ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എം.എച്ച്.എസ്.എസ് കാളിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Jees (സംവാദം | സംഭാവനകൾ)
No edit summary
Jees (സംവാദം | സംഭാവനകൾ)
No edit summary
വരി 17: വരി 17:
സ്കൂൾ ഫോൺ=04862 245168|
സ്കൂൾ ഫോൺ=04862 245168|
സ്കൂൾ ഇമെയിൽ=29020smhss@gmail.com|
സ്കൂൾ ഇമെയിൽ=29020smhss@gmail.com|
സ്കൂൾ വെബ് സൈറ്റ്=|
സ്കൂൾ വെബ് സൈറ്റ്=|https://smhsskaliyar.wordpress.com
ഉപ ജില്ല=തൊടുപുഴ|
ഉപ ജില്ല=തൊടുപുഴ|
<!-- സർക്കാർ / തൊടുപുഴ / അംഗീകൃതം -->
<!-- സർക്കാർ / തൊടുപുഴ / അംഗീകൃതം -->

21:22, 10 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.എം.എച്ച്.എസ്.എസ് കാളിയാർ
വിലാസം
കാളിയാർ

685 607
,
ഇടുക്കി ജില്ല
സ്ഥാപിതം01 - 06 - 1955
വിവരങ്ങൾ
ഫോൺ04862 245168
ഇമെയിൽ29020smhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്29020 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസോഫി ജോൺ
പ്രധാന അദ്ധ്യാപകൻസിനിമോൾ ജോസ് ‍
അവസാനം തിരുത്തിയത്
10-11-2017Jees
ക്ലബ്ബുകൾ
പ്രോജക്ടുകൾ






ചരിത്രം

1955 ൽ സ്ഥാപിതമായി . 1966 ൽ ഹൈസ്കൂളായി. 1998 ൽ ഹയർ സെക്കന്ററി സ്കൂളായി.


ഭൗതികസൗകര്യങ്ങൾ

  * 4 കെട്ടിടങ്ങളിലായി 25 മുറികൾ ഉണ്ട്.
  * 4 ലബോറട്ടറി ഉണ്ട്.
  * ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്.
  *ഹൈ സ്കൂൾന് 25 കമ്പ്യൂട്ടറും  2 ലാപ് ടോപ് ,പ്രൊജക്ടർ ഇവ അടങുന്ന കമ്പ്യൂട്ടർ ലാബും ഹയർ സെക്കന്ററി വിഭാഗത്തിന് പുതുതായി നവീകരിച്ച എയർകണ്ടിഷൻ ചെയ്‌ത കമ്പ്യൂട്ടർ ലാബും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.കുട്ടികളിൽ ദേശീയ ബോധവും അച്ചടക്കവും വളർത്തുന്നതിനായി കാളിയാർ സ്കൂളിൽ NCC യൂണിറ്റ് വളരെ നന്നായി പ്രവർത്തിച്ചു പോരുന്നു. 8-9 ക്ലാസുകളിലെ 100 കുട്ടികൾ അംഗങ്ങൾ ആണ് .
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.==2016-17 അധ്യയന വർഷത്തെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച സയൻസ് ,ഗണിത ക്ലബുകൾക്കുള്ള പുരസ്കാരം കാളിയാർ സ്കൂൾ കരസ്ഥമാക്കി.==2017-18

മാനേജ്മെന്റ്

കോതമംഗലം രൂപോതയുടെ കോപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

വഴികാട്ടി

{{#multimaps: 9.9792261,76.7736101| zoom=12 }}