"സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sjhsspgtr (സംവാദം | സംഭാവനകൾ)
Sjhsspgtr (സംവാദം | സംഭാവനകൾ)
വരി 44: വരി 44:
ഭൗതികവുമായ ഉന്നമനത്തിനായി സിസ്റ്റേഴ്സ് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.1947-ൽ ബഹു. സി. എവുപ്രാസിയ Headmistress ആയി സ്കൂളിന് തുടക്കം കുറിച്ചു. 1950-ൽ മഠം വക സ്ഥലത്ത്

സി. ലിബേർത്ത [Ekm] പ്രഥമ Headmistress ആയി സ്ഥാനമേറ്റു.ശക്തമായ കരങ്ങളുടെ തണലിൽ സ്കൂൾ വളർന്നു, വലുതായി, പന്തലിച്ചു. 1983-ൽ ഹൈസ്കൂളായും 2000-ത്തിൽ ഹയർ സെക്കണ്ടറി സ്കൂളായും ഈ സരസ്വതി ക്ഷേത്രം ഉയർന്നു വന്നു. ഇന്ന് പൈങ്ങോട്ടൂരിൻെറ ചരിത്രത്തിൽ മായാത്ത് മുദ്രയായി നിലകൊള്ളുന്നു.            മലയാളം മീഡിയത്തിന് സമാന്തരമായി ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കുകയും ഹൈസ്കൂൾ സെക്ഷനിൽ ആൺകുട്ടികൾക്ക് കൂടി അഡ്മിഷൻ നൽകുകയും ചെയ്തു. സ്കൗട്ട്, ഗൈഡിങ്, റെഡ് ക്രോസ്, SPC, വിദ്യാരംഗം കലാസാഹിത്യ വേദി  

എന്നിവ കുട്ടികളുടെ സർവോത്സുഖമായ വളർച്ചയെ സഹായിക്കുന്നു
എന്നിവ കുട്ടികളുടെ സർവോത്സുഖമായ വളർച്ചയെ സഹായിക്കുന്നു. 1500-ൽ പരം കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. 44 അധ്യാപകരും 5 അനധ്യാപകരും Headmistress
Sr.Mary P Chacko- യുടെ നേതൃത്വത്തിൽ സേവനമനുഷ്ടിക്കുന്നു. ജഗദീശ്വരൻെറ കൃപാ കടാക്ഷത്താൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന അധ്യാപകരക്ഷാകർതൃസംഘടനയും, നാട്ടുകാരും , ഉപകാരികളും ഈ വിദ്യാലയത്തിൻെറ മുതൽക്കൂട്ടാണ് .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==