"വാദി ഹുസ്ന എ എൽ പി എസ് ഒഴലക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
ഗ്രേഡ്=6.5| | ഗ്രേഡ്=6.5| | ||
|സ്കൂൾ ചിത്രം=vhalps ozhalakkunnu.jpg | | |സ്കൂൾ ചിത്രം=vhalps ozhalakkunnu.jpg | | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
വരി 44: | വരി 44: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആറ് ക്ലാസ് മുറികളും ഒരു ഓഫീസും കഞ്ഞീപ്പുുര ആൺകുുട്ടികൾക്കും പെൺകുട്ടികള്‍ക്കും വെവ്വേറെ ടോയ്ലററ് ഇരുപതോളം ടാപ്പുകൾ വിശാലമായ കളിസ്ഥലം ചുററുമതിൽ | ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആറ് ക്ലാസ് മുറികളും ഒരു ഓഫീസും കഞ്ഞീപ്പുുര ആൺകുുട്ടികൾക്കും പെൺകുട്ടികള്‍ക്കും വെവ്വേറെ ടോയ്ലററ് ഇരുപതോളം ടാപ്പുകൾ വിശാലമായ കളിസ്ഥലം ചുററുമതിൽ , കുുട്ടികളുടെ പാറ്ക്ക്, എന്നിവയും വിദ്യാലയത്തിനുണ്ട്. | ||
കമ്പ്യൂട്ടർ ലാബുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂള്‍ ലൈബ്ററി ഐടി സൗകര്യം ഫലപ്റദമായി ഉപയോഗിക്കുന്നുണ്ട്.LKG UKG ക്ളാസുകള്‍ നടന്നുവരുന്നുണ്ട്. | കമ്പ്യൂട്ടർ ലാബുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂള്‍ ലൈബ്ററി ഐടി സൗകര്യം ഫലപ്റദമായി ഉപയോഗിക്കുന്നുണ്ട്.LKG UKG ക്ളാസുകള്‍ നടന്നുവരുന്നുണ്ട്.റ് | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
12:52, 10 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
വാദി ഹുസ്ന എ എൽ പി എസ് ഒഴലക്കുന്ന് | |
---|---|
വിലാസം | |
ഒഴലക്കുന്ന് എളേററിൽ പി.ഒ, , കോഴിക്കോട് 673572 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 20 - ജൂൺ - 1979 |
വിവരങ്ങൾ | |
ഫോൺ | 9526220694 |
ഇമെയിൽ | hmvadihusna@gmail.com |
വെബ്സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 47432 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി.കെ.മൈമൂന |
അവസാനം തിരുത്തിയത് | |
10-11-2017 | Ozhalakkunnu |
കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വാദി ഹുസ്ന എ എൽ പി എസ് ഒഴലക്കുന്ന്.
ചരിത്രം
1 1 1979 ജൂൺ 20 ന് അൻസാറുൽ മുസ്ലിമീൻ ലോവറ് പ്റൈമറി സ്കൂൾ എന്ന കൊച്ചു സ്ഥാപനം 18 അംഗമാനേജ്മെൻറ് കമ്മററിയുടെ കീഴിൽ സി.മുഹമ്മദ് ഹാജി മാനേജറായി ആരംഭിച്ചു.കെ.കെ.ഹംസ ഹെഡ്മാസ്റററും പി.പി.അബൂബക്കറ് അറബി അധ്യാപകനും നിയമിക്കപ്പെട്ടു.1983 ആവുമ്പോഴേക്കും വി.അഹമ്മദ്കുട്ടി,കെ.പി.അബ്ദുറഹിമാൻ,എൻ.പി.റുഖിയത്ത് അടക്കം 5 അധ്യാപകരും 1 2 3 4 ക്ളാസുകളും നിലവിൽ വന്നു.1987 ആവുമ്പോഴേക്കും 250ഓളം കുട്ടികളും 10 അധ്യാപകരും ഡിവിഷൻ ക്ളാസുകളും ഉള്ള ഒരു വിദ്യാലയമായി മാറി.1989-ൽ വി.പി.മുഹമ്മദ് മാസ്റററ് HM ആയി നിയമിക്കപ്പെട്ടു.തുടറ്ന്ന് വി.അമ്മട് കുട്ടി മാസ്റററ്,കെ.പി.അബ്ദുറഹിമാൻ മാസ്റററ്,പി.കെ.ഹുസൈൻ കുട്ടി മാസ്റററ് എന്നിവരാണ് സ്ഥാപനത്തെ നയിച്ചത്.അറബി അധ്യാപകൻ പി.പി.അബൂബക്കറ് ദീറ്‍ഘകാല സേവനമനുഷ്ഠിച്ചു.
