"മന്ദങ്കാവ് എ. എൽ. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47642 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
47642 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 47: വരി 47:

വിദ്യാർത്ഥികളുടെ എണ്ണം കുറവാണെങ്കിലും സ്കൂളിന്റെ തനിമയാർന്ന പ്രവർത്തനങ്ങളിലൂടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആത്മാർത്ഥമായ സഹകരണങ്ങളോടെ നടപ്പാക്കുന്ന നിരവധി കർമ്മപദ്ധതികളിലൂടെയും മിഴിവും മികവും കൈവരിക്കാൻ കഴിത്ത ഏതാനും വർഷങ്ങൾ കൊണ്ട് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.

'''മലയാളസമിതി'''
'''മലയാളസമിതി'''
ഇംഗ്ലീഷിനോടുള്ള അന്ധവും അമിതവുമായ ആവേശം മൂലം അന്യമായിക്കൊണ്ടിരിക്കുന്ന മാതൃഭാഷയെ സംരക്ഷിക്കുന്നതിനു വേണ്ടി 2011-12 അദ്ധ്യയന വർഷത്തിൽ രൂപം നല്കിയ കുട്ടികളുടെ ഒരു കൂട്ടായ്മയാണ് മലയാളസമതി. പ്രസ്തുതലക്ഷ്യം നിറവേറ്റുന്നതിനുവേണ്ടി സമിതി തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിന്റെ വലിയൊരു മികവായിത്തന്നെ കരുതുന്നു.

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
"https://schoolwiki.in/മന്ദങ്കാവ്_എ._എൽ._പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്