"ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
1984ല്‍ സ്ഥാപിതമായത്. കന്യാകുളങ്ങരയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ സ്കൂള്‍  വേണമെന്ന ആഗ്രഹം  ഫലവത്തായത് പരേതനായഎ.എ ലത്തീഫ്, വാമനപുരം എം.എല്‍.ഏ കോലിയകോട് കൃഷ്ണന്‍നായര്‍,നെടുമങ്ങാട്എം.എല്‍.ഏ അന്തരിച്ച കെ.വി.സുരേന്ദ്രനാഥ്, അന്നത്തെ മാണിക്കല്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പിരപ്പന്‍കോട് മുരളി, വെമ്പായംപഞ്ചായത്ത് ‍പ്രസിഡണ്ട് ശ്രീ .എം അലിയാര്കുഞ്ഞ് എന്നിവരുടെ ശ്രമഫലമാണ്.അങ്ങനെ 1984ല്‍ കന്യാകുളങ്ങര ഹൈസ്കൂളിനെ വിഭജിച്ച് ബോയ്സ്,ഗേള്‍സ്ഹൈസ്കൂളുകളാക്കി പ്രധാന അദ്ധ്യാപകനായ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1984ല്‍ സ്ഥാപിതമായത്. കന്യാകുളങ്ങരയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ സ്കൂള്‍  വേണമെന്ന ആഗ്രഹം  ഫലവത്തായത് പരേതനായഎ.എ ലത്തീഫ്, വാമനപുരം എം.എല്‍.ഏ കോലിയകോട് കൃഷ്ണന്‍നായര്‍,നെടുമങ്ങാട്എം.എല്‍.ഏ അന്തരിച്ച കെ.വി.സുരേന്ദ്രനാഥ്, അന്നത്തെ മാണിക്കല്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പിരപ്പന്‍കോട് മുരളി, വെമ്പായംപഞ്ചായത്ത് ‍പ്രസിഡണ്ട് ശ്രീ .എം അലിയാര്കുഞ്ഞ് എന്നിവരുടെ ശ്രമഫലമാണ്.അങ്ങനെ 1984ല്‍ കന്യാകുളങ്ങര ഹൈസ്കൂളിനെ വിഭജിച്ച് ബോയ്സ്,ഗേള്‍സ്ഹൈസ്കൂളുകളാക്കി ആദ്യത്തെ  പ്രധാന അദ്ധ്യാപകന് ‍പരേതനായ ഗോപിനാഥന്‍ ആശാരിയാണ് ആദ്യത്തെ വിദ്യാര്‍ഥിനി എ.ല്‍.അജിതകുമാരി 2004ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
1 ഏക്കര്‍ 51.5സെന്റ്ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിന് 1 കമ്പ്യൂട്ടര്‍ ലാബും 1 മള്‍ട്ടിമീഡിയാറൂമുമുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
സ്കൗട്ട് & ഗൈഡ്സ്.
*  .
എന്‍.സി.സി.
*   
ബാന്റ് ട്രൂപ്പ്.
സീഡ്
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 59: വരി 59:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==

19:01, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര
വിലാസം
തിരുവനന്തപുരം

തിരുവനന്തപുരം ജില്ല
സ്ഥാപിതം08 - 02 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
15-12-200943014




നെടുമങ്ങാട് താലൂക്കില്‍ മാണിക്കല്‍ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ഏക പെണ്‍പള്ളിക്കൂടം കന്യാകുളങ്ങരയില്‍ പോത്തന്‍കോട് റോഡിനരുകില്‍ സ്ഥിതി ചെയ്യുന്നു

ചരിത്രം

1984ല്‍ സ്ഥാപിതമായത്. കന്യാകുളങ്ങരയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ സ്കൂള്‍ വേണമെന്ന ആഗ്രഹം ഫലവത്തായത് പരേതനായഎ.എ ലത്തീഫ്, വാമനപുരം എം.എല്‍.ഏ കോലിയകോട് കൃഷ്ണന്‍നായര്‍,നെടുമങ്ങാട്എം.എല്‍.ഏ അന്തരിച്ച കെ.വി.സുരേന്ദ്രനാഥ്, അന്നത്തെ മാണിക്കല്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പിരപ്പന്‍കോട് മുരളി, വെമ്പായംപഞ്ചായത്ത് ‍പ്രസിഡണ്ട് ശ്രീ .എം അലിയാര്കുഞ്ഞ് എന്നിവരുടെ ശ്രമഫലമാണ്.അങ്ങനെ 1984ല്‍ കന്യാകുളങ്ങര ഹൈസ്കൂളിനെ വിഭജിച്ച് ബോയ്സ്,ഗേള്‍സ്ഹൈസ്കൂളുകളാക്കി ആദ്യത്തെ പ്രധാന അദ്ധ്യാപകന് ‍പരേതനായ ഗോപിനാഥന്‍ ആശാരിയാണ് ആദ്യത്തെ വിദ്യാര്‍ഥിനി എ.ല്‍.അജിതകുമാരി 2004ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

1 ഏക്കര്‍ 51.5സെന്റ്ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് 1 കമ്പ്യൂട്ടര്‍ ലാബും 1 മള്‍ട്ടിമീഡിയാറൂമുമുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • .
  • സീഡ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍ | പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍ | വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.