ഉള്ളടക്കത്തിലേക്ക് പോവുക

"ഡി വി എച്ച് എസ് കണ്ടങ്കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
MAP
വരി 90: വരി 90:
[[ചിത്രം:ASW_5470.jpg|200px|left|സ്കൂൾ]]
[[ചിത്രം:ASW_5470.jpg|200px|left|സ്കൂൾ]]
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.4021, 76.42606 | width=800px | zoom=16 }}


എ. സി റോഡിൽ മങ്കൊമ്പിൽ നിന്നു, ചമ്പക്കുളം വഴി 7 കി.മി. സഞ്ചരിച്ചാൽ കണ്ടങ്കരി  ദേവിവിലാസം ഹൈസ്കൂളിൽ എത്താം
{|
പമ്പയാറി‌‌൭൯റ  തീരത്ത്, (പകൃതി രമണിയവും സ്വചഛശാന്തവും  ആയ അന്തരിക്ഷത്തിൽ  ദേവിവിലാസം ഹൈസ്കൂൾ സ്ഥിതി ചെയൂന്നു.എടത്വാ -ചമ്പക്കുളം ബോട്ട് റുട്ടിൽ ആറ്റുതീരത്താണ് ഈ വിദ്യാലയം. എടത്വാ -അമ്പലപ്പുഴ റോഡിൽ നിന്ന് 7 കി. മി. വടക്കോട്ട് മാറിയാണ് കണ്ടങ്കരി
{|
 
9.371668, 76.357899, vaisyambhagom
vaisyambhagom
9.402873, 76.420984, DVHS Kandankary
</googlemap>
|


* എ. സി റോഡിൽ മങ്കൊമ്പിൽ നിന്നു, ചമ്പക്കുളം വഴി 7 കി.മി. സഞ്ചരിച്ചാൽ കണ്ടങ്കരി  ദേവിവിലാസം ഹൈസ്കൂളിൽ എത്താം
* പമ്പയാറി‌‌൭൯റ  തീരത്ത്, (പകൃതി രമണിയവും സ്വചഛശാന്തവും  ആയ അന്തരിക്ഷത്തിൽ  ദേവിവിലാസം ഹൈസ്കൂൾ സ്ഥിതി ചെയൂന്നു.എടത്വാ -ചമ്പക്കുളം ബോട്ട് റുട്ടിൽ ആറ്റുതീരത്താണ് ഈ വിദ്യാലയം.
* എടത്വാ -അമ്പലപ്പുഴ റോഡിൽ നിന്ന് 7 കി. മി. വടക്കോട്ട് മാറിയാണ് കണ്ടങ്കരി
|---
{{#multimaps: 9.402873, 76.420984| width=60% | zoom=12 }}
|}
|}
|}


<!--visbot  verified-chils->
<!--visbot  verified-chils->

14:16, 25 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഡി വി എച്ച് എസ് കണ്ടങ്കരി
വിലാസം
കണ്ടങ്കരി

689722
,
ആലപ്പുഴ ജില്ല
സ്ഥാപിതം05 - 06 - 1949
വിവരങ്ങൾ
ഫോൺ0477-2736337
ഇമെയിൽKANDANKARYDVHS@gmail.com
കോഡുകൾ
സ്കൂൾ കോഡ്46033ഹയർസെകണ്ടറി കോഡ്=04115 (കോഡ്=04115 സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ.എ.ശോഭനകുമാരി
പ്രധാന അദ്ധ്യാപകൻകെഎ.ശോഭനകുമാരി
അവസാനം തിരുത്തിയത്
25-10-2017Abilashkalathilschoolwiki
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം.

