Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| [[പ്രമാണം:DSC02337.JPG|thumb|Guides2]]
| | |
| [[പ്രമാണം:Scouts & guides.jpg|thumb|scouts & guides]]
| |
| [[പ്രമാണം:DSC02293.JPG|thumb|guides]]
| |
| [[പ്രമാണം:DSC02341.JPG|thumb|Scouts]]
| |
| * പുനലൂർ വിദ്യഭ്യാസജില്ലയിൽ 1999 ലാണ് ആദ്യമായി സ്ക്കൗട്ടിംഗ് ആന്റ് ഗൈഡിംഗ് ആരംഭിച്ചത്. പുനലൂർ ജില്ലാ അസോസിയേഷന്റെ കീഴിൽ 1999 മുതൽ ഈ സ്ക്കൂളിൽ '''3 പുനലൂർ''' എന്നപേരിൽ ഒരു ഗൈഡ്കമ്പനി പ്രവർത്തിച്ചുവരുന്നു.ബാലികാബാലൻമാരുടേയും യുവജനങ്ങളുടേയും സമ്പൂർണ്ണ വ്യക്തിത്വ വികസനത്തിനുതകുന്ന രാഷ്ട്രീയാതാതവും സ്വയം സന്നദ്ധവും വിദ്യാഭ്യസപരവുമായ ഒരു പ്രസ്ഥാനമാണിത്.സത്സ്വഭാവവും ബുദ്ധിശക്തിയും കരകൗശലവും സേവനമനോഭാവവും വികസിക്കാനുതകുന്ന രസകരമായ വിവിധ പ്രവർത്തനങ്ങൾ വഴി അംഗങ്ങളെ ഉത്തമ പൗരൻമാരാക്കുവാൻആ പ്രസ്ഥാനം പരിശീലനം നൽകുന്നു.പ്രവേശ്, പ്രഥമസോപാൻ,ദ്വതീയസോപാൻ, ത്രിതീയസോപാൻ,രാജ്യപുരസ്ക്കാർ,രാഷ്ട്രപതി എന്നീ തലങ്ങൾ ഇതിൽ ഉൾപ്പെടുന്നു.ഒരു കുട്ടി പ്രവേശ് പാഠങ്ങൾ പഠിച്ചുകഴിഞ്ഞാൽ ആ കുട്ടിയെ ഒരു പ്രതിജ്ഞയോടുകൂടി ഈ വലിയ പ്രസ്ഥാനത്തിൽ അംഗമായിച്ചേർക്കുന്നു.
| |
| * ''' പ്രതിജ്ഞ'''
| |
| * ''' ദൈവത്തോടും എന്റെരാജ്യത്തോടുമുള്ള എന്റെ കടമ നിർവ്വഹിക്കുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനും ഗൈഡ് നിയമം അനുസരിക്കുന്നതിനും എന്റെ കഴിവിന്റെപരമാവധി ചെയ്യുമെന്ന് എന്റെ മാന്യതയെമുൻനിർത്തി ഞാൻ പ്രതിജ്ഞ ചെയ്യുന്നു.'''
| |
| * ഈ സ്ക്കൂളിലെ ഗൈഡ് യൂണിറ്റിൽ 32 അംഗങ്ങളാണുള്ളത്.ഒരു യൂണിറ്റിനെ 8 അംഗങ്ങൾ വീതമുള്ള 4 പെട്രോളുകളാക്കിയിട്ടുണ്ട്.ആദ്യകാലത്ത് യൂണിറ്റിലെ കുട്ടികൾക്ക് യൂണിഫോം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് അദ്ധ്യപകരുടേയും നാട്ടിലെ സുമനസ്സുകളുടേയും നിസ്സീമമായ സഹായസഹകരണങ്ങൾ ഉണ്ടായിട്ടുണ്ട്.
| |
| * തുടർന്ന് പ്രസ്ഥാനത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും യൂണിറ്റ അംഗങ്ങൾ സജീവമായി പങ്കാളികളായിട്ടുണ്ട്.വിവധസോപാനങ്ങലിലൂടെ നിരവധി ബാഡ്ജുകൾ നേടാൻ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.
| |
| * പ്രസ്ഥാനത്തിന്റെ ആരംഭകാലം മുതൽ ദീർഘകാലം ഗൈഡ് ക്യാപ്റ്റനായി പ്രവർത്തിച്ച ശ്രീമതി '''സി തങ്കമണി ടീച്ചർ ''' പ്രസ്ഥാനത്തിന്റെ വളർച്ചയിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.പ്രഥമാദ്ധ്യപികയായും ഈ സ്ക്കൂളിൽ പ്രവർത്തിച്ചശേഷമാണ് ടീച്ചർ സേവനത്തിൽ നിന്നും വിരമിച്ചത്.'''ശ്രീമതി ഷീബാനാരായണൻ''' ഈ പ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ സാരഥിയാണ്.
| |
| *
| |
23:31, 12 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം