"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 265: | വരി 265: | ||
*'''നവപ്രഭ ഉദ്ഘാടനം''' | *'''നവപ്രഭ ഉദ്ഘാടനം''' | ||
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന 9-ാം തരത്തിലെ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരിൽ പഠന താത്പര്യം വളർത്തുന്നതിനുമായി ആരംഭിച്ച നവപ്രഭ പദ്ധതിയുടെ ഉദ്ഘാടനം ഒകാടോബർ 20-ന് | പഠനത്തിൽ പിന്നോക്കം നിൽക്കുന്ന 9-ാം തരത്തിലെ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരിൽ പഠന താത്പര്യം വളർത്തുന്നതിനുമായി ആരംഭിച്ച നവപ്രഭ പദ്ധതിയുടെ ഉദ്ഘാടനം ഒകാടോബർ 20-ന് പ്രധാനാദ്ധ്യാപിക സിസ്‌റ്റർ ലിസ നിർവഹിച്ചു. പദ്ധതിയുടെ സ്കൂൾതല കോഡിനേറ്റർ ശ്രീമതി എൽസമ്മ മാത്യു രക്ഷിതാക്കൾക്ക് പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിച്ചുകൊടുത്തു. തുടർന്നുവരുന്ന ദിവസങ്ങളിൽ സ്കൂൾ സമയത്തിനുശേഷം അദ്ധ്യാപകർ അതാതു വിഷയങ്ങളിൽ അംഗങ്ങളായ കുട്ടികൾക്ക് ക്ലാസ്സുകൾ എടുത്തുവരുന്നു. | ||
== ചിത്രങ്ങൾ - 2016-2017== | == ചിത്രങ്ങൾ - 2016-2017== | ||