"എം.ഡി.എസ്സ്.എച്ച്.എസ്സ് എസ്സ്. കോട്ടയം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(.) |
||
വരി 122: | വരി 122: | ||
*18.ഡോക്ടർ തമ്പുരാൻ | *18.ഡോക്ടർ തമ്പുരാൻ | ||
==ഗ്യാലറി== | ==ഗ്യാലറി== | ||
[[ | [[]] | ||
==വഴികാട്ടി== | ==വഴികാട്ടി== |
12:06, 5 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എം.ഡി.എസ്സ്.എച്ച്.എസ്സ് എസ്സ്. കോട്ടയം. | |
---|---|
വിലാസം | |
കോട്ടയം. കോട്ടയം. പി.ഒ, , കോട്ടയം. 686001 , കോട്ടയം. ജില്ല | |
സ്ഥാപിതം | 01 - 06 - 1893 |
വിവരങ്ങൾ | |
ഫോൺ | 04812563949 |
ഇമെയിൽ | mdshss@gmail.com |
വെബ്‍സൈറ്റ് | www.mdshss.in |
കോഡുകൾ | |
സ്കൂൾ കോഡ് | 33037 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം. |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റെജി ഏ(ബഹാം |
പ്രധാന അദ്ധ്യാപകൻ | റെജി കെ മാത്യു |
അവസാനം തിരുത്തിയത് | |
05-11-2017 | 33037 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലങ്കര ഓർത്തഡോക്സ് സഭയിലെ മെ(താപ്പോലീത്താ ആയിരുന്ന പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ഒന്നാമൻ തിരുമേനിയുടെ പാവന സ്മരണ നിലനിർത്തത്തക്കവണ്ണം പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് രണ്ടാമൻ തിരുമേനി 1893-ൽ സ്കൂൾ സ്ഥാപിച്ചു. നൂറു വിദ്യാർത്ഥികളോടു കൂടി ആരംഭിച്ച ഈ വിദ്യാലയം അഭിവന്ദ്യരായ തിരുമേനിമാരുടെ ഭരണച്ചുമതലയിലും പ്രഥമാദ്ധ്യാപകരുടേയും അദ്ധ്യാപകരുടേയും (ശമഫലമായും പടിപടിയായി വളർന്ന് ഇന്ന് 48 ഡിവിഷനുകളിലായി 2200 വിദ്യാർത്ഥികളും 78 അദ്ധ്യാപകരും 9ഓഫീസ് സ്റ്റാഫും ഉൾപ്പെടുന്ന ഒരു മഹൽസ്ഥാപനമായിത്തീർന്നിരിക്കുന്നു.
ചരിത്രം
മലങ്കര ഓർത്തഡോക്സ് സഭയിലെ മെ(താപ്പോലീത്താ ആയിരുന്ന പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ഒന്നാമൻ തിരുമേനിയുടെ പാവന സ്മരണ നിലനിർത്തത്തക്കവണ്ണം പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് രണ്ടാമൻ തിരുമേനി 1893-ൽ സ്കൂൾ സ്ഥാപിച്ചു. നൂറു വിദ്യാർത്ഥികളോടു കൂടി ആരംഭിച്ച ഈ വിദ്യാലയം അഭിവന്ദ്യരായ തിരുമേനിമാരുടെ ഭരണച്ചുമതലയിലും പ്രഥമാദ്ധ്യാപകരുടേയും അദ്ധ്യാപകരുടേയും (ശമഫലമായും പടിപടിയായി വളർന്ന് ഇന്ന് 48 ഡിവിഷനുകളിലായി 2200 വിദ്യാര്ത്ഥികളും 78 അദ്ധ്യാപകരും 9ഓഫീസ് സ്റ്റാഫും ഉൾപ്പെടുന്ന ഒരു മഹത് സ്ഥാപനമായിത്തീർന്നിരിക്കുന്നു.സ്ഥാപക പിതാവിൻറെ ചരമ ശതാബ്ദി വർഷമായ 2009-2010-ല് സ്കൂളിലെ ഭവനരഹിതരായ 5 വിദ്യാത്ഥികൾക്കു വീട് വച്ചുകൊടുത്തു.എല്ലാ വർഷവും വീടില്ലാത്ത ഓരോ കുട്ടികൾക്കു വീടു വച്ചുകൊടുക്കുന്നു.ഈ വർഷം പന്ത്രണ്ടാമത്തെ വീട് തീർന്നു കൊണ്ടിരിക്കുന്നു. തുടർന്ന് വായിക്കുക .
ഭൗതികസൗകര്യങ്ങൾ
സ്കൂളിനോടനുബന്ധിച്ച് മാർ ഔഗേൻ ബോർഡിംഗ് ഹോം നല്ല നിലയിൽ (പവർത്തിക്കുന്നു. കോട്ടയം നഗരിയുടെ എല്ലാവിധമായ പരിപാടികളെയും ഉൾക്കൊളളാൻ സാധിക്കുന്ന ഒരു ഓഡിറ്റോറിയവും യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻററി എന്നീ വിഭാഗങ്ങൾക്ക് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ലാബുകളും ലൈ(ബറിയും ഉണ്ട്. യാ(താസൗകരത്തിനായി നാലു സ്കൂൾ ബസുകൾ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികൾക്കു പഠനോപകരണങ്ങൾ ലഭിക്കുന്നതിനു സ്കൂൾ സൊസൈറ്റിയും സ്റ്റാഫും (പവർത്തിക്കുന്നു. പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുവേണ്ടി 8000 ലിററർ സംഭരണശേഷിയുളള ഒരു ജലസംഭരണിയും പൂന്തോട്ടവും പച്ചക്കറി തോട്ടവും ഔഷധത്തോട്ടവും ക്രമീകരിച്ചിട്ടുണ്ട്. ആവശ്യമായ കുടിവെള്ളം ലഭിക്കുന്നതിനുവേണ്ടി വാട്ടർ ഫിൽറ്ററുകൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്..
