"ജി എൽ പി എസ് പഴുപ്പത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
<big>വലിയ എഴുത്ത്</big>{{Prettyurl|glpspazhuppathoor}} | <big>വലിയ എഴുത്ത്</big>{{Prettyurl|glpspazhuppathoor}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്=പഴുപ്പത്തൂർ<small>ചെറിയ എഴുത്ത്</small> | ||
| വിദ്യാഭ്യാസ ജില്ല=വയനാട് | | വിദ്യാഭ്യാസ ജില്ല=വയനാട് | ||
| റവന്യൂ ജില്ല= വയനാട് | | റവന്യൂ ജില്ല= വയനാട് | ||
| | | സ്കൂൾ കോഡ്= 15344 | ||
| | | സ്ഥാപിതവർഷം=1958 | ||
| | | സ്കൂൾ വിലാസം=പഴുപ്പത്തൂർ പി.ഒ, <br/>വയനാട് | ||
| | | പിൻ കോഡ്=673592 | ||
| | | സ്കൂൾ ഫോൺ= 04936265403 | ||
| | | സ്കൂൾ ഇമെയിൽ=glpspazhuppathoor@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=സുൽത്താൻ ബത്തേരി | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=സർക്കാർ | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=28 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 34 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 62 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രധാന അദ്ധ്യാപിക=ലിസ്സി ടി.കെ | | പ്രധാന അദ്ധ്യാപിക=ലിസ്സി ടി.കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്=പി.ജി | | പി.ടി.ഏ. പ്രസിഡണ്ട്=പി.ജി സുരേന്ദ്രൻ | ||
| | | സ്കൂൾ ചിത്രം=15344.jpg | ||
}} | }} | ||
[[വയനാട്]] ജില്ലയിലെ | [[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ [[പഴുപ്പത്തൂർ]] എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് പഴുപ്പത്തൂർ'''. ഇവിടെ 29 ആൺ കുട്ടികളും 31 പെൺകുട്ടികളും അടക്കം ആകെ 60 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം ==1958 | == ചരിത്രം ==1958 ൽ മലബാർ ഡിസ്ട്രിക് ബോർഡ് സ്ഥാപിച്ച ഏകാധ്യാപക വിദ്യാലയമായിരുന്നു പഴുപ്പത്തൂർ ഗവ:എൽ.പി.സ്കൂൾ.ഏകദേശം 1954 കാലഘട്ടത്തിൽ | ||
തന്നെ പ്രദേശവാസികളായ സാമൂഹ്യ | തന്നെ പ്രദേശവാസികളായ സാമൂഹ്യ പ്രവർത്തകർ ചേർന്ന് ഒരു പാഠശാലയായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചിരുന്നു.അക്കാലത്ത് പട്ടാളത്തിൽ നിന്ന് വിരമിക്കുന്നവർക്കായി അഞ്ച് ഏക്കർ സ്ഥലം വീതം വയനാട്ടിൽ പതിച്ചു നൽകി വന്നിരുന്നു.ഇങ്ങനെ പല ജില്ലകളിൽ നിന്നു വന്നപട്ടാളക്കാർക്ക് തങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകണമെന്നചിന്ത ഉടലെടുത്തു.ഇതിന് നേതൃത്വം നൽകിക്കൊണ്ട് ചെക്കുവേട്ടൻ എന്നയാൾ സ്വന്തം വീട്ടിൽ ഒരു മുറി നൽകുകയും 10 കുട്ടികളെ വെച്ചുകൊണ്ട് ഒരധ്യാപകന്റെ നേതൃത്വത്തിൽ ഒരു പാഠശാല ആരംഭിക്കുകയും ചെയ്തു.പലകയിലെഴുതിയായിരുന്നു അന്ന് പഠനം.ഒരു വർഷക്കാലം ഈരീതിയിൽ പഠനം തുടർന്നു.തുടർന്ന് കുട്ടികളുടെ എണ്ണം കൂടിയപ്പോൾ ചെക്കുവേട്ടന്റെ വീട്ടിലെ സ്ഥലപരിമിതി മൂലം ഗോവിന്ദൻ ചെട്ടിയാർ എന്നയാളുടെ വീട്ടിലേക്ക് പാഠശാല മാറ്റി സ്ഥാപിച്ചു.