"മന്ദങ്കാവ് എ. എൽ. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[മന്ദങ്കാവ് എ.എൽ.പി.സ്കൂൾ]]
[[മന്ദങ്കാവ് എ.എൽ.പി.സ്കൂൾ]]
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= മന്ദങ്കാവ്
| സ്ഥലപ്പേര്=മന്ദങ്കാവ്
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി  
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂൾ കോഡ്= 47642
| സ്കൂൾ കോഡ്= 47642
| സ്ഥാപിതവർഷം= 1953
| സ്ഥാപിതവർഷം=1953
| സ്കൂൾ വിലാസം= മന്ദങ്കാവ്,നടുവണ്ണൂർ<br/>കോഴിക്കോട്
| സ്കൂൾ വിലാസം= മന്ദങ്കാവ്
| പിൻ കോഡ്= 673614
| പിൻ കോഡ്= 673614
| സ്കൂൾ ഫോൺ= 9496212412
| സ്കൂൾ ഫോൺ= 9496212412  
| സ്കൂൾ ഇമെയിൽ= hmmannankavealps@gmail.com
| സ്കൂൾ ഇമെയിൽ=hmmannankavealps@gmail.com
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= പേരാമ്പ്ര
| ഉപജില്ല= പേരാമ്പ്ര
| ഭരണ വിഭാഗം=എയ്ഡഡ്
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം= എയ്ഡഡ്  
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  -  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=
| ആൺകുട്ടികളുടെ എണ്ണം= 12
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 15
| വിദ്യാർത്ഥികളുടെ എണ്ണം= 36
| വിദ്യാർത്ഥികളുടെ എണ്ണം= 27
| അദ്ധ്യാപകരുടെ എണ്ണം= 4
| അദ്ധ്യാപകരുടെ എണ്ണം= 4    
| പ്രധാന അദ്ധ്യാപകൻ= മിനികുമാരി.ടി.കെ      
| പ്രധാനാദ്ധ്യാപിക= മിനികുമാരി ടി കെ      
| പി.ടി.ഏ. പ്രസിഡണ്ട്= കെ.എം.നാരായണൻ       
| പി.ടി.ഏ. പ്രസിഡണ്ട്= നാരായണൻ സി എം        
| സ്കൂൾ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= [[പ്രമാണം:47642 2.png|thumb|മന്ദങ്കാവ് എ എൽ പി സ്കൂൾ]]
}}
}}
കോഴിക്കോ‍ട് ജില്ലയിലെ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ പ്രകൃതി മനോഹരമായ മന്ദങ്കാവ് എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം. മന്ദങ്കാവ് എ എൽ പി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം ഇവിടെ സ്ഥാപിക്കപ്പെട്ടത് 1953ൽ ആണ്. ഈ വിദ്യാലയത്തിൽ പ്രഥമാദ്ധ്യാപകൻ കൂടിയായ '''കീഴില്ലത്ത് വി.ശങ്കരൻ നമ്പീശൻ''' ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ. ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മാനേജർ അദ്ദേഹത്തിന്റെ മകനായ ശ്രീ.കെ.കേശവൻ ആണ്.
