ചായത്തും ആവശ്യമായ സഹായസഹകരണങ്ങള്‍ നല്കന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 ജെ.സുശില
1913 - 23 ഫിലോമിന മാനുവല്‍
1923 - 29 പി.വി. സരളമ്മ
eft; width:50%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
  • പത്തനംതിട്ട-
തിരുവല്ല റോഡില്‍ സ്ഥിതിചെയ്യുന്നു.

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്._കോഴഞ്ചേരി&oldid=42078" എന്ന താളിൽനിന്ന് ശേഖരിച്ചത്