"Ssk18:കലോത്സവം/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kalolsavam (സംവാദം | സംഭാവനകൾ) No edit summary |
Kalolsavam (സംവാദം | സംഭാവനകൾ) No edit summary |
||
വരി 11: | വരി 11: | ||
== ചെമ്പരത്തി സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ == | == ചെമ്പരത്തി സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ == | ||
സാഹിത്യത്തിന് ഊന്നൽ നൽകി,മനസ്സിനു വിരുന്നേകിക്കൊണ്ട് ചെമ്പരത്തി ആടിനിൽക്കുന്നു. | സാഹിത്യത്തിന് ഊന്നൽ നൽകി,മനസ്സിനു വിരുന്നേകിക്കൊണ്ട് ചെമ്പരത്തി ആടിനിൽക്കുന്നു. | ||
നീലോൽപലം(വിവേകോദയം ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ) | |||
പഴക്കമേറിയാലും നീലിമയ്ക്കൊട്ടും കുറവില്ല. | |||
നീർമരുത്(വിവേകോദയം ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ,ഓപ്പൺ സ്റ്റേജ്) | |||
സമ്മർദ്ദം കുറയും സന്തോഷം കൂടും....... |
12:38, 7 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം
വേദികൾ
#നീർമാതളം(തേക്കിൻകാട് മൈതാനം ,എക്സിബിഷൻ ഗ്രൗണ്ട്)
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദി.തൃശ്ശൂർ പൂരം എക്സിബിഷൻ വേദിയായ ഈ ഇടം ഇപ്പോൾ നീർമാതളം എന്ന പേരിലും പ്രശസ്തിയാർജ്ജിക്കുന്നു.നിത്യഹരിത വൃക്ഷമാണ് നീർമാതളം.ഔഷധഗുണങ്ങളെപ്പറ്റി ആയുർവേദഗ്രന്ഥങ്ങളിൽ പരാമർശം.മാധവിക്കുട്ടിയുടെ 'നീർമാതളം പൂത്തകാലം'എന്ന കൃതിയിലൂടെ സുപരിചിതം.
# നിശാഗന്ധി(തേക്കിൻകാട് മൈതാനം ,തെക്കേ ഗേപുരനട)
തെക്കോട്ടിറക്കത്തിന് പേരുകേട്ട നട.വർണ്ണാഭമായ കുടമാറ്റത്തിനും സാക്ഷിയാകുന്ന ഇവിടെ സായാഹ്നങ്ങളിൽ നിശാഗന്ധികൾ പൂക്കുന്നു.
#നീലക്കുറിഞ്ഞി(തേക്കിൻകാട് മൈതാനം,നെഹ്റു പാർക്കിന് സമീപം)
നെഹ്റു പാർക്കിന് സമീപം കലാമേള എന്ന നീലക്കുറിഞ്ഞി പൂത്തിരിക്കുന്നു.
തേൻവരിക്ക സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ (ഓപ്പൺ സ്റ്റേജ്)
തൃശ്ശൂരിന്റെ ഹൃദയത്തിൽ തന്നെ സ്വാദിഷ്ടമായ തേൻവരിക്ക പൊതുവായി കായ്ച്ചു നിൽക്കുന്നു.വരുകയാണെങ്കിൽ ആവോളം അസ്വദിക്കാം.
ചെമ്പരത്തി സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ
സാഹിത്യത്തിന് ഊന്നൽ നൽകി,മനസ്സിനു വിരുന്നേകിക്കൊണ്ട് ചെമ്പരത്തി ആടിനിൽക്കുന്നു.
നീലോൽപലം(വിവേകോദയം ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ)
പഴക്കമേറിയാലും നീലിമയ്ക്കൊട്ടും കുറവില്ല.
നീർമരുത്(വിവേകോദയം ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ,ഓപ്പൺ സ്റ്റേജ്)
സമ്മർദ്ദം കുറയും സന്തോഷം കൂടും.......