"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 84: | വരി 84: | ||
=== അമൃതം പദ്ധതി === | === അമൃതം പദ്ധതി === | ||
എട്ടാം ക്ലാസിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് അടിസ്ഥാന ശേഷി നേടിക്കൊടുക്കാനുള്ള പരസപര പഠനസാഹായ പദ്ധതിയാണ് അമൃതം പദ്ധതി. ക്ലാസിലെ തന്നെ സമർഥരായ വിദ്യാർഥികളുടെ മെൻ്റർ ഗ്രൂപ്പുകളിലൂടെയാണിത് നടന്നുവരുന്നത്. എല്ലാ ഭാഷകളിലും എഴുത്തും വായനയും. കണക്കിലെ അടിസ്ഥാന ക്രിയകളും ചെയ്യാൻ പ്രാപ്തിനേടുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. അതിലൂടെ കുട്ടികൾക്ക് അധ്യാപകരുടെ ക്ലാസുകൾ ശ്രദ്ധിക്കാനും ഉൾകൊള്ളാനും കഴിയും. | എട്ടാം ക്ലാസിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് അടിസ്ഥാന ശേഷി നേടിക്കൊടുക്കാനുള്ള പരസപര പഠനസാഹായ പദ്ധതിയാണ് അമൃതം പദ്ധതി. ക്ലാസിലെ തന്നെ സമർഥരായ വിദ്യാർഥികളുടെ മെൻ്റർ ഗ്രൂപ്പുകളിലൂടെയാണിത് നടന്നുവരുന്നത്. എല്ലാ ഭാഷകളിലും എഴുത്തും വായനയും. കണക്കിലെ അടിസ്ഥാന ക്രിയകളും ചെയ്യാൻ പ്രാപ്തിനേടുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. അതിലൂടെ കുട്ടികൾക്ക് അധ്യാപകരുടെ ക്ലാസുകൾ ശ്രദ്ധിക്കാനും ഉൾകൊള്ളാനും കഴിയും. | ||
വിദ്യാഭ്യാസ വകുപ്പ് തന്നെ 2017-18 വർഷം മുതൽ 8ാം ക്ലാസിലെ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി '''ശ്രദ്ധ''' എന്ന പേരിൽ ഒരു പദ്ധതി തയ്യാറാക്കിയിരിക്കുന്നു. അതുകൊണ്ട് ഇനിമുതൽ ഈ പദ്ധതി '''ശ്രദ്ധ''' എന്ന പേരിലായിരിക്കും അറിയപ്പെടുക. | |||
=== നവപ്രഭ പദ്ധതി === | === നവപ്രഭ പദ്ധതി === | ||