അക്കാലത്ത് പഠനം പലകയെഴുത്തിൽ നിന്ന് മണലെഴുത്തിലേക്ക് മാറി. ഇതു കണ്ട പ്രദേശത്തെ മറ്റു കുട്ടികളും പഠനത്തിനായി എത്തി.അങ്ങനെ കുട്ടികളുടെ എണ്ണം കൂടിയപ്പോൾ ഒരു വിദ്യാലയത്തിന്റെ ആവശ്യകതയിലേക്ക് പ്രദേശവാസികൾ ചിന്തിച്ചു തുടങ്ങി.ആ സമയം കുട്ടിരാമൻ ചെട്ടിയാർ 46 സെന്റ് സ്ഥലം നൽകി. ഈസ്ഥലത്ത് മുള പുല്ല് എന്നിവ ഉപയോഗിച്ച് ഒരു ഷെഡ് നിർമ്മിച്ച് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു.ശ്രീ.എൻ.കേളപ്പക്കുറുപ്പ് ആയിരുന്നു അന്നത്തെ അധ്യാപകൻ.ശ്രീ കുട്ടിരാമൻചെട്ടിയാർ,ശ്രീ രാമകൃഷ്ണൻ,ശ്രീ.ചെക്കു, ശ്രീ സി.വാസു,ശ്രീ വേലപ്പൻ, | ||
ശ്രീ | ശ്രീ വേലായുധൻ,ശ്രീ മല്ലി,ശ്രീ.കുമാരൻ,ശ്രീ ഗോപാലൻചെട്ടി,ശ്രീ എ രാജു തുടങ്ങിയവർ ചേർന്നാണ് സ്കൂൾ ആരംഭത്തിന് നേതൃത്വം നൽകിയത്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
*46 സെന്റ് സ്ഥലത്താണ് | *46 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് | ||
*പ്രീ പ്രൈമറി | *പ്രീ പ്രൈമറി മുതൽ നാലാംക്ലാസുവരെ അഞ്ച് ക്ലാസ് മുറികുളും ഓഫീസ് റൂമും ലൈബ്രറിയും രണ്ട് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു | ||
*ഒന്നാം ക്ലാസ് | *ഒന്നാം ക്ലാസ് സ്മാർട്ട് ക്ലാസ് റൂമാണ് | ||
* | *കംപ്യട്ടർ പഠനത്തിനായി ആറ് കംപ്യൂട്ടർ ഉണ്ട് . നെറ്റ് സൗകര്യം ലഭ്യമാണ്. | ||
*ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള ഉണ്ട് | *ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള ഉണ്ട് | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== [[ | == [[പഴുപ്പത്തൂർ സ്കൂൾഅദ്ധ്യാപകർ|അദ്ധ്യാപകർ]]== | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
! പേര് !! ഉദ്യോഗപ്പേര്!! | ! പേര് !! ഉദ്യോഗപ്പേര്!!ഫോൺനമ്പർ!!ഫോട്ടോ | ||
|- | |- | ||
|ലിസി ടി. കെ || | |ലിസി ടി. കെ || ഹെഡ്‌മാസ്റ്റർ ||9744699483 || | ||
|- | |- | ||
| | | രാജീവൻ കെ || സീനിയർ അസിസ്റ്റന്റ് || 9846905749 || | ||
|- | |- | ||
| ദീപ റ്റി എം || | | ദീപ റ്റി എം || എൽ. പി എസ് എ || 9946026408 || | ||
|- | |- | ||
|ഗീതാബായ് വി പി || | |ഗീതാബായ് വി പി || എൽ. പി എസ് എ ||9562163669 || | ||
|- | |- | ||
| | | | ||
|- | |- | ||
| | | ഗംഗാധരൻ || പി റ്റി സി എം || 7025198034 || | ||
|- | |- | ||
|| | || | ||
|} | |} | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻപ്രധാനഅദ്ധ്യാപകർ : | ||
# | #എൻ.കേളപ്പക്കുറുപ്പ് 1958 -14/12/1970 | ||
#സി .എച്ച് . | #സി .എച്ച് .ഉണ്ണിയപ്പൻ 15/12/1970-1/06/1971 | ||
#എ.എം. | #എ.എം.സുകുമാരൻഡേവിഡ്സൺ 02/06/1971-09/06/1983 | ||
#എസ്.കെ. | #എസ്.കെ.ജോൺ 03/08/1983-15/12/1983 | ||
