"Ssk18:കലോത്സവം/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kalolsavam (സംവാദം | സംഭാവനകൾ) No edit summary |
Kalolsavam (സംവാദം | സംഭാവനകൾ) No edit summary |
||
വരി 34: | വരി 34: | ||
കലോത്സവം ഉജ്ജ്വലമാക്കാൻ തൃശ്ശൂരിന്റെ ഹൃദയഭാഗത്തേക്ക് അമേരിക്കൻ ഉഷ്ണമേഖലാ പ്രദേശത്തു നിന്നും രാജമല്ലി........ | കലോത്സവം ഉജ്ജ്വലമാക്കാൻ തൃശ്ശൂരിന്റെ ഹൃദയഭാഗത്തേക്ക് അമേരിക്കൻ ഉഷ്ണമേഖലാ പ്രദേശത്തു നിന്നും രാജമല്ലി........ | ||
== #സൂര്യകാന്തി(ഹോളി ഫാമിലി എച്ച് എസ് എസ് തൃശ്ശൂർ) == | == #സൂര്യകാന്തി(ഹോളി ഫാമിലി എച്ച് എസ് എസ് തൃശ്ശൂർ) == | ||
, | ,സൂര്യനെയും വെല്ലുന്ന കാന്തിയോടെ കലോത്സവം.. | ||
== #നീലക്കടമ്പ്(സെൻറ്. ക്ലയേഴ്സ് സി. എൽ. പി. എസ് തൃശ്ശൂർ) == | == #നീലക്കടമ്പ്(സെൻറ്. ക്ലയേഴ്സ് സി. എൽ. പി. എസ് തൃശ്ശൂർ) == | ||
ഗോളാകൃതിയായ പൂങ്കുലയിൽ തിമിർത്താടുന്ന കലോത്സവം... | |||
== #ശങ്കുപുഷ്പം(സെന്റ് ക്ലേയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ) == | |||
നീലയും വെള്ളയും മാത്രമല്ല, പല നിറങ്ങളും എന്നിലുണ്ട് തെളിയിച്ചുകൊണ്ട് ശംഖുപുഷ്പം...... | |||
== #നീലത്താമര(ഫൈൻ ആർട്സ് കോളജ്) == |
16:27, 7 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം
വേദികൾ
#നീർമാതളം(തേക്കിൻകാട് മൈതാനം ,എക്സിബിഷൻ ഗ്രൗണ്ട്)
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദി.തൃശ്ശൂർ പൂരം എക്സിബിഷൻ വേദിയായ ഈ ഇടം ഇപ്പോൾ നീർമാതളം എന്ന പേരിലും പ്രശസ്തിയാർജ്ജിക്കുന്നു.നിത്യഹരിത വൃക്ഷമാണ് നീർമാതളം.ഔഷധഗുണങ്ങളെപ്പറ്റി ആയുർവേദഗ്രന്ഥങ്ങളിൽ പരാമർശം.മാധവിക്കുട്ടിയുടെ 'നീർമാതളം പൂത്തകാലം'എന്ന കൃതിയിലൂടെ സുപരിചിതം.
# നിശാഗന്ധി(തേക്കിൻകാട് മൈതാനം ,തെക്കേ ഗേപുരനട)
തെക്കോട്ടിറക്കത്തിന് പേരുകേട്ട നട.വർണ്ണാഭമായ കുടമാറ്റത്തിനും സാക്ഷിയാകുന്ന ഇവിടെ സായാഹ്നങ്ങളിൽ നിശാഗന്ധികൾ പൂക്കുന്നു.
#നീലക്കുറിഞ്ഞി(തേക്കിൻകാട് മൈതാനം,നെഹ്റു പാർക്കിന് സമീപം)
നെഹ്റു പാർക്കിന് സമീപം കലാമേള എന്ന നീലക്കുറിഞ്ഞി പൂത്തിരിക്കുന്നു.
#തേൻവരിക്ക സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ (ഓപ്പൺ സ്റ്റേജ്)
തൃശ്ശൂരിന്റെ ഹൃദയത്തിൽ തന്നെ സ്വാദിഷ്ടമായ തേൻവരിക്ക എല്ലാവർക്കുമായി കായ്ച്ചു നിൽക്കുന്നു.വരുകയാണെങ്കിൽ ആവോളം അസ്വദിക്കാം.
