"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(school website)
(school section)
വരി 21: വരി 21:
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
| പഠന വിഭാഗങ്ങൾ2= യു.പി
| പഠന വിഭാഗങ്ങൾ2= യു.പി !
| പഠന വിഭാഗങ്ങൾ3=എൽ.പി
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 1112
| ആൺകുട്ടികളുടെ എണ്ണം= 1112
വരി 28: വരി 27:
| വിദ്യാർത്ഥികളുടെ എണ്ണം= 2298
| വിദ്യാർത്ഥികളുടെ എണ്ണം= 2298
| അദ്ധ്യാപകരുടെ എണ്ണം= 99
| അദ്ധ്യാപകരുടെ എണ്ണം= 99
| പ്രിൻസിപ്പൽ=   
| പ്രധാന അദ്ധ്യാപകൻ=  NIRMALA VC   
| പ്രധാന അദ്ധ്യാപകൻ=  NIRMALA VC   
| പി.ടി.ഏ. പ്രസിഡണ്ട്=  VIJAYAKRISHNAN TK
| പി.ടി.ഏ. പ്രസിഡണ്ട്=  VIJAYAKRISHNAN TK

14:48, 19 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ
വിലാസം
കൊളത്തൂര്

കൊളത്തൂർപി.ഒ,
അങാടിപ്പുറം
,
679338
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1927
വിവരങ്ങൾ
ഫോൺ04933 204180
ഇമെയിൽhmnhschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18073 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻNIRMALA VC
അവസാനം തിരുത്തിയത്
19-10-201718073


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊളത്തൂര്ന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നാഷണൽ ഹൈസ്കൂൾ.. 1927-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വള്ളുവനാടിന്റെ ഭാഗമായിരുന്ന കൊളത്തൂരിൽ 1927-ൽ ചെറുകര ചിറക്കൽ താച്ചു എഴുത്തച്ചൻ ആണ് മൂന്നാം തരം വരെയുള്ള ഒരു എലിമെന്റെറി സ്കൂൾ എന്ന നിലയിൽ ഈ വിദ്യാലയം സ്ഥാപിച്ചത്. സ്ക്കൂൾ തുടങ്ങി കുറച്ച് വർഷങ്ങൾക്ക് ശേഷം വയമ്പറ്റ വാരിയം സ്ക്കൂൾ ഏറ്റെടുത്തു.പത്മാവതി വാരസ്യാർ ആയിരുന്നു അന്നത്തെ മേനേജർ. 1946 സ്ക്കൂൾ യു.പി. വിഭാഗം പ്രവർത്തനമാരംഭിച്ചു.1954-ൽ സ്ക്കൂൾ കേന്ദീകരിച്ച് രൂപികരിച്ച കലാ സിമതി കൊളത്തൂരിന്റെ ചരിത്രത്തിലെ നാഴിക കല്ലാണ്. 1960-ൽ പി.പി. ഉമ്മർകോയ കേരളത്തിന്റെ വിദ്യഭ്യാസ മന്ത്രി ആയിരുന്ന സമയത്ത് നാഷണൽ യു.പി. സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തി. മനോമോഹന പണിക്കർ ആയിരുന്ന പ്രഥമ ഹെഡ് മാസ്റ്റർ . 1927-ൽ ഏകാധ്യാപിക വിദ്യാലയമായിരുന്ന നാഷണൽ സ്ക്കൂൾ ഇന്ന് ജില്ലയിലെ ഏറ്റവും വലിയ സ്ക്കൂളുകളിൽ ഒന്നാണ്. 2002-ൽ അൺ എയ്ഡഡ് വിഭാഗത്തിൽ ഹയർ സെ ക്കണ്ടറിയും തുടങ്ങി. ശകുന്തള വാരസ്യാരമ്മായാണ് ഇപ്പോഴത്തെ മേനേജർ.‍


ഭൗതികസൗകര്യങ്ങൾ

4ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 45ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 2ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിൽ ഓരോ ക്ലാസ്സിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പത്തി അഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഒരു സ്മാർട്ട് റൂമും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് ആൻഡ് ഗൈഡ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് =കുളത്തൂർ വയമ്പറ്റ ശകുന്തള വാരസ്യാർ


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : മൻമോഹൻ പണിക്കർ,വി.സി.പി. നമ്പൂതിരി, സിസിലിയാമ്മ, കെ.വി. ശങ്കരനുണ്ണി,, പി. രാധ, ടി.​എ തോമസ്സ്, കെ.വി.ഹരിദാസനുണ്ണി പി.പരമേശ്വരൻ നമ്പൂതിരി.,എ.കെ.പൗലോസ്,പി.രാമചന്ദ്ര൯,

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==കെ.പി.എ. മജീദ് (മുൻ ഗവ:ചീഫ് വിപ്പ്.) , കൊളത്തൂർ മുഹമ്മദ് മൗലവി.(മൂൻ. പി.എസ് സി. മെമ്പർ‌), കലാമണ്ഡലം ഉണ്ണികൃഷ്ണൻ, സലീം കുരുവമ്പലം.


വഴികാട്ടി

{{#multimaps:10.9467582,76.1374077| width=800px | zoom=16 }}

പെരിന്തൽ മണ്ണ നഗരത്തിൽ നിന്നും 13 കി.മി. അകലത്തായി  വളാഞ്ചേരി റോഡിൽ സ്ഥിതിചെയ്യുന്നു.       

<googlemap version="0.9" lat="10.9449" lon="76.142206" zoom="16" width="275" height="275" controls="none"> (N) 10.941234, 76.142313 NATIONAL HS KOLATHUR </googlemap>