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ഗൈഡ്സ്
- എൻ.സി.സി.
- എസ് പി സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- എൻഎസ്എസ്
- റെഡ്(കോസ്
- സാന്ത്വനം
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഐ റ്റി ക്ളബ്ബ്
ഇതര പ്രവർത്തനങ്ങൾ
- ഐ റ്റി മേളയിൽ ഉന്നതവിജയം കൈ വരിച്ചു കൊണ്ട് മുന്നേറുന്നു.
- ആറു വർഷം തുടർച്ചയായി ഉപജില്ലാമേളയിൽ യു പി ,എച്ച് എസ് ,എച്ച് എസ് എസ് ഓവറോൾ നിലനിർത്തി.
- ജില്ലാമേളയിൽ എച്ച് എസ് ഒന്നാം സ്ഥാനം നേടി. ,എച്ച് എസ് എസ്,യു പി വിഭാഗം രണ്ടാം സ്ഥാനം നേടി.
- പിടിഎ,, മദേഴ്സ് ഫോറം, എസ്എസ്എ,
- ഓർഗൻ,കരാട്ടെ ,ജിംനേഷ്യം തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾക്കു പരിശീലനം നൽകുന്നു.
- കായികരംഗത്തു കുട്ടികൾ ദേശീയതലം വരെ പങ്കെടുത്തു നേട്ടങ്ങൾ കൈവരിക്കുന്നുണ്ട്.
- ജില്ലാ തലത്തിൽ സംസ് കൃത വിദ്യാർത്ഥികൾ സമ്മാനങ്ങൾ നേടുന്നു.
മാനേജ്മെന്റ്
കാതോലിക്കേറ്റ് & എം.ഡി.സ്കൂൾ കോർപ്പറേറ്റ് മാനേജുമെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ഇപ്പോൾ മാനേജരായി പ്രവർത്തിക്കുന്നത് അഭിവന്ദ്യ യൂഹാനോൻ മാർ മിലിത്തിയോസ് തിരുമേനിയാണ്. കേന്ദ്ര ഓഫീസ് ദേവലോകം കാതോലിക്കേറ്റ് അരമനയോടു ചേർന്നുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.നിലവിൽ രണ്ടു ടി ടി ഐ, എട്ടു ഹയർ സെക്കൻറി സ്ക്കൂൾ,പതിനൊന്ന് ഹൈസ്കൂൾ ,പന്ത്രണ്ട് യു.പിസ്കൂൾ,മുപ്പത്തിയാറ് എൽ പിസ്കൂൾ,രണ്ട് അൺ എയിഡഡ്,,ഏഴ് പബ്ളിക് സ്കൂൾ എന്നീ വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പ്രിൻസിപ്പാൾ ശ്രീ റെജി ഏ(ബഹാമും ഹെഡ് മാസ് ററർ ശ്രീ .റജി കെ മാത്യുവുമാണ് എം ഡി യുടെ ഇപ്പോഴത്തെ സാരഥികൾ.
ഹയർ സെക്കൻററിഅദ്ധ്യാപകർ- | അദ്ധ്യാപകർ-എച്ച്.എസ് | അദ്ധ്യാപകർ-യു.പി.എസ്സ് | അനദ്ധ്യാപകർ |
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- 1. പരിശുദ്ധ ബസേലിയോസ് ഔഗേൻ (പഥമൻ കാതോലിക്കാ ബാവാ.
- 2.മാത്യൂസ് മാർ ഈവാനിയോസ് തിരുമേനി
- 3.ദാനിയേൽ മാർ പീലക്സീനോസ് തിരുമേനി
- 4. തോമസ് മാർ ദിവന്നാസിയോസ് തിരുമേനി
- 5.യാക്കോബ് മാർ പോളികാർപ്പോസ് തിരുമേനി
- 6.കേണൽ ഗോദവർമ
- 7. ഫുട്ബോൾ മാന്ത്രികൻ ഒളിമ്പ്യൻ സാലി
- 8.ഒളിമ്പ്യൻ മഹേശ്വരി
- 9. സിനിമാ സംവിധായകൻ (ശീ.ജോൺ എബ്രഹാം
- 10പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ്(പഥമൻ കാതോലിക്കാ ബാവാ.
- 11.മനോരമ ചീഫ്എഡിറ്റർശ്രീ കെ.എം. മാത്യു
- 12.മാത്യുസ് മാർ എപ്പിപ്പാനിയോസ് മെ(താപ്പോലീത്താ
- 13.മാത്യൂസ് മാർ ബർണബാസ് തിരുമേനി
- 14.(ശീ. പി.സി. ഏ(ബഹാം പടിഞ്ഞാറേക്കര
- 5.(ശീ. കെ.എം മാമ്മൻ മാപ്പിള
- 16പ്രശസ്ത സിനിമാ നടൻ തിലകൻ
- 17.(ശീ. പി.സി. ചെറിയാൻ മടുക്കാനി
- 18.ഡോക്ടർ തമ്പുരാൻ
ഗ്യാലറി
[[]]
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:|9.588267,76.529818|zoom=15}}