==ചരിത്രം==
1953 ൽ ഓല മേഞ്ഞ കെട്ടിയ ഒരു ഷെഡ്ഡിൽ കേവലം 42 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനത്തിന്റെ ആദ്യത്തെ അമരക്കാരൻ സ്ഥാപക മാനേജർ കൂടിയായ കീഴില്ലത്ത് വി.ശങ്കരൻ നമ്പീശൻ ആണ്. ഇരട്ടൻ വളപ്പിൽ ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ സമീപത്തായി അയനിക്കാം മഠത്തിൽ രാമൻ നായർ എന്ന മാന്യ വ്യക്തി വിലക്കു നല്കിയ റോഡ് അരികിലുള്ള 16 സെന്റ്വ സ്ഥലത്ത് ആണ് ഈ വാഗ്ദേവി ക്ഷേത്രം സ്ഥാപിച്ചത്. മൺമറഞ്ഞു പോയ പുതിയോട്ടിൽ അമ്മദ് ,കുറ്റ്യാട്ട് കുമാരൻ,മഠത്തിൽ കുഞ്ഞിപ്പക്കി സാഹിബ്, അയനിക്കാം മഠത്തിൽ ഉണ്ണി നായർ, ചെട്ട്യാംകണ്ടി മൊയ്തു, ടി.കെ.വീരാൻകുട്ടി മാസ്റ്റർ തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ തുടക്കം മുതലുള്ള  വളർച്ചയിൽ വിലപ്പെട്ട സംഭാവനകൾ നല്കിയ ആദരണീയവ്യക്തിത്വങ്ങളാണ്. അധ്യാപനരംഗത്ത് സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച ഏ.കെ.ദാമോദരൻ നായർ, ടി.കെ.വീരാൻകുട്ടി മാസ്റ്റർ, വി.കേശവൻ നമ്പീശൻ, എൻ.എം.നാരായണൻ നായർ, എ.സി.പി.തങ്ങൾ എന്നീ ആദ്യകാല അദ്ധ്യാപകർ ഈ സ്ഥാപനത്തിന്റെ വളർച്ചയിൽ വലിയ മുതല്ക്കൂട്ടായി മാറി. 1960ലാണ് ഈ സ്ഥാപനത്തിന് വിദ്യാഭ്യാസവകുപ്പിൽ നിന്നും സ്ഥിര മായ അംഗീകാരം ലഭിച്ചത്. സർവ്വശ്രീ  കെ.ശ്രീധരൻ, ഇ.ശ്രീധരൻ, പി.പ്രകാശ് തുടങ്ങിയവ൪ സ്ക്കുളിന്റെ പ്രധാനധ്യാപകരായും ശ്രീമതി കെ.രമണി അധ്യാപികയായും വിവിധ ഘട്ടങ്ങളിൽ പ്രവ൪ത്തിച്ചു. ശ്രീ. രാഘവൻ കോറോത്ത് ഈ സ്ഥാപനത്തിലെ ആദ്യവിദ്യാർത്ഥിയാണ്.
==ഭൗതികസൗകര്യങ്ങൾ==
ഈ വിദ്യാലയം 60 വർഷം പിന്നിടുമ്പോൾ ഭൗതിക സൗകര്യത്തിൽ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. പഴയ ഓല ഷെഡുകള്ക്ക്ക പകരം കെട്ടുറപ്പുള്ളതും സൌകര്യപ്രദവുമായ രണ്ടു കെട്ടിടങ്ങളിലായി ഒന്നു മുതൽ നാല് വരെ ക്ലാസ്സുകൾ പ്രവര്ത്തിടക്കുന്നു.
==മികവുകൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
മിനികുമാരി.ടി.കെ.(എച്ച്.എം.)
സിന്ധു.പി.എം.കെ.
മഞ്ജുഷ.പി.എസ്.
സുധീഷ് കുമാർ.ബി.ടി.
==ക്ളബുകൾ==
===സലിം അലി സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
===ഹിന്ദി ക്ളബ്===
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===
==വഴികാട്ടി==
{{#multimaps:11.214967,75.988298|width=800px|zoom=12}}

