"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 550: | വരി 550: | ||
==== വായനാദിനം ജൂൺ 19 ==== | ==== വായനാദിനം ജൂൺ 19 ==== | ||
വായനാദിനത്തോടനുബന്ധിച്ച് എല്ലാ ക്ലാസ്സുകളിലേയും കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു.വായനാക്കുറിപ്പുകൾ ക്ലാസ്സടിസ്ഥാനത്തിൽ തയ്യാറാക്കി, അധ്യാപകർ നേതൃത്വവും നിർദ്ദേശങ്ങളും നൽക്കി.എല്ലാ ക്ലാസ്സുകളിലും | വായനാദിനത്തോടനുബന്ധിച്ച് എല്ലാ ക്ലാസ്സുകളിലേയും കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു.വായനാക്കുറിപ്പുകൾ ക്ലാസ്സടിസ്ഥാനത്തിൽ തയ്യാറാക്കി, അധ്യാപകർ നേതൃത്വവും നിർദ്ദേശങ്ങളും നൽക്കി.എല്ലാ ക്ലാസ്സുകളിലും പതിപ്പുകൾ നിർമ്മിച്ചു.വായനാദിനത്തോടനുബന്ധിച്ച് വിവിധമത്സരങ്ങൾ നടത്തുകയുണ്ടായി.പ്രസംഗം, ക്വിസ്,പ്ലക്കാർഡ് എന്നീമത്സരങ്ങൾ എൽ പി,യു പി തലങ്ങളിൽ നടത്തി.വായനാമത്സരങ്ങൾ എൽ പി,യു പി തലങ്ങളിലും എൽ പി തലത്തിൽ രണ്ടാം ക്ലാസ്സിലെ കുട്ടികൾക്ക് പ്രത്യേകമായും നടത്തി. വിവിധ സ്ഥാനങ്ങൾ നേടിയ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. | ||
==== ചാന്ദ്രദിനം ==== | ==== ചാന്ദ്രദിനം ==== | ||