"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 537: | വരി 537: | ||
അത്യന്തം ഹൃദ്യവും സ്നേഹോഷ്മളവും കഠിനാധ്വാന നിരതവും സഹവർത്തിത്വപരവുമായ ഒരു അധ്യയന വർഷം കൂടി കടന്നു പോയി. സെന്റ് തോമസ് എ.യു.പി സ്കൂളിന്റെ സാരഥിയായ ശ്രീ ടോം തോമസ് സാറിന്റെ നേതൃ പാടവത്തിൽ അധ്യാപക - അനധ്യാപകരെല്ലാവരും ഏക മനസ്സോടെ പ്രവർത്തിച്ചതിന്റെ ഫലമായിട്ടാണ് 2016 - 17 അധ്യയന വർഷം ഏറ്റവും മികവുറ്റതാക്കാൻ കഴിഞ്ഞത്. സർവ്വോപരി സെന്റ് തോമസ് എ.യു.പി സ്കൂളിനെ ഉത്തരോത്തരം അഭിവൃദ്ധിയിലേയ്ക്ക് നയിക്കുന്ന സർവ്വേശ്വരന് ഒരു കോടി പ്രണാമം. | അത്യന്തം ഹൃദ്യവും സ്നേഹോഷ്മളവും കഠിനാധ്വാന നിരതവും സഹവർത്തിത്വപരവുമായ ഒരു അധ്യയന വർഷം കൂടി കടന്നു പോയി. സെന്റ് തോമസ് എ.യു.പി സ്കൂളിന്റെ സാരഥിയായ ശ്രീ ടോം തോമസ് സാറിന്റെ നേതൃ പാടവത്തിൽ അധ്യാപക - അനധ്യാപകരെല്ലാവരും ഏക മനസ്സോടെ പ്രവർത്തിച്ചതിന്റെ ഫലമായിട്ടാണ് 2016 - 17 അധ്യയന വർഷം ഏറ്റവും മികവുറ്റതാക്കാൻ കഴിഞ്ഞത്. സർവ്വോപരി സെന്റ് തോമസ് എ.യു.പി സ്കൂളിനെ ഉത്തരോത്തരം അഭിവൃദ്ധിയിലേയ്ക്ക് നയിക്കുന്ന സർവ്വേശ്വരന് ഒരു കോടി പ്രണാമം. | ||
== '''2017 18 അദ്ധ്യയന വർഷം''' == | |||
പ്രവേശനോത്സവം | |||
2017-18 അധ്യയനവർഷത്തെ പ്രവേശനോത്സവം പൂർവ്വാധികം ഭംഗിയായി നടത്തി.വർണബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച പ്രവേശനകവാടത്തിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നവാഗതരെ നെയിംകാർഡുകളും വർണബലൂണുകളും നൽകി ഹാർദ്ദമായി സ്വീകരിച്ചു.പിന്നീട് ആലക്തികശോഭയാർന്ന അക്ഷരമരത്തിൽ അക്ഷരക്കാർഡുകൾ അണിയിക്കാൻ ഓരോരുത്തർക്കും അവസരം നൽകി.ബഹുമാനപ്പെട്ട മാനേജർ റവ.ഫാ.ചാണ്ടി,അസി.മാനേജർ റവ.ഫാ.വർഡ് മെമ്പർ ശ്രീ ഷൈജൻ ചാലയ്ക്കൽ എന്നിവർ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു.ശ്രീ. ഷൈജൻ ചാലയ്ക്കൽ കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്തു. | |||
പരിസ്ഥിതിദിനം | |||
പരിസ്ഥിതിദിനം വിവിധപരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.ക്ലാസ്സുകളിൽ അധ്യാപകർ പരിസ്ഥിതി സംരക്ഷണാവബോധം ജനിപ്പിക്കുന്ന വിധം കുട്ടികൾക്ക് ക്ലാസ്സുകൾ നൽക്കി. അസംബിളിയിൽ കുട്ടികൾ പ്രതിജ്ഞ ചെല്ലി.ശ്രീ ഷൈജൻ ചാലയ്ക്കൽ വൃക്ഷത്തൈ നട്ടു.നടീൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പരിസരത്ത് പ്രധാനാധ്യാപകൻ ശ്രീ ടോം തോമസിന്റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും വൃക്ഷത്തൈകൾ നട്ടു. കുട്ടികൾക്ക് പരിസ്ഥിതിദിന ക്വിസ് മത്സരം നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. | |||
വായനാദിനം ജൂൺ 19 | |||
വായനാദിനത്തോടനുബന്ധിച്ച് എല്ലാ ക്ലാസ്സുകളിലേയും കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു.വായനാക്കുറിപ്പുകൾ ക്ലാസ്സടിസ്ഥാനത്തിൽ തയ്യാറാക്കി, അധ്യാപകർ നേതൃത്വവും നിർദ്ദേശങ്ങളും നൽക്കി.എല്ലാ ക്ലാസ്സുകളിലും പരിപ്പുകൾ നിർമ്മിച്ചു.വായനാദിനത്തോടനുബന്ധിച്ച് വിവിധമത്സരങ്ങൾ നടത്തുകയുണ്ടായി.പ്രസംഗം,ക്വിസ്,പ്ലക്കാർഡ് എന്നീമത്സരങ്ങൾ എൽ പി,യു പി തലങ്ങളിൽ നടത്തി.വായനാമത്സരങ്ങൾ എൽ പി,യു പി തലങ്ങളിലും എൽ പി തലത്തിൽ രണ്ടാ ക്ലാസ്സിലെ കുട്ടികൾക്ക് പ്രത്യേകമായും നടത്തി.വിവിധ സ്ഥാനങ്ങൾ നേടിയ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. | |||
ചാന്ദ്രദിനം | |||
ചാന്ദ്രദിനം സമുചിതമായി ആഘോഷിച്ചു.എല്ലാ ക്ലാസ്സുകളിലും അധ്യാപകർ കുട്ടികൾക്ക് ബോധവൽക്കരണക്ലാസ്സുകൾ നൽകി.എൽ പി,യു പി വിഭാഗത്തിലെ കുട്ടികൾക്കായി ക്വിസ് മത്സരങ്ങൾ നടത്തുകയും വിജയികളെ കണ്ടെത്തി സമ്മാനങ്ങൾ നൽകുകയും ചെയ്തു. | |||
ഹിരോഷിമ നാഗസാക്കിദിനം | |||
സ്വാതന്ത്ര്യദിനം | |||
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി വിവിധമത്സരങ്ങൾ നടത്തുകയുണ്ടായി.ക്വിസ്,പ്രസംഗം,ദേളിയഗാനം എന്നീമത്സരങ്ങൾ എൽ പി,യു പി തലത്തിൽ നടത്തി.കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു.വിജയികളായ കുട്ടികൾക്ക് സ്വാതന്ത്ര്യദിനഘോഷച്ചടങ്ങിൽ വച്ച്.സമ്മാനങ്ങൾ നൽകി.സ്വാതന്ത്ര്യദിനഘോഷച്ചടങ്ങ് വിപുലമായ രീതിയിൽ ആഘോഷിക്കുകയുണ്ടായി.അസി.മാനേജർ റവ.ഫാ.അനീഷ് പതാകയുയർത്തി. ദേശഭക്തിഗാനം,പ്രസംഗം, രുടങ്ങി വിവിധങ്ങളായ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.കൂടാതെ ജെആർസി കുട്ടികൾ അവതരിപ്പിച്ച എയറോബിക്സ് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||