"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 289: | വരി 289: | ||
*'''സ്കൂൾ കലോൽസവം''' | *'''സ്കൂൾ കലോൽസവം''' | ||
കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്ന വേദിയായ സ്കൂൾ കലോൽസവം ഒകാടോബർ 12, 13 തീയതികളിൽ നടക്കുകയും ഉപജില്ലാതലത്തിൽ മത്സരിക്കേണ്ടവരെ കണ്ടെത്തുകയും ചെയ്തു. | കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്ന വേദിയായ സ്കൂൾ കലോൽസവം ഒകാടോബർ 12, 13 തീയതികളിൽ നടക്കുകയും ഉപജില്ലാതലത്തിൽ മത്സരിക്കേണ്ടവരെ കണ്ടെത്തുകയും ചെയ്തു. | ||
*'''ഡി. സി. എൽ പരീക്ഷ ''' | |||
14 - ാം തീയതി സ്കൂൾ തലത്തിൽ ഡി. സി. എൽ പരീക്ഷ നടത്തി. | |||
*'''അമ്പെയ്‌ത്ത് മത്സരം''' | |||
ഒക്ടോബർ 23 മുതൽ 28 വരെ നടന്ന ദേശീയ അമ്പെയ്‌ത്ത് മത്സരത്തിൽ പങ്കെടുത്ത കുട്ടികൾ താഴെ പറയുന്ന സ്ഥാനങ്ങൾ കരസ്ഥമാക്കി. | |||
ദുർഗ്ഗ ജയ് - 11-ാം സ്ഥാനം | |||
ആയിഷ നൗറീൻ - 24 -ാം സ്ഥാനം | |||
അഷിക ഹക്കീം - 44 -ാം സ്ഥാനം | |||
*'''നവപ്രഭ ഉദ്ഘാടനം''' | *'''നവപ്രഭ ഉദ്ഘാടനം''' | ||
| വരി 329: | വരി 338: | ||
<br/> | <br/> | ||
*'''ക്രിസ്തുമസ്സ് ആഘോഷിച്ചു ''' | |||
*''' | സമാധാന സന്ദേശവുമായി ഭൂമിയിൽ വന്നു പിറന്ന യേശു ക്രിസ്തുവിന്റെ ജന്മദിനമായ ക്രിസ്തുമസ്സിന്റെ സന്ദേശം കുട്ടികളിലെത്തിക്കുന്നതിനായി മനോഹരമായ പരിപാടികളോടെ ക്രിസ്തുമസ്സ് ആഘോഷിച്ചു. | ||
ക്ലാസ്സ് തലത്തിൽ കരോൾ ഗാന മത്സരം നടത്തുകയും ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയവർക്ക് സമ്മാനം നല്കുകയും ചെയ്തു. | |||
== ചിത്രങ്ങൾ - 2016-2017== | == ചിത്രങ്ങൾ - 2016-2017== | ||