"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 547: | വരി 547: | ||
==== പരിസ്ഥിതിദിനം ==== | ==== പരിസ്ഥിതിദിനം ==== | ||
പരിസ്ഥിതിദിനം വിവിധപരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.ക്ലാസ്സുകളിൽ അധ്യാപകർ പരിസ്ഥിതി സംരക്ഷണാവബോധം ജനിപ്പിക്കുന്ന വിധം കുട്ടികൾക്ക് ക്ലാസ്സുകൾ നൽക്കി. അസംബിളിയിൽ കുട്ടികൾ പ്രതിജ്ഞ | പരിസ്ഥിതിദിനം വിവിധപരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.ക്ലാസ്സുകളിൽ അധ്യാപകർ പരിസ്ഥിതി സംരക്ഷണാവബോധം ജനിപ്പിക്കുന്ന വിധം കുട്ടികൾക്ക് ക്ലാസ്സുകൾ നൽക്കി. അസംബിളിയിൽ കുട്ടികൾ പ്രതിജ്ഞ ചൊല്ലി.ശ്രീ ഷൈജൻ ചാലയ്ക്കൽ വൃക്ഷത്തൈ നട്ടു.നടീൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പരിസരത്ത് പ്രധാനാധ്യാപകൻ ശ്രീ ടോം തോമസിന്റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും വൃക്ഷത്തൈകൾ നട്ടു. കുട്ടികൾക്ക് പരിസ്ഥിതിദിന ക്വിസ് മത്സരം നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. | ||
==== വായനാദിനം ജൂൺ 19 ==== | ==== വായനാദിനം ജൂൺ 19 ==== | ||