# | #എൻ.എസ്.ഗോപാലൻ 16/12/1985-31/03/1986 | ||
#സി.റസലമ്മ 29/07/1986-16/06/1987 | #സി.റസലമ്മ 29/07/1986-16/06/1987 | ||
#പി.റ്റി.ആമി 17/06/1987-30/06/1987 | #പി.റ്റി.ആമി 17/06/1987-30/06/1987 | ||
#കെ. | #കെ.എൻ.സരസൻ 18/06/1991-31/03/1993 | ||
#എം | #എം അച്യുതൻ 04/05/1993-31/03/1996 | ||
#ടി.പി.സരസമ്മ 06/06/1996-31/03/1998 | #ടി.പി.സരസമ്മ 06/06/1996-31/03/1998 | ||
#കെ.കെ. | #കെ.കെ.ശിവാനന്ദൻ 19/05/1998-31/03/2001 | ||
#ലീലാമ്മമാത്യു 11/05/2001-31/05/2002 | #ലീലാമ്മമാത്യു 11/05/2001-31/05/2002 | ||
#ഒ.എം മറിയക്കുട്ടി 01/06/2002-31/05/2004 | #ഒ.എം മറിയക്കുട്ടി 01/06/2002-31/05/2004 | ||
വരി 88: | വരി 88: | ||
#ഇ.വൈ.ലീല 20/05/2008-31/05/2016 | #ഇ.വൈ.ലീല 20/05/2008-31/05/2016 | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
വരി 98: | വരി 98: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | *സുൽത്താൻ ബത്തേരി പഴുപ്പത്തൂർ റൂട്ടിൽ ബീനാച്ചിയിൽ നിന്നും 2കി.മി ദൂരത്ത് പഴുപ്പത്തൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു | ||
|---- | |---- | ||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:11.736983, 76.074789 |zoom=13}} | {{#multimaps:11.736983, 76.074789 |zoom=13}} |
16:32, 25 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
വലിയ എഴുത്ത്
ജി എൽ പി എസ് പഴുപ്പത്തൂർ | |
---|---|
വിലാസം | |
പഴുപ്പത്തൂർചെറിയ എഴുത്ത് പഴുപ്പത്തൂർ പി.ഒ, , വയനാട് 673592 | |
സ്ഥാപിതം | 1958 |
വിവരങ്ങൾ | |
ഫോൺ | 04936265403 |
ഇമെയിൽ | glpspazhuppathoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15344 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിസ്സി ടി.കെ |
അവസാനം തിരുത്തിയത് | |
25-10-2017 | 15344 |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ പഴുപ്പത്തൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് പഴുപ്പത്തൂർ. ഇവിടെ 29 ആൺ കുട്ടികളും 31 പെൺകുട്ടികളും അടക്കം ആകെ 60 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം ==1958 ൽ മലബാർ ഡിസ്ട്രിക് ബോർഡ് സ്ഥാപിച്ച ഏകാധ്യാപക വിദ്യാലയമായിരുന്നു പഴുപ്പത്തൂർ ഗവ:എൽ.പി.സ്കൂൾ.ഏകദേശം 1954 കാലഘട്ടത്തിൽ
തന്നെ പ്രദേശവാസികളായ സാമൂഹ്യ പ്രവർത്തകർ ചേർന്ന് ഒരു പാഠശാലയായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചിരുന്നു.അക്കാലത്ത് പട്ടാളത്തിൽ നിന്ന് വിരമിക്കുന്നവർക്കായി അഞ്ച് ഏക്കർ സ്ഥലം വീതം വയനാട്ടിൽ പതിച്ചു നൽകി വന്നിരുന്നു.ഇങ്ങനെ പല ജില്ലകളിൽ നിന്നു വന്നപട്ടാളക്കാർക്ക് തങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകണമെന്നചിന്ത ഉടലെടുത്തു.ഇതിന് നേതൃത്വം നൽകിക്കൊണ്ട് ചെക്കുവേട്ടൻ എന്നയാൾ സ്വന്തം വീട്ടിൽ ഒരു മുറി നൽകുകയും 10 കുട്ടികളെ വെച്ചുകൊണ്ട് ഒരധ്യാപകന്റെ നേതൃത്വത്തിൽ ഒരു പാഠശാല ആരംഭിക്കുകയും ചെയ്തു.