#ചെമ്പരത്തി സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ
സാഹിത്യത്തിന് ഊന്നൽ നൽകി,മനസ്സിനു വിരുന്നേകിക്കൊണ്ട് ചെമ്പരത്തി ആടിനിൽക്കുന്നു.
#നീലോൽപലം(വിവേകോദയം ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ)
പഴക്കമേറിയാലും നീലിമയ്ക്കൊട്ടും കുറവില്ല.
#നീർമരുത്(വിവേകോദയം ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ,ഓപ്പൺ സ്റ്റേജ്)
സമ്മർദ്ദം കുറയും സന്തോഷം കൂടും....
#നന്ത്യാർവട്ടം(ഗവ മോഡൽ ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ)
കണ്ണിനും കാതിനും കുളിർമയേകും വേദി....
#കുടമുല്ല(ഗവൺമെന്റ് ട്രെയിനിംഗ് കോളജ്)
ഈണത്തിന്റെ സുഗന്ധം വിരിയുന്ന പകൽ....
#മഞ്ചാടി(സാഹിത്യ അക്കാദമി ഓപ്പൺ സ്റ്റേജ്)
തൃശ്ശൂരിന്റെ സാഹിത്യ രാജാവ് ചുവപ്പിൽ കുളിച്ചിരിക്കുന്നു...
#കണിക്കൊന്ന(സാഹിത്യ അക്കാദമി ഹാൾ)
വിഷുവിന് മാത്രമല്ല കലോത്സവത്തിനും കണിക്കൊന്ന പൂത്തിരിക്കുകയാണ്,സാഹിത്യ അക്കാദമി ഹാളിൽ......
#ചെമ്പകം(ടൗൺഹാൾ)
തൃശ്ശൂരിലെ പഴക്കം ചെന്ന ഈ കെട്ടിടം കലോത്സവത്താൽ വർണ്ണാഭമാകുന്നു.
#ദേവതാരു(സംഗീത നാടക അക്കാദമി,കെ.ടി മുഹമ്മദ് സ്മാരക തിയേറ്റർ)
സംഗീതം വിശുദ്ധമാണ് ദേവദാരുവും.....
#പവിഴമല്ലി,(പ്രൊഫ.ജോസഫ് മുണ്ടശ്ശേരി ഹാൾ)
മുണ്ടശ്ശേരിയെപ്പോലെ വെണ്മനിറഞ്ഞ പുഷ്പം
#നിത്യകല്ല്യാണി(ജവഹർ ബാലഭവൻ ഹാൾ)
നെഹ്റുവും നിത്യകല്ല്യാണിയും ഒരുപോലെയാ,രണ്ടാൾക്കും ഒരുപാട് പേരുണ്ട്....
#രാജമല്ലി(ഹോളി ഫാമിലി എച്ച് എസ് തൃശ്ശൂർ)
കലോത്സവം ഉജ്ജ്വലമാക്കാൻ തൃശ്ശൂരിന്റെ ഹൃദയഭാഗത്തേക്ക് അമേരിക്കൻ ഉഷ്ണമേഖലാ പ്രദേശത്തു നിന്നും രാജമല്ലി........
#സൂര്യകാന്തി(ഹോളി ഫാമിലി എച്ച് എസ് എസ് തൃശ്ശൂർ)
,സൂര്യനെയും വെല്ലുന്ന കാന്തിയോടെ കലോത്സവം..
#നീലക്കടമ്പ്(സെൻറ്. ക്ലയേഴ്സ് സി. എൽ. പി. എസ് തൃശ്ശൂർ)
ഗോളാകൃതിയായ പൂങ്കുലയിൽ തിമിർത്താടുന്ന കലോത്സവം...
#ശങ്കുപുഷ്പം(സെന്റ് ക്ലേയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ)
നീലയും വെള്ളയും മാത്രമല്ല, പല നിറങ്ങളും എന്നിലുണ്ട് തെളിയിച്ചുകൊണ്ട് ശംഖുപുഷ്പം......