"സേക്ര‍ഡ് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 51: വരി 51:
ആ പുണ്യാത്മാവിന്റെ മഹത് സ്മരണയ്ക്കു മുമ്പിൽ ആദരാജ്ഞലികൾ  അർപ്പിക്കുന്നു. ഒപ്പം വരും തലമുറയ്ക്കും  അദ്ധേഹത്തിന്റെ കർമ്മവീഥികൾ സ്മരിക്കുന്നതിനായി റവ. ഫാ.മാത്യൂ കാട്ടടി മെമ്മോറിയൽ ഓ‍ഡിറ്റോറിയവും പണികഴിപ്പിച്ചിട്ടുണ്ട്.

       റവ.ഫാ. ജോൺ നെല്ലുവേലിക്കു ശേഷം റവ.ഫീ.സലു ജേക്കബ്, റവ.ഫാ.ജോസ് ചെറുപ്ലാവിൽ, റവ.ഫാ. ജോസ് ചെമ്പോട്ടിക്കൻ, റവ.ഫാ.സുനിൽ കറുമ്പന്താനം എന്നിവർ യഥാക്രമം മാനേജറായി സ്കൂളിന്റെ സർവ്വോന്മുഖമായ പുരോഗതി ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്നു. സ്കൂളിന്റെ സാരഥ്യം വഹിച്ച പ്രഥമ ഹെഡ്മിസ്ട്രസ് സി.സിൻക്ലെയർ, സി.എൽസാ ജയിംസ്, ശ്രീ. മാത്യൂ ജോസഫ്, പ്രിൻസിപ്പൽമാരായിരുന്ന ശ്രീമതി കാതറിൻ ഫി.ജെ.,ശ്രീമതി ലൗലി ജോസഫ് തുടങ്ങിയ അധ്യാപക      പ്രതിപകളുടെ നിസ്തുല സേവനവും സ്കൂളിന്റെ വളർച്ചയിൽ നിർണ്ണയക പങ്ക് വഹിച്ചിട്ടുണ്ട്.  

     ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കണ്ടറി വിഭാഗത്തിലും പാഠ്യരംഗത്തും പാഠ്യേതരരംഗത്തും അസൂയാവഹമായ വളർച്ചയാണ് ഈ സ്ഥാപനത്തിനുണ്ടായിക്കൊണ്ടിരിക്കുന്നതി. 2014-ൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ കൊമേഴ്സ്  ബാച്ചു കൂടി അനുവധിക്കപ്പെട്ടതോടെ ഇന്ന് ഈ സ്ഥാപനം 1661 വിദ്യാർത്തികളും 59 അധ്യാപകരും 9 അനധ്യാപകരും അടങ്ങുന്ന ഒരു വലിയ കുടുബമായി പടർന്നു പന്തലിച്ചിരി
     ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കണ്ടറി വിഭാഗത്തിലും പാഠ്യരംഗത്തും പാഠ്യേതരരംഗത്തും അസൂയാവഹമായ വളർച്ചയാണ് ഈ സ്ഥാപനത്തിനുണ്ടായിക്കൊണ്ടിരിക്കുന്നതി. 2014-ൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ കൊമേഴ്സ്  ബാച്ചു കൂടി അനുവധിക്കപ്പെട്ടതോടെ ഇന്ന് ഈ സ്ഥാപനം 1661 വിദ്യാർത്തികളും 59 അധ്യാപകരും 9 അനധ്യാപകരും അടങ്ങുന്ന ഒരു വലിയ കുടുബമായി പടർന്നു പന്തലിച്ചിരിക്കുന്നു.  
ക്കുന്നു.  
     ദ്വാരകയുടെ യശസ്തംഭമായ ഈ വിദ്യാലയത്തിന് എല്ലാവിധ സൗകര്യങ്ങളുമുള്ള ക്ലാസ്മുറികൾ, കംബ്യൂട്ടർ ലാബുകൾ, സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി, സയൻസ് ലാബുകൾ, കോൺഫറൻസ് ഹാൾ, വിശാലമായ പ്ലേ ഗ്രൗണ്ട് എന്നിവയുമുണ്ട്. കുട്ടികളുടെ സേവനസന്നദ്ധതയും നേതൃവാസനയും വളർത്താനുതകുന്ന എൻഎസ്എസ്, ജൂനിയർ റെസ് ക്രോസ്, സ്കൗട്ട് & ഗൈഡ്, കരിയർ ഗൈഡൻസ്, ബാലജനസഖ്യം, ഭൂമിത്രസേന, സയൻസ്, സോഷ്യൽ സയൻസ്, കണക്ക്, ഇംഗ്ലീഷ്, ഐറ്റി, ഇക്കോ, ഹെൽത്ത് ലഹരി വിരുദ്ധ, ശുചിത്വ ക്ലബ്ബുകൾ, കുട്ടികളുടെ സർഗാത്മക പ്രവർത്തനങ്ങളുടം വളർച്ചയ്ക്കായി പ്രവർത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി തുടങ്ങിയ ധാരാളം സംഘടനകളും ക്ലബ്ബുകളും നല്ലരീതിയിൽ ഇവിടെ പ്രവർത്തിച്ചുവരുന്നു. കലാകായിക രംഗത്തും അനേകം പ്രതിഭകളെ സംഭാവന ചെയ്ത് വ്യക്തിമുദ്ര പതിപ്പിക്കാനും സാധിച്ചിട്ടുണ്ട്. നിർധനരായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി സ്നേഹസ്പർശം പദ്ധതിയിലൂടെ പൂർവ്വ വിദ്യാർത്ഥികൾ ഉൾപ്പടെ അനേകം വിദ്യാർത്ഥികൾക്ക് സ്നേഹസാന്ത്വനം പകരാൻ ഈ സ്ഥാപനം അവിരാമം ശ്രദ്ധ ചെലുത്തുന്നു.  

     വയനാട്ടിലെ മികച്ച സ്കൂളുകളിലൊന്നായി, 2015 എസ്എസ്എൽസി ബാച്ചിൽ 13 വിദ്യാർത്ഥികളും, ഹയർ സെക്കണ്ടറി വിഭാഗത്തിൽ 47 വിദ്യാർത്ഥികളും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ വിജയഗാഥയുമായി വിജ്ഞാന പ്രഭ ചൊരിഞ്ഞ് അറിവിന്റെ പുണ്യതീർത്ഥമായി നിലകൊള്ളുന്നു.

80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/417168" എന്ന താളിൽനിന്ന് ശേഖരിച്ചത്