20:04, 18 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

മന്ദങ്കാവ് എ.എൽ.പി.സ്കൂൾ

മന്ദങ്കാവ് എ. എൽ. പി സ്കൂൾ
മന്ദങ്കാവ് എ എൽ പി സ്കൂൾ
വിലാസം
മന്ദങ്കാവ്

മന്ദങ്കാവ്
,
673614
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ9496212412
ഇമെയിൽhmmannankavealps@gmail.com
കോഡുകൾ
സ്കൂൾ കോഡ്47642 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-10-2017Maheshan

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോഴിക്കോ‍ട് ജില്ലയിലെ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ പ്രകൃതി മനോഹരമായ മന്ദങ്കാവ് എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം. മന്ദങ്കാവ് എ എൽ പി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം ഇവിടെ സ്ഥാപിക്കപ്പെട്ടത് 1953ൽ ആണ്. ഈ വിദ്യാലയത്തിൽ പ്രഥമാദ്ധ്യാപകൻ കൂടിയായ കീഴില്ലത്ത് വി.ശങ്കരൻ നമ്പീശൻ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ. ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മാനേജർ അദ്ദേഹത്തിന്റെ മകനായ ശ്രീ.കെ.കേശവൻ ആണ്.

ചരിത്രം

1953 ൽ ഓല മേഞ്ഞ കെട്ടിയ ഒരു ഷെഡ്ഡിൽ കേവലം 42 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനത്തിന്റെ ആദ്യത്തെ അമരക്കാരൻ സ്ഥാപക മാനേജർ കൂടിയായ കീഴില്ലത്ത് വി.ശങ്കരൻ നമ്പീശൻ ആണ്. ഇരട്ടൻ വളപ്പിൽ ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ സമീപത്തായി അയനിക്കാം മഠത്തിൽ രാമൻ നായർ എന്ന മാന്യ വ്യക്തി വിലക്കു നല്കിയ റോഡ് അരികിലുള്ള 16 സെന്റ്വ സ്ഥലത്ത് ആണ് ഈ വാഗ്ദേവി ക്ഷേത്രം സ്ഥാപിച്ചത്. മൺമറഞ്ഞു പോയ പുതിയോട്ടിൽ അമ്മദ് ,കുറ്റ്യാട്ട് കുമാരൻ,മഠത്തിൽ കുഞ്ഞിപ്പക്കി സാഹിബ്, അയനിക്കാം മഠത്തിൽ ഉണ്ണി നായർ, ചെട്ട്യാംകണ്ടി മൊയ്തു, ടി.കെ.വീരാൻകുട്ടി മാസ്റ്റർ തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ തുടക്കം മുതലുള്ള വളർച്ചയിൽ വിലപ്പെട്ട സംഭാവനകൾ നല്കിയ ആദരണീയവ്യക്തിത്വങ്ങളാണ്. അധ്യാപനരംഗത്ത് സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച ഏ.കെ.ദാമോദരൻ നായർ, ടി.കെ.വീരാൻകുട്ടി മാസ്റ്റർ, വി.കേശവൻ നമ്പീശൻ, എൻ.എം.നാരായണൻ നായർ, എ.സി.പി.തങ്ങൾ എന്നീ ആദ്യകാല അദ്ധ്യാപകർ ഈ സ്ഥാപനത്തിന്റെ വളർച്ചയിൽ വലിയ മുതല്ക്കൂട്ടായി മാറി. 1960ലാണ് ഈ സ്ഥാപനത്തിന് വിദ്യാഭ്യാസവകുപ്പിൽ നിന്നും സ്ഥിര മായ അംഗീകാരം ലഭിച്ചത്. സർവ്വശ്രീ കെ.ശ്രീധരൻ, ഇ.ശ്രീധരൻ, പി.പ്രകാശ് തുടങ്ങിയവ൪ സ്ക്കുളിന്റെ പ്രധാനധ്യാപകരായും ശ്രീമതി കെ.രമണി അധ്യാപികയായും വിവിധ ഘട്ടങ്ങളിൽ പ്രവ൪ത്തിച്ചു. ശ്രീ. രാഘവൻ കോറോത്ത് ഈ സ്ഥാപനത്തിലെ ആദ്യവിദ്യാർത്ഥിയാണ്.

ഭൗതികസൗകര്യങ്ങൾ

ഈ വിദ്യാലയം 60 വർഷം പിന്നിടുമ്പോൾ ഭൗതിക സൗകര്യത്തിൽ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. പഴയ ഓല ഷെഡുകള്ക്ക്ക പകരം കെട്ടുറപ്പുള്ളതും സൌകര്യപ്രദവുമായ രണ്ടു കെട്ടിടങ്ങളിലായി ഒന്നു മുതൽ നാല് വരെ ക്ലാസ്സുകൾ പ്രവര്ത്തിടക്കുന്നു.

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

മിനികുമാരി.ടി.കെ.(എച്ച്.എം.) സിന്ധു.പി.എം.കെ. മഞ്ജുഷ.പി.എസ്. സുധീഷ് കുമാർ.ബി.ടി.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=മന്ദങ്കാവ്_എ._എൽ._പി_സ്കൂൾ&oldid=412389" എന്ന താളിൽനിന്ന് ശേഖരിച്ചത്