"എം എം എ യു പി എസ് ആവിലോറ‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:
| പഠന വിഭാഗങ്ങൾ2= എൽ.പി.സ്കൂൾ
| പഠന വിഭാഗങ്ങൾ2= എൽ.പി.സ്കൂൾ
| പഠന വിഭാഗങ്ങൾ3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാർത്ഥികളുടെ എണ്ണം= 823
| വിദ്യാർത്ഥികളുടെ എണ്ണം= 777
| അദ്ധ്യാപകരുടെ എണ്ണം= 35
| അദ്ധ്യാപകരുടെ എണ്ണം= 37
| പ്രിൻസിപ്പൽ=   
| പ്രിൻസിപ്പൽ=   
| പ്രധാന അദ്ധ്യാപകൻ=    കെ.പി.അബ്ദുറഹിമാൻ
| പ്രധാന അദ്ധ്യാപകൻ=    കെ.പി.അബ്ദുറഹിമാൻ
| പി.ടി.ഏ. പ്രസിഡണ്ട്=  ടി.എം. വത്സൻ|
| പി.ടി.ഏ. പ്രസിഡണ്ട്=  ഗഫൂർ മാസ്റ്റർ|
ഗ്രേഡ്=6.5|
ഗ്രേഡ്=6.5|
|സ്കൂൾ ചിത്രം=47459 1.jpg|
|സ്കൂൾ ചിത്രം=47459 1.jpg|
വരി 77: വരി 77:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*  
*
*
*
*

11:31, 16 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എം എം എ യു പി എസ് ആവിലോറ‍‍
വിലാസം
ആവിലോറ

ആവിലോറ പി.ഒ,
കൊടുവള്ളി (വഴി)
,
673672
,
കോഴിക്കോട് ജില്ല
സ്ഥാപിതം26 - ഡിസംബർ - 1943
വിവരങ്ങൾ
ഫോൺ0495 2200922
ഇമെയിൽmmaupsavilora@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47459 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.പി.അബ്ദുറഹിമാൻ
അവസാനം തിരുത്തിയത്
16-10-201747459


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

എം എം എ യു പി സ്കൂൾ - ആവിലോറ

കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ ആവിലോറയിൽ 1943 ഡിസംബർ 26നാണ് ആവിലോറ എം എം എ യു പി (മദ്റസത്തുൽ മുഹമ്മദിയ്യ എയ്ഡഡ് അപ്പർ പ്രൈമറി) സ്കൂൾ സ്ഥാപിതമാവുന്നത്. ഒന്ന് മുതൽ നാല് വരെ ക്ലാസുകളാൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം 1979ൽ അപ്ഗ്രേഡ് ചെയ്യപ്പെടുകയുണ്ടായി. പ്രദേശ പൗരപ്രമുഖനായിരുന്ന ചക്കിട്ടക്കണ്ടി കാദിരിക്കുട്ടി ഹാജിയാണ് സ്കൂളിൻറെ സ്ഥാപകൻ. ഇപ്പോൾ കൊടുവള്ളി ഉപജില്ലാ വിദ്യാഭ്യാസ കാര്യാലയത്തിന് കീഴിൽ സി.എം.സെൻറർ മടവൂർ സ്ഥാപനത്തിൻറെ മാനേജ്മെൻറിൽ പ്രവർത്തിക്കുന്നു. നിലവിലെ പ്രഥമ അധ്യാപകൻ കെ.പി.അബ്ദുറഹിമാൻ മാസ്റ്റർ ആണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മടവൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സി.എം.സെൻറർ എന്ന സ്ഥാപനത്തിന് കീഴിൽ ആണ് എംഎംഎയുപി സ്കൂൾ പ്രവർത്തിക്കുന്നത്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
കെ.മോയിൻ മാസ്റ്റർ
ടി.പി.അഹ്മദ് മാസ്റ്റർ
എം.സി.അബ്ദുള്ള മാസ്റ്റർ
എ. അതൃമാൻ മാസ്റ്റർ
കെ.ആലി മാസ്റ്റർ
സി.പി.അഹ്മദ് കുട്ടി മാസ്റ്റർ
പി.മുഹമ്മദ് മാസ്റ്റർ
പി.യഹ്കൂബ് മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ക്ളബുകൾ

സയൻസ് ക്ലബ്ബ്

ഗണിത ക്ലബ്ബ്

=ഹെൽത്ത് ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബ്

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ്

അറബിക് ക്ലബ്ബ്

ഉറുദു ക്ലബ്ബ്

സംസ്കൃതം ക്ലബ്ബ്

ഹിന്ദി ക്ളബ്

വഴികാട്ടി

{{#multimaps:11.3830057,75.9080024|width=800px|zoom=12}}


"https://schoolwiki.in/index.php?title=എം_എം_എ_യു_പി_എസ്_ആവിലോറ‍‍&oldid=412039" എന്ന താളിൽനിന്ന് ശേഖരിച്ചത്