"എം.സി.എം.എച്ച്.എസ്.പട്ടിമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 66: | വരി 66: | ||
==സ്കൂൾ പത്രം== | ==സ്കൂൾ പത്രം== | ||
ശ്രദ്ധ,നവപ്രഭ ക്ലാസ്സുകൾ വളരെ ശ്രദ്ധയോടും ഉത്തരവാദിത്വത്തോടും കൂടി വളരെ ഭംഗിയായി നടത്തപ്പെടുന്നു. | |||
== മേൽവിലാസം == | == മേൽവിലാസം == |
11:05, 7 ഡിസംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എം.സി.എം.എച്ച്.എസ്.പട്ടിമറ്റം | |
---|---|
പ്രമാണം:MAR COORILOSE HSS.jpg | |
വിലാസം | |
പട്ടിമറ്റം 683562 , എറണാകുളം ജില്ല | |
സ്ഥാപിതം | 06 - 1983 |
വിവരങ്ങൾ | |
ഫോൺ | 04842688620 |
ഇമെയിൽ | mcmhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25046 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിനു കര്യൻ |
പ്രധാന അദ്ധ്യാപകൻ | ബീന എൻ മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ചാക്കോ പി.മാണി |
അവസാനം തിരുത്തിയത് | |
07-12-2017 | 25046 |
ആമുഖം
എറണ്കുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ കുന്നത്തുനാട് ഗ്രമ പഞ്ചായത്ത് അതിർത്തിയിൽ പെട്ട പട്ടിമറ്റം എന്ന ഗ്രമത്തിൽ 19983-84 അദ്ധ്യായന വർഷത്തിൽ ഹൈസ്ക്കൂൾ ക്ലാസ്സുകൾ മാത്രമുള്ള (8,9,10) ഈ വിദ്യാലയം ആരംഭിച്ചു. ഹൈസ്കൂളിലും ഹയർസെക്കന്ററിയിലും ആയി 27 ക്ലാസ്സ് ഡിവഷനുകൾ വീതമുണ്ട്. ഹൈസ്കൂളിൽ 501 വിദ്യാർത്ഥികളും, ഹയർസെക്കന്ററിയിൽ 700 വിദ്യാർത്ഥികളും ഇപ്പോൾ പഠിക്കുന്നു.. രണ്ടു വിഭാഗങ്ങളിലുമായി 53 അദ്ധ്യാപകുരും6 അദ്ധ്യാപകരല്ലാത്ത ജീവനക്കാരും സേവനം അനുഷ്ഠിക്കുന്നു. സജീവമായ ഒരു പി.ടി..എ യും പൂർവ്വ വിദ്യാർത്ഥി സംഘടനയും ഇവിടെ പ്രവർത്തിക്കുന്നു..
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ് ലാംഗ്വേജ് ലാബ്
== നേട്ടങ്ങൾ == തുടർച്ചയായി എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് 100% വിജയവും ഉയർന്ന ഗ്രേഡുകളും ലഭിക്കുന്നു . +2 പരീക്ഷയിലും മികച്ച വിജയമാണുള്ളത്. സംസ്ഥാന കലോത്സവങ്ങളിലും മേളകളിലും ഇവിടുത്തെ കുട്ടികൾ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്.
മറ്റു പ്രവർത്തനങ്ങൾ
ഭാരത്സ്കൗട്ട്സ് & ഗൈഡ്സിന്റെ യൂണിറ്റ് 1983 മുതൽ ഇവിടെ പ്രവർത്തിക്കുന്നു. രാഷ്ട്രപതി ഗൈഡ് അവാർഡ് കഴിഞ്ഞ വർഷം ഒരു കുട്ടിക്ക് ലഭിച്ചിട്ടുണ്ട്. 2007 /08 അദ്ധ്യയന വർഷത്തിൽ സ്കൂളിന്റെ രജത ജൂബിലി വിപുലമായി ആഘോഷിച്ചു
ജൂബിലി സ്മരണാർത്ഥം നിർദ്ധനരായ വിദ്യാർത്ഥികൾക്ക് 1000 രൂപ വീതം പഠന സഹായം നൽകുന്ന ഒരു സ്കോളർഷിപ്പ് പദ്ധതി പൂർവ്വവിദ്യാർത്ഥികൾ നടപ്പിലാക്കിയിട്ടുണ്ട്.
വഴികാട്ടി
{{#multimaps: 10.024148, 76.435571 | width=450px | zoom=16}}
യാത്രാസൗകര്യം
സ്കൂൾ ബസ് - എണ്ണം,
പ്രൈവറ്റ് ബസ്
സ്കൂൾ പത്രം
ശ്രദ്ധ,നവപ്രഭ ക്ലാസ്സുകൾ വളരെ ശ്രദ്ധയോടും ഉത്തരവാദിത്വത്തോടും കൂടി വളരെ ഭംഗിയായി നടത്തപ്പെടുന്നു.
മേൽവിലാസം
എം.സി.എം.എച്ച്.എസ്.പട്ടിമറ്റം പട്ടിമറ്റം പി.ഒ എറണാകുളം ജില്ല
വർഗ്ഗം: സ്കൂൾ