"മന്ദങ്കാവ് എ. എൽ. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47642 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
47642 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 120: വരി 120:
==പ്രവൃത്തിപരിചയം==
==പ്രവൃത്തിപരിചയം==


കുട്ടികളുടെ ബുദ്ധി വളർച്ചയ്ക്കും ഭാവനാവികാസത്തിനും വേണ്ടിവന്നാൽ ഭാവിയിൽ ഒരു ഉപജീവനമാർഗ്ഗം എന്ന നിലക്കും കൈത്തൊഴിൽ പരിശീലനം അഭികാമ്യമാണല്ലോ. കൂടാതെ അവർക്കിടയിൽ തൊഴിലിന്റെ മാന്യത പഠിപ്പിക്കുന്നതിനും ഏത് തൊഴിലും  മഹത്തരമാണെന്ന ബോധം വളർത്തുന്നതിനും ഇത്തരം പരിശീലനങ്ങൾ നല്ലതാണല്ലോ. തൊഴിൽ പരിചയവുമായി ബന്ധപ്പെട്ട പ്രവർത്തങ്ങൾ നടത്തുന്നതിലും ഈ വിദ്യാലയം ശ്രദ്ധിക്കാറുണ്ട്. 2017-18 അദ്ധ്യയന വർഷത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി കുട നിർമ്മാണം, പനയോല കൊണ്ടുള്ള ഉല്പന്നങ്ങൾ ഉണ്ടാക്കൽ എന്നിവയിൽ പി.ടി.എ യുടെ നേതൃത്വത്തിൽ ഇവിടെ ഏകദിന പ്രവൃത്തിപരിചയ ശില്പശാല സംഘടിപ്പിക്കുകയുണ്ടായി. ഈ പ്രദേശത്തുകാരനായ ശ്രീ.എൽ.ആർ. അശോകന്റെ വൈദഗ്ദ്ധ്യം ഈ കളരിയിൽ വലിയൊരു അനുഗ്രഹമായി.
കുട്ടികളുടെ ബുദ്ധി വളർച്ചയ്ക്കും ഭാവനാവികാസത്തിനും വേണ്ടിവന്നാൽ ഭാവിയിൽ ഒരു ഉപജീവനമാർഗ്ഗം എന്ന നിലക്കും കൈത്തൊഴിൽ പരിശീലനം അഭികാമ്യമാണല്ലോ. കൂടാതെ അവർക്കിടയിൽ തൊഴിലിന്റെ മാന്യത പഠിപ്പിക്കുന്നതിനും ഏത് തൊഴിലും  മഹത്തരമാണെന്ന ബോധം വളർത്തുന്നതിനും ഇത്തരം പരിശീലനങ്ങൾ നല്ലതാണല്ലോ. തൊഴിൽ പരിചയവുമായി ബന്ധപ്പെട്ട പ്രവർത്തങ്ങൾ നടത്തുന്നതിലും ഈ വിദ്യാലയം ശ്രദ്ധിക്കാറുണ്ട്. 2017-18 അദ്ധ്യയന വർഷത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി കുട നിർമ്മാണം, പനയോല കൊണ്ടുള്ള ഉല്പന്നങ്ങൾ ഉണ്ടാക്കൽ എന്നിവയിൽ പി.ടി.എ യുടെ നേതൃത്വത്തിൽ ഇവിടെ ഏകദിന പ്രവൃത്തിപരിചയ ശില്പശാല സംഘടിപ്പിക്കുകയുണ്ടായി. ഈ പ്രദേശത്തുകാരനായ ശ്രീ.എൽ.ആർ. അശോകന്റെ വൈദഗ്ദ്ധ്യം ഈ കളരിയിൽ വലിയൊരു അനുഗ്രഹമായി. പി.ടി.എ.പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ.സി.പി.പ്രദീപൻ ശില്പശാലയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ മാനേജരുടെ സാന്നിധ്യവും ഉണ്ടായിരുന്നു.


==കലാമേളകളിലെ സാന്നിധ്യം==
==കലാമേളകളിലെ സാന്നിധ്യം==
"https://schoolwiki.in/മന്ദങ്കാവ്_എ._എൽ._പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്