"ഓണാഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37259 (സംവാദം | സംഭാവനകൾ)
No edit summary
37259 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:


ഈ വർഷത്തെ '''ഓണാഘോഷം'''--- '''"ഓണപ്പൊലിക"''' --- വിപുലമായ രീതിയിൽ  ആഘോഷിച്ചു. വ്യത്യസ്തമായ  അത്തപ്പൂക്കള മത്സരവും  തിരുവാതിരക്കളിയും  മിഠായി പെറുക്കൽ, കസേരകളി,നാരങ്ങ സ്പൂൺ ഓട്ടം,  ഓണാഘോഷത്തിന് മാറ്റ് കൂട്ടി.പുലികളി, ഉറിയടി,നാടൻ പന്തുകളി,  എന്നീ രസകരമായ ഇനങ്ങളും ഉൾപെടുത്തിയിരുന്നു. പായസ വിതരണവും നടന്നു.
ഈ വർഷത്തെ '''ഓണാഘോഷം'''--- '''"ഓണപ്പൊലിക"''' --- വിപുലമായ രീതിയിൽ  ആഘോഷിച്ചു. ഓണാഘോഷ പരിപാടികൾ ഹെഡ്മിസ്ട്രസ്  ശ്രീമതി മേരി cyber ഉദ്ഘാടനം ചെയ്തു അത്തപ്പൂക്കള മത്സരവും  തിരുവാതിരക്കളിയും  മിഠായി പെറുക്കൽ, കസേരകളി,നാരങ്ങ സ്പൂൺ ഓട്ടം, തീപ്പെട്ടിക്കൊള്ളി യും മെഴുകുതിരിയും സുന്ദരിക്ക് പൊട്ടുകുത്തൽ തുടങ്ങിയ കളികളും ഓണാഘോഷത്തിന് മാറ്റ് കൂട്ടി.പുലികളി, ഉറിയടി,നാടൻ പന്തുകളി,  എന്നീ രസകരമായ ഇനങ്ങളും ഉൾപെടുത്തിയിരുന്നു. കുട്ടികളുടെ തിരുവാതിരകളിയും ഓണപ്പാട്ടുകളും ഓണാഘോഷ പരിപാടികൾക്ക്  തിളക്കമേകി അമ്മമാരുടെ തിരുവാതിരക്കളി ഓണപ്പൂവേ തികച്ചും വ്യത്യസ്ഥമാക്കി ഉച്ചക്ക് വിഭവ സമൃദ്ധമായ ഓണ സദ്യയും പായസവും ഉണ്ടായിരുന്നു
ക്
ക്


"https://schoolwiki.in/ഓണാഘോഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്