"ഗവ വി എച്ച് എസ് എസ് ആര്യാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Gvhssaryad (സംവാദം | സംഭാവനകൾ) |
Gvhssaryad (സംവാദം | സംഭാവനകൾ) |
||
വരി 59: | വരി 59: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
* | * | ||
==വഴികാട്ടി== | ==വഴികാട്ടി== |
19:48, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ വി എച്ച് എസ് എസ് ആര്യാട് | |
---|---|
വിലാസം | |
കൊറ്റംകുളങ്ങര ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
15-12-2009 | Gvhssaryad |
ആലപ്പുഴ ജില്ലയിലെ കൊറ്റംകുളങ്ങര എന്ന സ്ഥലത്ത് (പസിദ്ധമായ ദേവീക്ഷേ(തത്തിനു തൊട്ടുവടക്കുവശത്തായി
ഈ വിദ്യാലയമുത്തശ്ശി നിലകൊള്ളുന്നു.
ചരിത്രം
1(കി.വ.1884ല്‍ (പദേശത്തെ പൗര(പമുഖനായ (ശീ.ശങ്കരനാരായണപിള്ളയാണ് ഈ വിദ്യാലയം സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തത്.(പദേശത്തെ നിരവധി വിശിഷ്ട വ്യക്തികളുടെ സഹായം കാലാകാലങ്ങളില്‍ ഈ സ്ഥാപനത്തിനുണ്ടായിട്ടുണ്ട്.അക്കാലത്ത് ഇന്നാട്ടിലെ പൊതുസമൂഹത്തിന്റെ പരിഛേദമായിരുന്നു ഈ വിദ്യാലയം. ഇവിടുത്തെ വിദ്യാര്‍ത്ഥിബാഹുല്യം ശ്രദ്ധേയമായിരുന്നു.തുടര്‍ന്ന് 1959-ല്‍ എല്‍.പി.വിഭാഗം വേര്‍പെടുത്തി പ്രത്യേകമാക്കി.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എന്‍.സി.സി.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
സ൪ക്കാ൪
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.529189" lon="76.353264" zoom="15" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.524449, 76.350818
govt.v.h.s.s.aryad
</googlemap>
|
ആലപ്പുഴ നഗരത്തില്‍ നിന്ന് ഏകദേശം നാല് കി. മീ. കിഴക്കു് പ്രശസ്തമായ പുന്നമട തടാകത്തീന് സമീപമായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. |