"പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 161: | വരി 161: | ||
'''സ്വാതന്ത്ര്യ ദിനം''' | '''സ്വാതന്ത്ര്യ ദിനം''' | ||
സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി എൽ.ശ്രീലത പതാക ഉയർത്തി. സ്കൂൾ പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ അബ്ദുൾ സലാം അ ദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ എം പി ടി എ പ്രസിണ്ടന്റ് ശ്രീമതി ഷംല സക്കീർ ,സ്കൂൾ ചെയർപേഴ്സൺ കുമാരി ഗൗരിലക്ഷമി, സ്കൂൾ ലീഡർ കുമാരി ഹംദാ സക്കീർ ,സ്റ്റാഫ് സെക്രട്ടറി വി. ഗോപകുമാർ എന്നിവർ സംസാരിച്ചു.തുടർന്ന് കരുനാഗപ്പള്ളി ടൗണിൽ വർണ്ണശബളമായ ഘോഷയാത്ര നടന്നു. | സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി എൽ.ശ്രീലത പതാക ഉയർത്തി. സ്കൂൾ പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ അബ്ദുൾ സലാം അ ദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ എം പി ടി എ പ്രസിണ്ടന്റ് ശ്രീമതി ഷംല സക്കീർ ,സ്കൂൾ ചെയർപേഴ്സൺ കുമാരി ഗൗരിലക്ഷമി, സ്കൂൾ ലീഡർ കുമാരി ഹംദാ സക്കീർ ,സ്റ്റാഫ് സെക്രട്ടറി വി. ഗോപകുമാർ എന്നിവർ സംസാരിച്ചു.തുടർന്ന് കരുനാഗപ്പള്ളി ടൗണിൽ വർണ്ണശബളമായ ഘോഷയാത്ര നടന്നു. | ||
എൻ സി സി ,ജെ ആർ സി , സ്കൗട്ട് കൂട്ടികൾക്കൊപ്പം വിവിധ ക്ലബ്ബ്കളിലെ കുട്ടികളും ഘോഷയാത്രയിൽ അണിചേരന്നു. ഭാരതാംമ്പയും വിവിധ ദൃശ്യങ്ങളും സ്വാതന്ത്ര്യ സമര നായകരുടെ ചിത്രങ്ങളും, സ്വാതന്ത്ര്യസന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുകളും ദേശീയ പതാകയുമായാണ് കുട്ടികൾ ഘോഷയാത്ര നടത്തിയത്. . ദേശഭക്തി ഗീതങ്ങളുടെ ആലാപനവും. സ്വാതന്ത്ര്യത്തിന്റെ മഹത്വാത്തേ കുറിച്ചുള്ള കുട്ടികളുടെ പ്രസംഗങ്ങളും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.. സ്കൂൾ അധികൃതർ നൽകിയ മധുരവും കഴിച്ചാണ് കുട്ടികൾ വീടുകളിലേക്ക് മടങ്ങിയത് | എൻ സി സി ,ജെ ആർ സി , സ്കൗട്ട് കൂട്ടികൾക്കൊപ്പം വിവിധ ക്ലബ്ബ്കളിലെ കുട്ടികളും ഘോഷയാത്രയിൽ അണിചേരന്നു. ഭാരതാംമ്പയും വിവിധ ദൃശ്യങ്ങളും സ്വാതന്ത്ര്യ സമര നായകരുടെ ചിത്രങ്ങളും, സ്വാതന്ത്ര്യസന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുകളും ദേശീയ പതാകയുമായാണ് കുട്ടികൾ ഘോഷയാത്ര നടത്തിയത്. . ദേശഭക്തി ഗീതങ്ങളുടെ ആലാപനവും. സ്വാതന്ത്ര്യത്തിന്റെ മഹത്വാത്തേ കുറിച്ചുള്ള കുട്ടികളുടെ പ്രസംഗങ്ങളും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.. സ്കൂൾ അധികൃതർ നൽകിയ മധുരവും കഴിച്ചാണ് കുട്ടികൾ വീടുകളിലേക്ക് മടങ്ങിയത്<br /> | ||
കരുനാഗപ്പള്ളി മഹോത്സവം | |||
സകൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ദേശീയ പ്രദർശനത്തിന്റെ സ്വാഗത സംഘം ആഫീസ് ബഹു: എൻ വിജയൻ പിള്ള എം എൽ എ നിർവ്വഹിക്കുന്നു | 7.04.17 രാത്രി നൃത്തോത്സവം | ||
O8.04.17 രാത്രി എരഞ്ഞോളി മൂസ, സീമ രമേശ് മാപ്പിളപ്പാട്ട് | |||
9.04.17 ഗാനസന്ധ്യ അരിസ്റ്റോ സുരേഷും സംഘവും | |||
10.04.17 ഇന്ത്യൻ ലജൻഡ് മ്യൂസിക് | |||
11.04.17 ഗോത്ര ഗാഥ, പയനാട് നാട്ട് കൂട്ടം | |||
12.04.17 ഗാനമേള വിധു പ്രതാപ് | |||
13.04.17 നൃത്ത നിശ | |||
14.04.17 മ്യൂസിക് നൈറ്റ് | Kബാന്റ് | |||
15.04.17 ടാലന്റ് ഷോ ഉഗ്രം ഉജ്വലം | |||
16.04.17 പട്ടുറുമാൽ | |||
17.04.17 കോമഡി ഷോ.<br /> | |||
സകൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ദേശീയ പ്രദർശനത്തിന്റെ സ്വാഗത സംഘം ആഫീസ് ബഹു: എൻ വിജയൻ പിള്ള എം എൽ എ നിർവ്വഹിക്കുന്നു<br /> | |||
<gallery> | |||
Girlskpy5.jpg | |||
</gallery> | |||