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആറ് ക്ലാസ് മുറികളും ഒരു ഓഫീസും കഞ്ഞീപ്പുുര ആൺകുുട്ടികൾക്കും പെൺകുട്ടികള്‍ക്കും വെവ്വേറെ ടോയ്ലററ് ഇരുപതോളം ടാപ്പുകൾ വിശാലമായ കളിസ്ഥലം ചുററുമതിൽ , കുുട്ടികളുടെ പാറ്ക്ക്, എന്നിവയും വിദ്യാലയത്തിനുണ്ട്.
കമ്പ്യൂട്ടർ ലാബുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂള്‍ ലൈബ്ററി ഐടി സൗകര്യം ഫലപ്റദമായി ഉപയോഗിക്കുന്നുണ്ട്.LKG UKG ക്ളാസുകള്‍ നടന്നുവരുന്നുണ്ട്.റ്
പാഠ്യേതര പ്രവർത്തനങ്ങൾ
- കലാമേള.
- കായികമേള
- ബാലസഭ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
. പഠനയാത്ര
മാനേജ്മെന്റ്
1979 ജൂൺ 20 ന് അൻസാറുൽ മുസ്ലിമീൻ ലോവറ് പ്റൈമറി സ്കൂൾ എന്ന കൊച്ചു സ്ഥാപനം 18 അംഗമാനേജ്മെൻറ് കമ്മററിയുടെ കീഴിൽ സി.മുഹമ്മദ് ഹാജി മാനേജറായി ആരംഭിച്ചു.പിന്നീട് 9 അംഗ കമ്മററിയുളള (റഷീദലി ശിഹാബ് തങ്ങൾ,PTA.റഹീം,കെ.ഖാദറ് മാസ്റററ്,പി.ഉസ്മാൻ മാസ്റററ്,സി.പോക്കറ് മാസ്റററ്,എൻ.സി.ഉസൈൻമാസ്റററ്‍,വി.അബ്ദുൽ ഹക്ക്,സി.മുഹമ്മദ് ഹാജി,കെ.കെ.ഇമ്പിച്ചിമമ്മാലി ഹാജി)വാദിഹുസ്ന പബ്ളിക് സ്കൂൾ ട്റസ്ററ് ഏറെറടുക്കുകയും നല്ല കെട്ടുറപ്പുളള കെട്ടിടങ്ങളാക്കി പുനസ്ഥാപിക്കുകയും ചെയ്തു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
കെ.കെ.ഹംസ
വി.പി.മുഹമ്മദ്
വി.അമ്മദ്കുട്ടി
ൻ
കെ.പി.അബ്ദുറഹിമാൻ
പി.കെ.ഹുസൈൻകുട്ടി
പി.പി.അബൂബക്കറ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എൻ.കെ.റഫീഖ്
- സി.കെ.ഷറഫുദ്ദീൻ
- ഒ.കെ.സലാം
- സി.കെ.സുബൈറ്
- Dr.പി.കെ.റഈസ
.എം.എ.റഊഫ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:11.3915881,75.8806298, | width=800px | zoom=16 }}
11.3915881,75.8806298,,വാദി ഹുസ്ന എ എൽ പി എസ് ഒഴലക്കുന്ന്
,</googlemap>
|
|
ക്ളബുകൾ
==
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ചെരിച്ചുള്ള എഴുത്ത്===മികവുകൾ=== കട്ടികൂട്ടിയ എഴുത്ത്
അറബി ക്ളബ്
ഗണിതക്ളബ്
ഇംഗ്ളീഷ്ക്ളബ്
വഴികാട്ടി
{{#multimaps:8|width=800px|zoom=12}}