പലകയിലെഴുതിയായിരുന്നു അന്ന് പഠനം.ഒരു വർഷക്കാലം ഈരീതിയിൽ പഠനം തുടർന്നു.തുടർന്ന് കുട്ടികളുടെ എണ്ണം കൂടിയപ്പോൾ ചെക്കുവേട്ടന്റെ വീട്ടിലെ സ്ഥലപരിമിതി മൂലം ഗോവിന്ദൻ ചെട്ടിയാർ എന്നയാളുടെ വീട്ടിലേക്ക് പാഠശാല മാറ്റി സ്ഥാപിച്ചു.അക്കാലത്ത് പഠനം പലകയെഴുത്തിൽ നിന്ന് മണലെഴുത്തിലേക്ക് മാറി. ഇതു കണ്ട പ്രദേശത്തെ മറ്റു കുട്ടികളും പഠനത്തിനായി എത്തി.അങ്ങനെ കുട്ടികളുടെ എണ്ണം കൂടിയപ്പോൾ ഒരു വിദ്യാലയത്തിന്റെ ആവശ്യകതയിലേക്ക് പ്രദേശവാസികൾ ചിന്തിച്ചു തുടങ്ങി.ആ സമയം കുട്ടിരാമൻ ചെട്ടിയാർ 46 സെന്റ് സ്ഥലം നൽകി. ഈസ്ഥലത്ത് മുള പുല്ല് എന്നിവ ഉപയോഗിച്ച് ഒരു ഷെഡ് നിർമ്മിച്ച് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു.ശ്രീ.എൻ.കേളപ്പക്കുറുപ്പ് ആയിരുന്നു അന്നത്തെ അധ്യാപകൻ.ശ്രീ കുട്ടിരാമൻചെട്ടിയാർ,ശ്രീ രാമകൃഷ്ണൻ,ശ്രീ.ചെക്കു, ശ്രീ സി.വാസു,ശ്രീ വേലപ്പൻ,
ശ്രീ വേലായുധൻ,ശ്രീ മല്ലി,ശ്രീ.കുമാരൻ,ശ്രീ ഗോപാലൻചെട്ടി,ശ്രീ എ രാജു തുടങ്ങിയവർ ചേർന്നാണ് സ്കൂൾ ആരംഭത്തിന് നേതൃത്വം നൽകിയത്.
ഭൗതികസൗകര്യങ്ങൾ
- 46 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
- പ്രീ പ്രൈമറി മുതൽ നാലാംക്ലാസുവരെ അഞ്ച് ക്ലാസ് മുറികുളും ഓഫീസ് റൂമും ലൈബ്രറിയും രണ്ട് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു
- ഒന്നാം ക്ലാസ് സ്മാർട്ട് ക്ലാസ് റൂമാണ്
- കംപ്യട്ടർ പഠനത്തിനായി ആറ് കംപ്യൂട്ടർ ഉണ്ട് . നെറ്റ് സൗകര്യം ലഭ്യമാണ്.
- ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
അദ്ധ്യാപകർ
പേര് | ഉദ്യോഗപ്പേര് | ഫോൺനമ്പർ | ഫോട്ടോ |
---|---|---|---|
ലിസി ടി. കെ | ഹെഡ്‌മാസ്റ്റർ | 9744699483 | |
രാജീവൻ കെ | സീനിയർ അസിസ്റ്റന്റ് | 9846905749 | |
ദീപ റ്റി എം | എൽ. പി എസ് എ | 9946026408 | |
ഗീതാബായ് വി പി | എൽ. പി എസ് എ | 9562163669 | |
ഗംഗാധരൻ | പി റ്റി സി എം | 7025198034 | |
മുൻ സാരഥികൾ
സ്കൂളിലെ മുൻപ്രധാനഅദ്ധ്യാപകർ :
- എൻ.കേളപ്പക്കുറുപ്പ് 1958 -14/12/1970
- സി .എച്ച് .ഉണ്ണിയപ്പൻ 15/12/1970-1/06/1971
- എ.എം.സുകുമാരൻഡേവിഡ്സൺ 02/06/1971-09/06/1983
- എസ്.കെ.ജോൺ 03/08/1983-15/12/1983
- എൻ.എസ്.ഗോപാലൻ 16/12/1985-31/03/1986
- സി.റസലമ്മ 29/07/1986-16/06/1987
- പി.റ്റി.ആമി 17/06/1987-30/06/1987
- കെ.എൻ.സരസൻ 18/06/1991-31/03/1993
- എം അച്യുതൻ 04/05/1993-31/03/1996
- ടി.പി.സരസമ്മ 06/06/1996-31/03/1998
- കെ.കെ.ശിവാനന്ദൻ 19/05/1998-31/03/2001
- ലീലാമ്മമാത്യു 11/05/2001-31/05/2002
- ഒ.എം മറിയക്കുട്ടി 01/06/2002-31/05/2004
- പി.എം.മത്തായി 04/06/2004-02/06/2005
- കുര്യാക്കോസ്ആന്റണി 03/06/2005-19/05/2008
- ഇ.വൈ.ലീല 20/05/2008-31/05/2016
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}