പ്രസിദ്ധ കവി കുഞ്ചൻ നന്വ്വ്യാരുടെ ക്യതികളിൽ പ്രകീർ‍ത്തിക്കപ്പെടുന്ന കണ്ടങ്കരിക്കാവിലമ്മയുടെ പേരിലറിയപ്പെടുന്ന് പുണ്യക്ഷേ(തം - ദേവിവിലാസം ഹൈസ്കൂൾ കണ്ടങ്കരി. കുഞ്ചൻ നന്വ്വ്യാരുടെ ഗുരുവായിരുന്ന ബാലരവിക്കുറുപ്പിന്റെ ആരാധനാ മുർത്തിയായ കണ്ടങ്കരിക്കാവിന് തക്കുവശത്തു ഉള്ള ആ(ശമം കുടുംബ‍ത്തിൽ നിന്നാണ് ഈ വിദ്യാലയത്തിന്റെ തുടക്കം.അവിടെ പ്രവർത്തച്ചിരിന്ന പള്ളിക്കുടം സ്ഥലം പരിമ്മിതിമ്മുലം ഏകദേശം 1 കി. മ്മി. പടിഞ്ഞാറ്മാറി പാട്ടത്തിവരന്വ്വ്ിനകം പാടശേഖരത്തിന്റെ പടിഞ്ഞാറേ ചിറയിലുള്ള പുരയിട‍ത്തിലേക്ക് മാറ്റി പ്രവർത്തനം പുരോഗമ്മിച്ചു. 1949-ൽ എൽ.പി സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ സ്ഥപന‍ത്തിന്റെ പുരോഗതിയിൽ ധാരാളം ആളുകൾ പങ്കാളികളായി. 1959-ൽ അപ്പർ പ്രമറി സ്കൂളായും ഉയർത്തപ്പെട്ടു സ്കൂളിന്റെ സ്ഥപന‍ത്തിലും പുരോഗതിയിലും‍ ധാരാളം ആളുകൾ പങ്കാളികളായി. എങ്കിലും നന്ദികാട് (ശീ ഗംഗാധരകൂറുപ്പിന്റെയൂം കൂട്ടാളികളുടെയും സർവ(ശീ എൻ (ശീകണ്ഠൻനായർ, കെ.കെ.കുമാരപിള്ള തുടങ്ങിയ രാ‍ഷടീയ നേതാക്കളുടെയും (ശമങ്ങൾ ഈ വിദ്യാലയത്തിന്റെ ഉയര്ച്ചയിൽ എടുത്തുപറയേണ്ടതാണ്.

ഭൗതികസൗകര്യങ്ങൾ

സയൻസ്, കന്വ്യുുട്ടര് ലാബൂകളും, ലൈ(ബറിയും ഇവിടെയുണ്ട`.5 ഏക്കറോളം വിസ്ത്യതിയുള്ള കോന്വ്വ്വുണ്ടിനുള്ളിലാണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയൂന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

ക൪മ്മോത്സുകതയും അ൪പ്പണബോധവുമുള്ള സമ൪ത്ഥരായ അധൃാപക൪ ഈ സ്കൂളി൭ന്റ േനട്ടമാണ്. സ്൭പഷൃലിസ്ററ് അധൃാപകരു൭ട അഭാവത്തിലും കലാകായികരംഗങ്ങളിൽ പരിശീലനം നൽകിവരുന്നു വിവിധമത്സരങ്ങളിൽ പ൭ങ്കടുപ്പിച്ച് സമ്മാനാ൪ഹരാക്കുന്നു.

  • സ്കൗട്ട് & ഗൈഡ്സ്.

നല്ല രീതിയീൽ ‍പ്രവർത്തിക്കുന്ന സ്കൗട്ട് & ഗൈഡ്സ് യുണിറ്റ് ‍പ്രവർത്തിക്കുന്നു.രാഷ്(ടപതി, രാജ്ജ്യപുരസ്കർ പരീക്ഷകളിൽ ഇവിടുത്തേ വിദ്യാർത്ഥികൾ നിരന്തരം വിജയികളാകുന്നുണ്ട`.

  • ക്ലാസ് മാഗസിൻ.

3ം ക്ലാസ് മുതൽ കുട്ടികൾ ക്ലാസ് മാഗസിനുകൾ തയാറാക്കുന്നു.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.

