"മന്ദങ്കാവ് എ. എൽ. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 67: | വരി 67: | ||
പൊതു പരീക്ഷകളെ നേരിടുന്നതിനും അതിൽ വിജയം കൊയ്തെടുക്കുന്നതിലും കുട്ടികളെ പ്രാപ്തരാക്കാൻ കഴിയുന്നത് ഈ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണ്. | പൊതു പരീക്ഷകളെ നേരിടുന്നതിനും അതിൽ വിജയം കൊയ്തെടുക്കുന്നതിലും കുട്ടികളെ പ്രാപ്തരാക്കാൻ കഴിയുന്നത് ഈ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണ്. | ||
''' സ്കൂൾ മുന്നിലുണ്ട്, വാഹനങ്ങൾ വേഗത കുറയ്ക്കുക''' | ''' സ്കൂൾ മുന്നിലുണ്ട്, | ||
വാഹനങ്ങൾ വേഗത കുറയ്ക്കുക''' | |||
ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് ഇടതടവില്ലാതെ വാഹനഗതാഗതമുള്ള നടുവണ്ണർ - മുത്താമ്പി റോഡിനോട് ചേർന്ന് മന്ദങ്കാവിൽ കേരഫെഡിന് സമീപത്താണ്. | ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് ഇടതടവില്ലാതെ വാഹനഗതാഗതമുള്ള നടുവണ്ണർ - മുത്താമ്പി റോഡിനോട് ചേർന്ന് മന്ദങ്കാവിൽ കേരഫെഡിന് സമീപത്താണ്. ഇരുഭാഗത്തു നിന്നും ചീറി വരുന്ന വാഹനങ്ങൾ റോഡിന്റെ ഒരു വളവിലുള്ള സ്കൂളിന് വലിയ ഭീഷണിയാണ്. സ്കൂൾ പരിസരമാണെന്ന് അറിയാൻ ഇരു ഭാഗത്തും മുന്നറിയിപ്പ് ഫലകങ്ങൾ ഉണ്ടായിരുന്നില്ല. ക്ലാസ് മുറിയിൽ നിവേദനം തയ്യാറാക്കൽ എന്ന പഠനപ്രവർത്തിന്റെ ഭാഗമായി ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ട് ഒരു നിവേദനം തയ്യാറാക്കി അത് ക്ലാസ് അദ്ധ്യാപികയുടെ നേതൃത്വത്തിൽ അന്നത്തെ ബഹു: ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് സമർപ്പിച്ചു. കുട്ടികളടെ അഭിലഷണീയമായ ഇത്തരം സാമൂഹികമായ ഇടപെടലുകളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് പഞ്ചായത്ത് ഭരണസമിതി മുന്നറിയിപ്പ് ഫലകങ്ങളുമായി സ്കൂളിൽ എത്തുകയും കുട്ടികളെ സാക്ഷിയാക്കി സ്കൂളിന്റെ ഇരുഭാഗത്തുമായി ആ ഫലകങ്ങൾ റോഡരികിൽ സ്ഥാപിയ്ക്കുകയുമുണ്ടായി. | ||
'''ഗണിതോത്സവവും''' | '''ഗണിതോത്സവവും''' | ||