|
|
വരി 43: |
വരി 43: |
|
| |
|
| == ചരിത്രം == | | == ചരിത്രം == |
| ഏകദേശം നൂററി പതിനാലു വര്‍ഷത്തെ പഴക്കമുണ്ടെന്ന് കണക്കാക്കുന്നു.
| |
| 1907ല്‍എല്‍പി സ്കൂള്‍ഉണ്ടായിരുന്നതായി രേഖകളില്‍ കാണുന്നു.
| |
| തുടര്‍ന്നുള്ള കുറെക്കാലം നാലാം ക്ലാസ്സുവരെയും പിന്നീട് നാലര ക്ലാസ്സു വരെയും ഉള്ള ഒരു സ്കൂളായിട്ടാണ് ഇത് നിലനിന്നിരുന്നത്.
| |
| 1947 ലാണ് യു.പി സ്കൂളായി ഉയര്‍ത്തപ്പെട്ടത്. 1966 ലാണ് ഹൈസ്കൂളാക്കിയത്.
| |
| 1968-69 ലാണ് ആദ്യത്തെ എസ്. എസ്. എല്‍ സി ബാച്ച് പുറത്തു വന്നത്.
| |
| കടവല്ലൂര്‍ ഇരട്ടകളുടെ ഗ്രാമമാണെന്ന് പറയാം. 23 ജോടി ഇരട്ടകുട്ടികള്‍ ഇവിടെ പഠിച്ചിരുന്ന വര്‍ഷം ഉണ്ടായിരുന്നു.
| |
| അവരില്‍ പലരും പഠന നിലവാരത്തിലും , കലാസാംസ്കാരിക രംഗങ്ങളിലും മികവു പുലര്‍ത്തി.
| |
| ഇരട്ടകളുടെ ഒരു ക്ലബ്ബും ഇവിടെ പ്രവര്‍ത്തിക്കുന്നു. സംസ്ഥാന തലത്തില്‍ തന്നെ ഇരട്ടകളുടെ സ്കൂളായി അരിയപ്പെടുന്നു.
| |
|
| |
|
| == ഭൗതികസൗകര്യങ്ങള്‍ == | | == ഭൗതികസൗകര്യങ്ങള്‍ == |