എല്ലാ ആഴ്ചയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ യേോഗം കൂടൂകയൂം കുട്ടികൾ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യുന്നു ൭കെ൭യ്യഴ്ത്തു മാസികകൾ തയ്യാ൨ാക്കുകയും ചെയ്യുന്നു വിദ്യാർത്ഥികൾ ഉപജില്ല ജില്ലാതല മത്സരങ്ങളിൽ വിജയിളായിട്ടുണ്ട് സംസ്ഥാനതല മത്സരങ്ങളിലും ക്ൃാമ്പുകളിലും കുട്ടികൾ പ൭ങ്കടുത്തിട്ടുണ്ട് .

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ശാസ്തം, സോഷൃൽ സയ൯സ്, ഗണിതം തുടങ്ങി വിദ്യാഭാസ വകുപ്പി൭൯ കിഴിലുളള എല്ലാ ക്ലബ്ബുകളും രുപികരിച്ച് (പവ൪ത്തനം നടത്തി വരുന്നു.വാഴ,മരച്ചീനി,പച്ചക്കറികൾ തുടങ്ങിയവ സ്കൂളിൽ കൃഷി൭ചയ്യുന്നുണ്ട്

മാനേജ്മെന്റ്

കണ്ടങ്കരി പുല്ലങ്ങടി എൻ.എസ്.എസ് കരയോഗത്തിന്റെ തുല്യ ഉടമസ്ഥതയിലുള്ള ഈ സ്ഥപന‍ത്തിന്റെ ഭരണം ഇരുകരയോഗങ്ങളിൽ നിന്നുമുള്ള 6 പേർ വീതമടങ്ങിയ കമ്മറ്റിയാണ് നിർവഹിക്കുന്നത`.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1. പരമേശ്വരൻ നായർ 2. നാരായണൻ നായർ 3. ഗോപിനാഥൻ നായർ 4. റ്റീ. ആർ. ദിവാകരകൂറുപ്പ് 5. ഡി. ഗോപാലക്യഷ്ണൻ നായർ 6.പി .ശ്രീജാദേവി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അർജ്ജൂന അവാർഡ് ജേതാവ് - പ്രസിദ്ധബോക്സീംങ് താരം -ജോൺസൺ .വി കാനേ യിംഗ് കയാക്കിംഗ് ദേശിയ താരം -ജെസിമോൾ ദേവസ്യ പ്രസിദ്ധ കഥകളി നടൻ - കലാമണ്ഡലം ഷണ്മ്മൂഖൻ റിട്ട. ഐ.എ.എസ്. - ശിവാനന്ദൻ

സ്കൂൾ
സ്കൂൾ

വഴികാട്ടി

  • എ. സി റോഡിൽ മങ്കൊമ്പിൽ നിന്നു, ചമ്പക്കുളം വഴി 7 കി.മി. സഞ്ചരിച്ചാൽ കണ്ടങ്കരി ദേവിവിലാസം ഹൈസ്കൂളിൽ എത്താം
  • പമ്പയാറി‌‌൭൯റ തീരത്ത്, (പകൃതി രമണിയവും സ്വചഛശാന്തവും ആയ അന്തരിക്ഷത്തിൽ ദേവിവിലാസം ഹൈസ്കൂൾ സ്ഥിതി ചെയൂന്നു.എടത്വാ -ചമ്പക്കുളം ബോട്ട് റുട്ടിൽ ആറ്റുതീരത്താണ് ഈ വിദ്യാലയം.
  • എടത്വാ -അമ്പലപ്പുഴ റോഡിൽ നിന്ന് 7 കി. മി. വടക്കോട്ട് മാറിയാണ് കണ്ടങ്കരി
{{#multimaps: 9.402873, 76.420984| width=60% | zoom=12 }}


"https://schoolwiki.in/index.php?title=ഡി_വി_എച്ച്_എസ്_കണ്ടങ്കരി&oldid=413882" എന്ന താളിൽനിന്ന് ശേഖരിച്ചത്